ഉഴുന്നില്ലാ ദോശ
ദോശ ഉണ്ടാക്കാൻ ഉള്ള പുതിയ സൂത്രം ഉഴുന്നുവേണ്ട തലേദിവസം മാവരച്ചു വയ്ക്കേണ്ട… മാവ് തയ്യാറാക്കിയ ഉടനെ ദോശ ഉണ്ടാക്കാം Ingredients പച്ചരി -രണ്ട് കപ്പ് ചോറ് -ഒരു കപ്പ് പഞ്ചസാര -ഒരു ടീസ്പൂൺ യീസ്റ്റ് -ഒരു ടീസ്പൂൺ ഉപ്പ് Preparation പച്ചരി നാലു മണിക്കൂർ കുതിർത്തെടുക്കുക ശേഷം ചോറും പഞ്ചസാരയും ഉപ്പും യീസ്റ്റും ചേർത്ത് നല്ല പോലെ അരച്ചെടുക്കാം,