പ്രഭാത വിഭവങ്ങള്‍ - Page 8

ഗോതമ്പ് ദോശ

ഒരു കപ്പ് ഗോതമ്പ് പൊടിയിലേക്ക് ഈ ചേരുവകളെല്ലാം ചേർത്ത് നല്ല മൊരിഞ്ഞ ദോശ തയ്യാറാക്കാം, ഗോതമ്പ് പൊടി കൊണ്ട് മൊരിഞ്ഞ ദോശ ഉണ്ടാക്കാൻ പറ്റുന്നില്ല എന്ന് ഇനി ആരും പറയില്ല, Ingredients ഗോതമ്പ് പൊടി- ഒരു കപ്പ് റവ -കാൽ കപ്പ് അരിപ്പൊടി -രണ്ട് ടേബിൾ സ്പൂൺ തൈര് -ഒരു കപ്പ് വെള്ളം ഉപ്പ് ബേക്കിംഗ് സോഡാ -കാൽ
November 23, 2024

കറിയില്ലാതെ കഴിക്കാൻ പറ്റിയ ബ്രേക്ക്ഫാസ്റ്റ്

ആവിയിൽ വേവിച്ചെടുക്കാം രുചിയൂറും ബ്രേക്ക്ഫാസ്റ്റ്. മാവ് കുഴക്കാതെ തന്നെ വളരെ എളുപ്പത്തിൽ നമ്മൾക്ക് ബ്രേക്ക്ഫാസ്റ്റ് റെഡിയാക്കാൻ പറ്റും എന്നുള്ളതാണ് ഇതിൻറെ പ്രത്യേകത, വേറെ കറിയൊന്നും ഇതിന് ആവശ്യമില്ല.എങ്ങനെ തയ്യാറാക്കുന്നു എന്ന് നോക്കാം. ചേരുവകൾ •അരിപ്പൊടി – ഒരു കപ്പ് •വെള്ളം – രണ്ട് കപ്പ് •ഉപ്പ് – അര ടീസ്പൂൺ •മഞ്ഞൾപ്പൊടി – അര ടീസ്പൂൺ •വെളിച്ചെണ്ണ –
March 25, 2024

റവ ദോശ

റവ ഉപയോഗിച്ച് ബ്രേക്ക്ഫാസ്റ്റ്ന് തയ്യാറാക്കാൻ പറ്റിയ നല്ലൊരു ദോശ, ഇത് അരച്ച ഉടനെ തയ്യാറാക്കാം ചേരുവകൾ റവ- ഒന്നര കപ്പ് തൈര് -ഒന്നര കപ്പ് അവൽ -ഒന്നര കപ്പ് ഉപ്പ് ബേക്കിംഗ് സോഡ -അര ടീസ്പൂൺ വെള്ളം -ഒരു കപ്പ്   PREPARATION   ആദ്യം അവിൽ നന്നായി കഴുകി എടുത്തതിനുശേഷം റവയിലേക്ക് ചേർക്കാം തൈര് കൂടി ചേർത്ത്
March 4, 2024

വെള്ളം ചേർക്കാതെ പൂരി

വെള്ളം ചേർക്കാതെ പൂരി റെഡി ആക്കാം. അധികം എണ്ണയില്ലാത്ത ഈ സോഫ്റ്റ് പൂരി കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഇഷ്ടമാകും. എങ്ങനെയാണ് ഈ പൂരി ഈസിയായി തയ്യാറാക്കുന്നതെന്ന് നോക്കൂ. ചേരുവകൾ •ഉരുളക്കിഴങ് പുഴുങ്ങിയത് – 2 കപ്പ് •ഗോതമ്പ് പൊടി – 2 കപ്പ് •റവ – 2 ടേബിൾസ്പൂൺ •ഉപ്പ് – ആവശ്യത്തിന് •എണ്ണ – 1
February 26, 2024

