പ്രഭാത വിഭവങ്ങള്‍ - Page 4

നെയ്യ് റോസ്റ്റ്

ഹോട്ടലുകളിൽ കിട്ടുന്ന പോലെയുള്ള നല്ല ക്രിസ്പി ആയ നെയ്റോസ്റ്റ് എങ്ങനെയാണ് വീട്ടിൽ തയ്യാറാക്കുന്നത് എന്ന് അറിയണോ? ദോശക്ക് മാവ് തയ്യാറാക്കുമ്പോൾ ഇതുപോലെ തയ്യാറാക്കിയാൽ മതി.. നെയ്യ് റോസ്റ്റ് Ingredients ഇഡ്ലി റൈസ് -ഒരു ഗ്ലാസ് ഉഴുന്ന്-1/2 ഗ്ലാസ് ഉലുവ -1/2 ഗ്ലാസ് ചോറ്- രണ്ട് ടേബിൾ സ്പൂൺ ഉപ്പ് Preparation ആദ്യം അരി നന്നായി കഴുകി കുതിർക്കാനായി മാറ്റിവയ്ക്കാം
November 21, 2024

റവ ഉപ്പുമാവ്

ഒട്ടും കുഴഞ്ഞു പോകാതെ നല്ല തരി തരിയായി റവ ഉപ്പുമാവ് തയ്യാറാക്കുന്നത് കാണാം Ingredients വെളിച്ചെണ്ണ കടുക് ഉണക്കമുളക് ഇഞ്ചി സവാള ക്യാരറ്റ് പച്ചമുളക് വെള്ളം -രണ്ട് കപ്പ് റവ -ഒരു കപ്പ് ഉപ്പ് Preparation ആദ്യം പാനിൽ എണ്ണ ഒഴിച്ച് ചൂടാക്കുക പൊട്ടിയതിനു ശേഷം ഉണക്കമുളക് ചേർക്കാം ഒന്ന് മൂപ്പിച്ചതിനു ശേഷം കറിവേപ്പില അരിഞ്ഞു വച്ചിരിക്കുന്ന സവാള
August 16, 2024

ഇഡലി

മഴക്കാലത്തും ഇഡലി മാവ് നല്ല പതഞ്ഞു പൊങ്ങി വരാനും, നല്ല സോഫ്റ്റ് ഇഡലി കിട്ടാനുമായി ഈ രീതി ഒന്ന് പരീക്ഷിച്ചു നോക്കൂ… Ingredients പച്ചരി -നാല് കപ്പ് ഉഴുന്ന് -ഒരു കപ്പ് ഉലുവ -ഒരു ടീസ്പൂൺ ചോറ് -ഒരു പിടി കല്ലുപ്പ് Preparation ഒരു പാത്രത്തിൽ ഉഴുന്നെടുത്ത് നന്നായി കഴുകിയതിനുശേഷം നല്ല വെള്ളം ഒഴിച്ച് കുതിർക്കാനായി മാറ്റിവയ്ക്കുക പച്ചരിയും
August 5, 2024

ഗോതമ്പ് പുട്ട്

ഗോതമ്പ് പുട്ട് സോഫ്റ്റ് ആയി കിട്ടാനായി ഇതുപോലെ ഉണ്ടാക്കി നോക്കൂ,.. വെറും 10 മിനിറ്റ് മതി കട്ട കുത്തില്ല ഡ്രൈ ആയി പോകില്ല INGREDIENTS ഗോതമ്പുപൊടി രണ്ട് ഗ്ലാസ് ഉപ്പ് തേങ്ങാവെള്ളം PREPARATION ഗോതമ്പ് പൊടിയിൽ ഉപ്പ് ചേർത്ത് നന്നായി മിക്സ് ചെയ്യുക ശേഷം തേങ്ങാ വെള്ളം ഒഴിച്ച് കൊടുത്ത ഒന്നു കൂടി മിക്സ് ചെയ്യാം, ഇനി മിക്സിയുടെ
July 29, 2024

