പ്രഭാത വിഭവങ്ങള്‍ - Page 39

ഉഴുന്നില്ലാ ദോശ

ദോശ ഉണ്ടാക്കാൻ ഉള്ള പുതിയ സൂത്രം ഉഴുന്നുവേണ്ട തലേദിവസം മാവരച്ചു വയ്ക്കേണ്ട… മാവ് തയ്യാറാക്കിയ ഉടനെ ദോശ ഉണ്ടാക്കാം Ingredients പച്ചരി -രണ്ട് കപ്പ് ചോറ് -ഒരു കപ്പ് പഞ്ചസാര -ഒരു ടീസ്പൂൺ യീസ്റ്റ് -ഒരു ടീസ്പൂൺ ഉപ്പ് Preparation പച്ചരി നാലു മണിക്കൂർ കുതിർത്തെടുക്കുക ശേഷം ചോറും പഞ്ചസാരയും ഉപ്പും യീസ്റ്റും ചേർത്ത് നല്ല പോലെ അരച്ചെടുക്കാം,
December 2, 2024

മിനിട്ടുകള്‍കൊണ്ട് നല്ല സോഫ്റ്റ്‌ പത്തിരി ഉണ്ടാക്കാം

പത്തിരിയും കോഴിക്കറിയും എന്ന് കേള്‍ക്കുമ്പോള്‍ തന്നെ നമ്മുടെ നാവില്‍ കപ്പല്‍ ഓടും .നല്ല സോഫ്റ്റ്‌ പത്തിരിയും കോഴിക്കറിയും കഴിച്ചാല്‍ കിട്ടുന്ന സന്തോഷം ലഭിക്കുന്ന മറ്റു ഭക്ഷണങ്ങള്‍ കുറവാണു എന്ന് തന്നെ പറയാം .അപ്പൊ പിന്നെ ഇന്ന് നമുക്ക് നല്ല സോഫ്റ്റ്‌ പത്തിരി തന്നെ ഉണ്ടാക്കാം അല്ലെ .ഇത് നല്ല സോഫ്റ്റ്‌ ആയി ഇരിക്കാന്‍ എന്ത് ചെയണം എന്നും ഇത്
December 26, 2017

സേവനാഴി ഉപയോഗിച്ച് ഒന്നാന്തരം പൊറോട്ട വീട്ടിലുണ്ടാക്കാം

രാവിലെ മുതൽ പൊറോട്ടയെ കുറ്റം പറഞ്ഞിട്ട് വൈകിട്ട് രണ്ടു പൊറോട്ട കഴിക്കുന്നവരാണ് നമ്മൾ മലയാളികൾ. മൈദ ഉപയോഗിച്ചുള്ള ഭക്ഷണങ്ങള്‍ എന്നും കഴിക്കുന്നത്‌ ശരീരത്തിന് അത്ര നല്ലതല്ല എങ്കിലും വല്ലപ്പോഴും ഒക്കെ കഴിക്കുന്നത്‌ കൊണ്ട് യാതൊരു കുഴപ്പവും ഇല്ലെന്ന് ചിന്തിക്കുന്നവരാണ് അധികവും. പക്ഷേ പൊറോട്ട കഴിക്കണമെങ്കിൽ ഒന്നുകിൽ ഹോട്ടലിൽ പോകണം അല്ലെങ്കിൽ ഫ്രോസൻ പൊറോട്ട വാങ്ങണം എന്നതാണ് നമ്മുടെ അവസ്ഥ.
December 25, 2017
ഊത്തപ്പം

കണ്ണൂർ സ്പെഷ്യൽ ഊത്തപ്പം ഉണ്ടാക്കാം.

കണ്ണൂർ സ്പെഷ്യൽ ഊത്തപ്പം കഴിച്ചിട്ടുണ്ടോ ഇതൊരു ബ്രേക്ക്‌ ഫാസ്റ്റ് വിഭവമാണ്. ഇത് എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് നോക്കാം: ഒന്നരകപ്പ് ബിരിയാണി അരി കുതിര്‍ത്തി വെക്കുക, അരമുറി തേങ്ങ ചിരണ്ടി മിക്സിയില്‍ ഇട്ടു പാല്‍ എടുക്കണം എന്നിട്ട് കുതിര്‍ത്തു വെച്ച അരി അല്പം ചോറ് ചേര്‍ത്ത് അരച്ചെടുക്കണം, അതിനു ശേഷം അല്പം ഈസ്റ്റ് മാവില്‍ ചേര്‍ത്തു കൊടുക്കണം. ഇത് അഞ്ച് മണിക്കൂര്‍
December 22, 2017

