പ്രഭാത വിഭവങ്ങള്‍ - Page 40

ഉരുളി അപ്പം

കണ്ണൂർ ഭാഗങ്ങളിൽ ബ്രേക്ക്ഫാസ്റ്റ് ആയി തയ്യാറാക്കുന്ന ഉരുളി അപ്പം അറിയുമോ? പ്രത്യേക രുചിയാണ് ഇതിന് Ingredients പച്ചരി -ഒരു കപ്പ് ചോറ് 2 കയിൽ കള്ള് പഞ്ചസാര ഉപ്പ് വെള്ളം Preparation ആദ്യം പച്ചരി കഴുകിയതിനുശേഷം നാലു മണിക്കൂർ കുതിർക്കാൻ വയ്ക്കുക ശേഷം വെള്ളം മാറ്റി മിക്സി ജാറിലേക്ക് ചേർക്കാം കൂടെ ചോറും പഞ്ചസാരയും കുറച്ച് കള്ളും ആവശ്യത്തിന്
September 7, 2024

യീസ്റ്റ് ചേര്‍ക്കാതെ പാലപ്പം ഉണ്ടാക്കാം

കൂട്ടുകാരെ എല്ലാവരും റസിപ്പി ഉണ്ടാക്കി നോക്കാറുണ്ടോ …ഇന്ന് നമുക്ക് പാലപ്പം ഉണ്ടാക്കാം ..പലപ്പോഴും നിങ്ങള്‍ പാലപ്പം ഉണ്ടാക്കുന്നത് യീസ്റ്റ് ചേര്‍ത്തിട്ടാകും എന്നാല്‍ നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ എന്നറിയില്ല യീസ്റ്റ് ചേര്‍ത്ത പലഹാരങ്ങള്‍ കഴിച്ചാല്‍ നമ്മള്‍ക്ക് ഉറക്കം വരും ..ചുമ്മാ ഇരുന്നു ഉറക്കം തൂങ്ങും ഇത് ആരോഗ്യത്തിനു ഒട്ടും നല്ലതല്ല ..ദയവായി യീസ്റ്റ് ചേര്‍ത്ത പലഹാരങ്ങള്‍ ഉണ്ടാക്കാതിരിക്കുന്നതാണ് നല്ലത്…പാലപ്പം നല്ല സോഫ്റ്റ്‌
July 28, 2017

ആലൂ ഗോപി ബട്ടൂര

ഹലോ കൂട്ടുകാരെ ,,പ്രാതലിനു ഒരു ഉത്തരേന്ത്യന്‍ ഭക്ഷണം ആയാലോ …സ്ഥിരം പ്രാതല്‍ വിഭവങ്ങളില്‍ നിന്നും ഒരു ദിവസം ഒന്ന് മാറ്റിപ്പിടിക്കാം അല്ലെ …ഇന്ന് നമുക്ക് ആലൂ ഗോപി ബട്ടൂര ഉണ്ടാക്കാം …ഇത് കഴിച്ചിട്ടുള്ളവര്‍ക്ക് അറിയാം വളരെ ടേസ്റ്റിയാണ് …അപ്പോള്‍ നമുക്ക് ഉണ്ടാക്കാം ആലൂ ഗോപി ബട്ടൂര ,ഇതിനാവശ്യമുള്ള സാധനങ്ങള്‍ ഉരുളക്കിഴങ്ങ് ( ആലൂ ) – കാല്‍ക്കിലോ ക്വാളിഫ്ളവര്‍
July 28, 2017

വെറൈറ്റി പുട്ടും കടലക്കറിയും.

പുട്ട് മലയാളികളുടെ ഇഷ്ട്ട ഭക്ഷണമാണ് അല്ലെ ..പുട്ടും കടലയും കഴിക്കാത്തവര്‍ കുറവായിരിക്കും …പുട്ടിന്‍റെ ബെസ്റ്റ് കോമ്പിനേഷന്‍ കടലക്കറി ആണ് …ജീവിത സാഹചര്യങ്ങള്‍ കൊണ്ടോ സുഖങ്ങള്‍ കൊണ്ടോ ഇന്ന് പുട്ടിനു താല്പര്യം കുറഞ്ഞിട്ടുണ്ട് അരിക്കു പകരം ഗോതമ്പ് കൊണ്ടു പുട്ടുണ്ടാക്കിയാല്‍ ഇതിനൊരു പ്രതിവിധിയാവുമെന്നു കരുതുന്നു. നല്ല തവിടുള്ള ഗോതമ്പ് പുട്ടും കടലക്കറിയും കാലത്ത് കഴിക്കുന്നത് എന്തുകൊണ്ടും ആരോഗ്യപ്രദമാണെന്നുതന്നെയാണ് ഇത് എളുപ്പത്തില്‍
July 26, 2017