പുട്ടുപൊടി

ഇനി പുട്ടുപൊടി പൈസ കൊടുത്ത് കടയിൽ നിന്നും വാങ്ങേണ്ട, ചോറ് തയ്യാറാക്കുന്ന അരി കൊണ്ട് നല്ല പഞ്ഞി പോലുള്ള പുട്ട് ഉണ്ടാക്കാം.. ഇത് തയ്യാറാക്കാനായി അധികം വേവില്ലാത്ത പുഴുക്കലരിയാണ് എടുക്കേണ്ടത് ഇത് രാത്രി മുഴുവൻ കുതിർക്കാൻ ഇട്ടതിനുശേഷം രാവിലെ കഴുകി വെള്ളം വാർക്കാനായി ഒരു അരിപ്പയിൽ ഇട്ടു വയ്ക്കുക, ഒരു 20 മിനിറ്റിനു ശേഷം ഒരു കോട്ടൺ തുണിയിലേക്ക്
July 26, 2024

വട്ടയപ്പവും, വെള്ളയപ്പവും

ഇനി വട്ടയപ്പവും, വെള്ളയപ്പവും തയ്യാറാക്കാനായി ഒറ്റ ബാറ്റർ മതി. മാവ് തയ്യാറാക്കുമ്പോൾ ഇത്തരം കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി. Ingredients പച്ചരി -ഒരു കപ്പ് തേങ്ങ -1/2 കപ്പ് ചോറ് -അരക്കപ്പ് തേങ്ങാപ്പാൽ -അരക്കപ്പ് പഞ്ചസാര യീസ്റ്റ് Preparation കുതിർത്തെടുത്ത പച്ചരി ചോറ് തേങ്ങാപ്പാൽ തേങ്ങ എന്നിവ ഒരുമിച്ച് ചേർത്ത് മിക്സിയിൽ നല്ലതുപോലെ അരച്ചെടുക്കുക, മാവിനെ ഒരു ബൗളിലേക്ക് മാറ്റിയതിനുശേഷം
July 26, 2024

ഹൈ പ്രോട്ടീൻ ബ്രേക്ക് ഫാസ്റ്റ്

വണ്ണം കുറയ്ക്കേണ്ടവർക്കായി ഇതാ രാവിലെ കഴിക്കാനായി ഒരു ഹൈ പ്രോട്ടീൻ ബ്രേക്ക് ഫാസ്റ്റ്… ഈ ഓട്സ് റെസിപ്പി എല്ലാവർക്കും ഇഷ്ടമാകും Ingredients ഓട്സ് മൂന്ന് ടേബിൾ സ്പൂൺ പാല് മുട്ട 2 ഉപ്പ് ക്യാരറ്റ് സവാള ക്യാബേജ് തക്കാളി മല്ലിയില Preparation ആദ്യം ഓട്സിനെ നന്നായി പൊടിച്ചെടുക്കാം ഇതിലേക്ക് പാല് ചേർത്ത് മിക്സ് ചെയ്ത് ബാറ്റർ ആക്കി എടുക്കാം,
July 15, 2024

നൂൽപ്പുട്ട്

ഈ സൂത്രം പിടികിട്ടിയാൽ ഇനി എന്നും നൂൽപ്പുട്ട് തന്നെയായിരിക്കും വീട്ടിൽ, കൈ വേദന പേടിച്ച് ഇനി നൂൽപുട്ട് ഉണ്ടാക്കാതിരിക്കേണ്ട, Ingredients അരിപ്പൊടി രണ്ട് ഗ്ലാസ് ഉപ്പ് പച്ചവെള്ളം എണ്ണ Preparation അരിപ്പൊടിയിൽ ഉപ്പ് ചേർത്ത് മിക്സ് ചെയ്തതിനുശേഷം പച്ചവെള്ളം കുറച്ചു കുറച്ചായി ഒഴിച്ച് കുഴച്ചെടുക്കുക, അധികം കട്ടിയില്ലാതെയും ലൂസ് ആവാതെയും ആണ് കുഴിച്ചെടുക്കേണ്ടത്, ഇതിലേക്ക് എണ്ണ കൂടി ചേർത്ത്
July 15, 2024
1 2 3 4 5 6 43