കോഴിക്കോടൻ സ്പെഷ്യൽ കുത്തപ്പം

ബ്രേക്ക്ഫാസ്റ്റിന് തയ്യാറാക്കാൻ കോഴിക്കോടൻ സ്പെഷ്യൽ കുത്തപ്പം അരി അരച്ച ഉടനെ തയ്യാറാക്കി എടുക്കാം… INGREDIENTS പച്ചരി -രണ്ട് ഗ്ലാസ് ചോറ് -അര ഗ്ലാസ് വെള്ളം-ഒന്നേകാൽ ഗ്ലാസ് ഉപ്പ് തേങ്ങ -അര മുറി PREPARATION ഒരു മിക്സി ജാറിലേക്ക് രണ്ട് ഗ്ലാസ് കുതിർത്തെടുത്ത പച്ചരിയും അര ഗ്ലാസ് ചോറും ആവശ്യത്തിന് വെള്ളവും ചേർത്ത് നന്നായി അരച്ചെടുക്കുക ഇതിനെ ഒരു ബൗളിലേക്ക്
February 21, 2024

റാഗി ഡ്രിങ്ക്

റാഗി ഉപയോഗിച്ച് ബ്രേക്ക്ഫാസ്റ്റ്ന് കഴിക്കാൻ തയ്യാറാക്കാവുന്ന പോഷക സമൃദ്ധമായ ഒരു ഡ്രിങ്ക്… നിറം വർദ്ധിപ്പിക്കാനും രക്തത്തിന്റെ അളവ് കൂട്ടാനും ഉന്മേഷത്തിനും എല്ലുകൾ ബലം വെക്കാനും സഹായിക്കും INGREDIENTS റാഗി പൗഡർ രണ്ട് ടീസ്പൂൺ വെള്ളം ചിയാ സീഡ് – 1 ടീസ്പൂൺ വെള്ളം ഒന്നര കപ്പ് ക്യാരറ്റ് ഒന്ന് തേങ്ങ പാൽ 1 കപ്പ് ഏലക്കായ രണ്ട് PREPARATION
February 18, 2024

പാൽപുട്ട്

യൂട്യൂബിൽ ഇപ്പോൾ ട്രെൻഡിങ് ആയിക്കൊണ്ടിരിക്കുന്ന കറി ഒന്നുമില്ലാതെ കഴിക്കാൻ പറ്റിയ പാൽപ്പുട്ടിന്റെ റെസിപ്പി സാധാരണ പുട്ട് കഴിച്ചു മടുത്തെങ്കിൽ ഇതൊന്നു ട്രൈ ചെയ്തു നോക്കൂ കൂടെ കഴിക്കാൻ കറിയും ആവശ്യമില്ല INGREDIENTS മട്ട അരി -ഒരു കപ്പ് ഉപ്പ് ക്യാരറ്റ് ഒന്ന് തേങ്ങ അരക്കപ്പ് പാൽപ്പൊടി 2 ടേബിൾ സ്പൂൺ പഞ്ചസാര രണ്ട് tbsp നെയ്യ് ഒരു ടേബിൾ
February 12, 2024

ബസ്മതി റൈസ് പുട്ട്

പുട്ട് ഉണ്ടാക്കാൻ അരിപ്പൊടി ഇല്ലെങ്കിൽ വിഷമിക്കേണ്ട ഇനി അരി കൊണ്ടും നല്ല പഞ്ഞി പോലുള്ള പുട്ട് തയ്യാറാക്കാം ആദ്യം രണ്ട് കപ്പ് ബസ്മതി റൈസ് നന്നായി കഴുകി എടുക്കുക പുട്ട് കുറ്റിയിൽ എണ്ണ പുരട്ടി എടുത്തതിനുശേഷം അതിൽ അരി നിറയ്ക്കാം ശേഷം അരി നന്നായി ആവിയിൽ വേവിച്ചെടുക്കാം വേവിച്ചെടുത്ത അരി കുറച്ചു കുറച്ചായി മിക്സി ജാറിൽ ചേർത്ത് തരിയായി
February 7, 2024
1 6 7 8 9 10 43