പൂപോലുള്ള പാലപ്പം ഉണ്ടാക്കാം

വളരെ എളുപ്പത്തിൽ വളരെ കുറച്ചു സാധനങ്ങൾ ഉപയോഗിച്ച് ഉണ്ടാക്കാൻ പറ്റുന്ന സ്വാദിഷ്ടമായ  പാലപ്പമാണ് ഇത്  ..പച്ചരിയാണ് ഇതുണ്ടാക്കാന്‍  നല്ലത് …  വളരെ എളുപ്പത്തില്‍ ഇത് തയ്യാറാക്കാം … ചേരുവകള്‍ പച്ചരി – രണ്ടു കപ്പ് നാളികേരം  – ഒരെണ്ണം ചിരകിയത് പഞ്ചസാര – 4 ടേബിള്‍ ടിസ്പൂണ്‍ ( കൂടുതല്‍ മധുരം വേണമെങ്കില്‍  അതനുസരിച്ച്  കൂടുതല്‍ ചേര്‍ക്കാം )
July 23, 2017

രാമശ്ശേരി ഇഡ്ഡലിയും ചമ്മന്തിപൊടിയും

ആവശ്യമുള്ള സാധനങ്ങള്‍ പൊന്നി അരി 2 കിലോ ഉഴുന്ന് 300 ഗ്രാം ഉലുവ 10 ഗ്രാം ഉപ്പു അവശ്യത്തിനു Ponni rice 2kg Gram to 300 grams Fenugreek, 10 g salt തയ്യാറാക്കുന്ന വിധം രാമശ്ശേരി ഇഡ്ഡലി തയ്യാറാക്കുന്ന്നതില്‍ആണ് അതിന്റെ പ്രത്യകതയുള്ളത് . സാധാരണ ഇഡ്ഡലി മാവു തയ്യാറാക്കുന്ന പോലെ അരിയും , ഉഴുന്നും, ഉള്ളുവയും
September 5, 2016

ചെമ്മീന്‍ പുട്ട്

ചെമ്മീന്‍ പുട്ട് ഉണ്ടാക്കാന്‍ ആവശ്യമുള്ള സാധനങ്ങള്‍: വറുത്ത അരിപ്പൊടി – ഒരു കപ്പ്‌ തേങ്ങപ്പീര – ഒരു കപ്പ്‌ ഉപ്പ് – പാകത്തിന് വെള്ളം – പൊടി നനക്കാന്‍ ആവശ്യത്തിന് വൃത്തിയാക്കിയ ചെമ്മീന്‍ – അര കപ്പ്‌ സവാള – ഒരെണ്ണം തക്കാളി – ഒരെണ്ണം വെളുത്തുള്ളി – മൂന്നോ നാലോ അല്ലി ഇഞ്ചി – ഒരിഞ്ചു നീളത്തില്‍
September 5, 2016

പൂ പോലുള്ള ഇഡ്ഡലി – Soft idly

പൂ പോലുള്ള ഇഡ്ഡലി ഉണ്ടാക്കുന്ന വിധം : രണ്ടു ഗ്ലാസ് അരി മുക്കാല്‍ ഗ്ലാസ്‌ ഉഴുന്ന് ഇവ രണ്ടും രാവിലെ വെള്ളത്തില്‍ ഇട്ടു വെക്കുക ( വേറെ വേറെ) വൈകിട്ട് അത് നന്നായി അരയ്ക്കുക..(വേറെ വേറെ) നന്നായി അരയണം.അരയ്ക്കുമ്പോള്‍ അരിയുടെ കൂടെ ഒരു കൈ പിടി ചോറ് കൂടി ചേര്‍ത്ത് അരയ്ക്കുക. ഇനി ഇവയെല്ലാംകൂടി നന്നായി ഉപ്പും ചേര്‍ത്ത്
September 4, 2016