
മാങ്ങ കറി
ഒരു മാങ്ങ കൊണ്ട് പ്ലേറ്റ് നിറയെ ചോറുണ്ണാൻ പറ്റിയ കിടിലൻ രുചിയുള്ള കറി… Ingredients മാങ്ങ ചെറിയുള്ളി പച്ചമുളക് വെളിച്ചെണ്ണ ഉലുവ കറിവേപ്പില മുളക് പൊടി മഞ്ഞൾപൊടി വെള്ളം ശർക്കര ഉപ്പ് Preparation ഒരു മംഗലത്തിൽ വെളിച്ചെണ്ണ ഒഴിച്ച് കടുകും ഉലുവയും കറിവേപ്പിലയും മൂപ്പിക്കുക ശേഷം മാങ്ങ കഷ്ണങ്ങൾ ആക്കി മുറിച് പച്ചമുളക് ചെറിയുള്ളി ഇവ ചേർത്ത് ആവശ്യത്തിന്