മാമ്പഴ പുളിശ്ശേരി

ഈ മാമ്പഴക്കാലത്ത് അല്ലാതെ മാമ്പഴ പുളിശ്ശേരി എപ്പോൾ ഉണ്ടാക്കാനാണ് ? എന്നും കിട്ടിയാലും കഴിക്കും അത്രയ്ക്കും രുചിയാണ്… Ingredients പഴുത്ത മാങ്ങ -5 വെള്ളം പച്ചമുളക് -4 മഞ്ഞൾപൊടി -കാൽ ടീസ്പൂൺ മുളകുപൊടി -ഒരു ടീസ്പൂൺ ഉപ്പ് കറിവേപ്പില തേങ്ങാ ചെറിയുള്ളി തൈര് -അരക്കപ്പ് ജീരകപ്പൊടി വെളിച്ചെണ്ണ കടുക് ഉണക്കമുളക് കറിവേപ്പില Preparation മാമ്പഴം തൊലി കളഞ്ഞ് പച്ചമുളക്,
May 5, 2025

രുചികരമായ കൂട്ടു തീയല്‍ ഉണ്ടാക്കുന്ന വിധം

ഉള്ളി തീയലും പവയ്ക്കാ തീയലും എല്ലാം നമുക്ക് പ്രിയപ്പെട്ടവ തന്നെ. തീയലിലെ കേമന്‍ കൂടു തീയല്‍ ഉണ്ടാക്കി നോക്കിയാലോ. ഊണിനൊപ്പം രസിച്ചു കഴിക്കാവുന്ന കറിയാണ് തീയല്‍. പല പച്ചക്കറികളും ഉപയോഗിച്ച നമ്മള്‍ തീയല്‍ വയ്ക്കാറുണ്ട്. ഉള്ളി തീയലും പവയ്ക്കാ തീയലും എല്ലാം നമുക്ക് പ്രിയപ്പെട്ടവ തന്നെ. തീയലിലെ കേമന്‍ തീയല്‍ ഉണ്ടാക്കി നോക്കിയാലോ! തയ്യാറാക്കുന്ന വിധം പാനില്‍ ആവശ്യത്തിന്
January 21, 2018
തലക്കറി

സ്പെഷ്യല്‍ തലക്കറി വെക്കുന്നത് കാണാം.

തലക്കറി മിക്കവര്‍ക്കും വളരെ ഇഷ്ടമുള്ള ഒന്നാണ് പ്രത്യേകിച്ച് സ്ത്രീകള്‍ക്ക്. വളരെ രുചികരമായി തലക്കറി വെക്കുന്നത് എങ്ങനെയെന്നു നോക്കാം. ഇതിനു ആവശ്യമുള്ളത്: വലിയ മീന്‍ തല, വെളിച്ചെണ്ണ, ഉലുവ, വെളുത്തുള്ളി, സവാള, പച്ചമുളക്, ഇഞ്ചി, തക്കാളി, ജീരകം, മഞ്ഞള്‍പ്പൊടി, മുളകുപൊടി, മല്ലിപ്പൊടി, വാളന്‍പുളി, വെള്ളം, ഉപ്പ്, ഇവയാണ്. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.
January 5, 2018
വെജിറ്റബിള്‍ കുറുമ

വെജിറ്റബിള്‍ കുറുമ ഉണ്ടാക്കുന്നത്‌ എങ്ങനെയെന്നു നോക്കാം.