വളരെ എളുപ്പത്തില്‍ വട്ടയപ്പം ഉണ്ടാക്കുന്ന വിധം

വട്ടയപ്പം ഇഷ്ടം ഇല്ലാത്തവര്‍ ആയി ആരും ഉണ്ടാകില്ല .നല്ല വെളുവെള എന്നിരിക്കുന്ന വട്ടയപ്പം കാണുമ്പോള്‍ തന്നെ വായില്‍ വെള്ളം ഊറും.കഴിക്കാന്‍ എല്ലാവര്ക്കും ഇഷ്ടം ആണ് എങ്കിലും പലര്‍ക്കും ഉണ്ടാക്കാന്‍ മടിയാണ് അതിനു കാരണം മധുരം ശരിയാകുമോ ?മാവ് പുളിപ്പ് കൂടിയോ കുറഞ്ഞോ പോകുമോ ഉണ്ടാക്കിയാല്‍ മറ്റുള്ളവര്‍ ഉണ്ടാക്കുന്നത് പോലെ ആയില്ല എങ്കിലോ എന്നൊക്കെയുള്ള ആവശ്യമില്ലാത്ത പേടി ആണ് .എന്നാല്‍
December 10, 2017

ബാക്കി വരുന്ന ചോറ് കൊണ്ട് നല്ല സോഫ്റ്റ്‌ ഇടിയപ്പം ഉണ്ടാക്കാം

നമ്മുടെ വീട്ടില്‍ കഴിച്ചു കഴിഞ്ഞു മിച്ചം വരുന്ന ചോറ് ഉപയോഗിച്ച് പല വിധത്തില്‍ ഉള്ള വിഭവങ്ങള്‍ ഉണ്ടാക്കുന്ന വിധം നമ്മള്‍ മുന്പ് പരിചയപ്പെട്ടിട്ടുണ്ട് .ഇന്നും അതുപോലെ നമുക്കെല്ലാം പ്രീയപ്പെട്ട ഒരു വിഭവം ആയ ഇടിയപ്പം അത് മിച്ചം വരുന്ന ചോറ് ഉപയോഗിച്ച് എങ്ങനെ ഉണ്ടാക്കാം എന്നാണ് പരിചയപ്പെടുതുന്നത് .ഒട്ടു മിക്ക വീടുകളിലും ചോറ് മിച്ചം വരും .ഇനി അഥവാ
December 3, 2017

രുചികരമായ വട്ടയപ്പം എങ്ങനെ തയ്യാറാക്കാം

വട്ടയപ്പം നിങ്ങള്ക് ഇസ്ടമാണോ ഏനാല്‍ നമ്മുക്ക് നോക്കാം രുചികരമായി എങ്ങന തയാറാക്കാം രുചികരമായ വട്ടയപ്പം എങ്ങനെ ഉണ്ടാക്കാം എന്നുള്ള വീഡിയോ ഈ പോസ്റ്റിനു താഴെയുണ്ട് എല്ലാവരും കാണുക ഷെയർ ചെയ്യുക ഇത് പോലെ കൂടുതൽ രുചികരമായ റെസിപ്പികൾക്കു ഞങ്ങളുടെ ഫേസ് ബുക്ക് പേജ് ലൈക്ക്‌ ചെയ്യുക. ഇവിടെ ക്ലിക്ക് ചെയ്തു വായികുക ആറുതരം പായസം എളുപ്പത്തില്‍ തയ്യാറാക്കാം ഇവിടെ
October 30, 2017

തട്ടില്‍ കുട്ടി ദോശ ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം.

ഇന്ന് നമുക്ക് തട്ടില്‍ കുട്ടി ദോശ ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന്നോക്കാം..ഇതിനാവശ്യമായ സാധനങ്ങള്‍ ,ഉഴുന്ന് – അരകപ്പ് ,ഉലുവ- ഒരു ടിസ്പൂണ്‍ , പുഴുക്കലരി – ഒരു കപ്പു , ഇടിലി റൈസ് – ഒരു കപ്പു , ചോറ് – മുക്കാല്‍ കപ്പു, ഉപ്പു ആവശ്യത്തിനു , ഉഴുന്നും അരികളും നന്നായി കഴുകി അഞ്ചു മണിക്കൂര്‍ കുതിര്‍ത്തി അരച്ച് എടുക്കണം..ഇതുണ്ടാക്കുന്ന
October 16, 2017
1 37 38 39 40 41 44