
കശുവണ്ടി മപ്പാസ്
പച്ച കശുവണ്ടി കൊണ്ട് ഉണ്ടാക്കാവുന്ന റെസിപ്പികൾ അറിയുമോ? ഇവിടെ ഇതാ പച്ച കശുവണ്ടി ഉപയോഗിച്ച് ഒരു അടിപൊളി കറി തയ്യാറാക്കുകയാണ്… Ingredients പച്ച കശുവണ്ടി ഇഞ്ചി വെളിച്ചെണ്ണ വെളുത്തുള്ളി പച്ചമുളക് ചെറിയുള്ളി 180 ഗ്രാം പച്ച തക്കാളി രണ്ട് മഞ്ഞൾപൊടി കാൽ ടീസ്പൂൺ മല്ലിപ്പൊടി ഒന്നര ടീസ്പൂൺ മുളകുപൊടി ഒരു ടീസ്പൂൺ രണ്ടാം തേങ്ങാപ്പാൽ കട്ടിയുള്ള തേങ്ങാപ്പാൽ ഉപ്പ്