വെജിറ്റബിള്‍ കുറുമ എങ്ങനെയാണ് ഉണ്ടാക്കുന്നതെന്നു നോക്കാം.ആവശ്യമുള്ള വെജിറ്റബിളുകള്‍ കഷണങ്ങള്‍ ആക്കി കുക്കറിലേക്ക് ഇടുക.ഇതില്‍ അല്പം മഞ്ഞള്‍പൊടിയും ഉപ്പും ആവശ്യത്തിനു വെള്ളവും ചേര്‍ത്ത് വേവിക്കണം.ഒരു പാനില്‍ അല്പം എണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ അതിലേക്ക് 2 സവാള അരിഞ്ഞതും 5 പച്ചമുളകും ഇട്ടു വഴറ്റി അതിലേക്ക് 2 tbsp ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് ഇടുക.അല്പം മഞ്ഞള്‍പൊടിയും 3 tbsp മല്ലിപൊടിയും 1 tsp
December 26, 2017
ചേമ്പ് കറി

ചേമ്പ് കറി ഉണ്ടാക്കുന്നത്‌ എങ്ങനെയെന്നു നോക്കൂ.

ചേമ്പ് കറി പല നാട്ടിലും വളരെ ഇഷ്ടമുള്ള ഒരു വിഭവമാണ്. കേരളത്തില്‍ തന്നെ ചില നാട്ടില്‍ ഇത് കറി വെക്കാറില്ല. നാടന്‍ വിഭവമായ ഇത് പുഴുങ്ങി എടുത്ത ശേഷം ആണ് മാങ്ങ ഇടേണ്ടത്. ഇത് എങ്ങനെയാണ് ഉണ്ടാക്കേണ്ടതെന്നു മലയാളികളുടെ പ്രിയതാരം പൊന്നമ്മ ബാബു ചെയ്തു കാണിച്ചു തരുന്നു. ഒപ്പം കുറെ ഞുറുങ്ങുകളും പറഞ്ഞുതരുന്നു. താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണൂ.
December 24, 2017
വെള്ളകടല

വെള്ളകടല എങ്ങനെയാണു കറി വെക്കുന്നതെന്ന് കാണൂ.

വെള്ളകടല നല്ല ടേസ്റ്റിയും ആരോഗ്യ ഗുണങ്ങള്‍ ഉള്ളതും ആണ്. ഇത് എങ്ങനെയാണു കറി വെക്കുന്നതെന്ന് നോക്കാം. ഇതിനു ആവശ്യമുള്ള സാധനങ്ങള്‍: ഒന്നര കപ്പ് വെള്ളകടല നന്നായി കഴുകിയതിനു ശേഷം ആറു മണിക്കൂര്‍ നേരം വെള്ളത്തിലിട്ടു കുതിര്‍ത്തു വെക്കുക. രണ്ടു സവാള, ഇഞ്ചി, വെളുത്തുള്ളി, രണ്ടു പച്ചമുളക്, 5 വറ്റല്‍മുളക്, മസാല, അര ടീസ്പൂണ്‍ മഞ്ഞള്‍പൊടി, 2 ടീസ്പൂണ്‍ മുളകുപൊടി,
December 18, 2017

ഉള്ളി തീയൽ ഉണ്ടാക്കുന്നതെങ്ങനെയെന്നു നോക്കാം

ഉള്ളി തീയൽ വളരെ ഈസിയായി ഉണ്ടാക്കാവുന്ന ഒന്നാണ്. ഇത് ഉണ്ടാക്കുന്നതിനു ആവശ്യമായ സാധനങ്ങള്‍: ഉള്ളി ചെറുതായി അരിഞ്ഞെടുത്തത് ഒരു കപ്പ്, പച്ചമുളക് 5-6 എണ്ണം അറ്റം പിളര്‍ന്നത്, വാളന്‍പുളി പിഴിഞ്ഞെടുത്ത വെള്ളം, തേങ്ങ, കൊച്ചുള്ളി, വെളുത്തുള്ളി എന്നിവ വറുത്ത് അതിലേക്കു അര ടീസ്പൂണ്‍ മഞ്ഞള്‍പൊടി, ഒരു ടേബിള്‍സ്പൂണ്‍ മുളകുപൊടി, രണ്ടു ടേബിള്‍സ്പൂണ്‍ മല്ലിപൊടി, ഇവ അരച്ചെടുക്കുക, ഒരു ടീസ്പൂണ്‍
December 15, 2017