പത്തനംതിട്ട ബീഫ് കറി
പത്തനംതിട്ടക്കാരുടെ ബീഫ് കറിക്ക് പ്രത്യേക ടേസ്റ്റ് ആണ്, നാടൻ രീതിയിൽ പ്രത്യേക ചേരുവകൾ ഒക്കെ ചേർത്താണ് തയ്യാറാക്കുന്നത്, Ingredients ബീഫ് 2 കിലോ ചെറിയ ഉള്ളി 20 സവാള 2 വെളുത്തുള്ളി 2 ഇഞ്ചി തേങ്ങാക്കൊത്ത് പച്ചമുളക് ഒന്ന് കറിവേപ്പില കാശ്മീരി മുളകുപൊടി ഒരു ടീസ്പൂൺ മഞ്ഞൾപ്പൊടി അര ടീസ്പൂൺ മല്ലിപ്പൊടി മൂന്ന് ടേബിൾ സ്പൂൺ ഗരം മസാല