പ്രഭാത വിഭവങ്ങള്‍ - Page 3

നെയ്യ് റോസ്റ്റ്

ഹോട്ടലുകളിൽ കിട്ടുന്ന പോലെയുള്ള നല്ല ക്രിസ്പി ആയ നെയ്റോസ്റ്റ് എങ്ങനെയാണ് വീട്ടിൽ തയ്യാറാക്കുന്നത് എന്ന് അറിയണോ? ദോശക്ക് മാവ് തയ്യാറാക്കുമ്പോൾ ഇതുപോലെ തയ്യാറാക്കിയാൽ മതി.. നെയ്യ് റോസ്റ്റ് Ingredients ഇഡ്ലി റൈസ് -ഒരു ഗ്ലാസ് ഉഴുന്ന്-1/2 ഗ്ലാസ് ഉലുവ -1/2 ഗ്ലാസ് ചോറ്- രണ്ട് ടേബിൾ സ്പൂൺ ഉപ്പ് Preparation ആദ്യം അരി നന്നായി കഴുകി കുതിർക്കാനായി മാറ്റിവയ്ക്കാം
November 21, 2024

പാൽ പുട്ട്

എത്ര കഴിച്ചാലും മതിയാവില്ല ഈ പാൽ പുട്ട്, കറി തയ്യാറാക്കി സമയം കളയണ്ട രാവിലെ ഈ പുട്ട് തയ്യാറാക്കിയാൽ എല്ലാവരും കഴിക്കുകയും ചെയ്യും എളുപ്പത്തിൽ തയ്യാറാക്കുകയും ചെയ്യാം Ingredients പുട്ടുപൊടി -ഒന്നര കപ്പ് വെള്ളം ഉപ്പ് നെയ്യ് -ഒരു ടേബിൾ സ്പൂൺ തേങ്ങ -മുക്കാൽ കപ്പ് നട്സ് പഞ്ചസാര -മൂന്ന് ടേബിൾസ്പൂൺ ക്യാരറ്റ് -1 പാൽപ്പൊടി -കാൽ കപ്പ്
September 20, 2024

അരിപ്പൊടി മസാല

അരിപ്പൊടി മാത്രം ഉപയോഗിച്ചു കൊണ്ട് ഇത്രയും രുചിയിൽ സ്‌പൈസി ആയ ഒരു മസാല, ഏത് നേരത്തും കഴിക്കാം… Ingredients അരിപ്പൊടി -ഒരു കപ്പ് വെളിച്ചെണ്ണ വെളുത്തുള്ളി ഇഞ്ചി സവാള -ഒന്ന് ക്യാരറ്റ് -ഒന്ന് ഉപ്പ് ക്യാപ്സിക്കം -ഒന്ന് മുളകുപൊടി -അര ടീസ്പൂൺ സോയാസോസ് -1 ടീസ്പൂൺ ടൊമാറ്റോ സോസ് -രണ്ട് ടേബിൾ സ്പൂൺ കോൺഫ്ലോർ വെള്ളം മിക്സ്‌ Preparation
September 20, 2024

ഉരുളി അപ്പം

കണ്ണൂർ ഭാഗങ്ങളിൽ ബ്രേക്ക്ഫാസ്റ്റ് ആയി തയ്യാറാക്കുന്ന ഉരുളി അപ്പം അറിയുമോ? പ്രത്യേക രുചിയാണ് ഇതിന് Ingredients പച്ചരി -ഒരു കപ്പ് ചോറ് 2 കയിൽ കള്ള് പഞ്ചസാര ഉപ്പ് വെള്ളം Preparation ആദ്യം പച്ചരി കഴുകിയതിനുശേഷം നാലു മണിക്കൂർ കുതിർക്കാൻ വയ്ക്കുക ശേഷം വെള്ളം മാറ്റി മിക്സി ജാറിലേക്ക് ചേർക്കാം കൂടെ ചോറും പഞ്ചസാരയും കുറച്ച് കള്ളും ആവശ്യത്തിന്
September 7, 2024

മൈദ, ചോറ് ബ്രേക്ക്ഫാസ്റ്റ്

രാവിലെയോ രാത്രിയോ കഴിക്കാനായി ഇതാ ചപ്പാത്തിയെക്കാളും രുചിയിൽ നല്ലൊരു പലഹാരം, പേപ്പർ പോലെ നൈസും, ലെയറും ആയത് Ingredients ചോറ് -ഒരു കപ്പ് വെള്ളം -അരക്കപ്പ് മൈദ -രണ്ട് കപ്പ് ഉപ്പ് എണ്ണ ആദ്യം ചോറും വെള്ളവും മിക്സിയിൽ അടിച്ചെടുക്കാം, ഇതിനെ ഒരു ബൗളിലേക്ക് മാറ്റിയതിനുശേഷം മൈദയും ഉപ്പും ചേർത്ത് നന്നായി കുഴച്ച് സോഫ്റ്റ് ആക്കുക ഒട്ടൽ ഉണ്ടെങ്കിൽ
September 6, 2024

ഗോതമ്പ് പുട്ട്

ഗോതമ്പ് പുട്ട് നല്ല തരി തരിയായി ഉണ്ടാക്കാൻ കിട്ടുന്നില്ലേ? ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ ഇനി നിങ്ങൾക്കും ഉണ്ടാക്കാം നല്ല പെർഫെക്റ്റ് ആയിട്ടുള്ള സോഫ്റ്റ് ഗോതമ്പ് പുട്ട് ആദ്യം ഗോതമ്പുപൊടി ഒരു പാനിലേക്ക് ഇട്ട് നന്നായി ചൂടാക്കി എടുക്കുക ഇങ്ങനെ ചെയ്യുമ്പോൾ ഗോതമ്പ് പൊടിയുടെ പശപശപ്പ് മാറിക്കിട്ടുംഒട്ടൽ കുറയുകയും ചെയ്യും, ചൂടാറിയതിനു ശേഷം ഉപ്പും വെള്ളവും ചേർത്ത്
September 5, 2024

പൂ പോലെ സോഫ്റ്റ് ആയ അപ്പം

തണുത്ത കാലാവസ്ഥയിലും നല്ല പതഞ്ഞു പൊങ്ങി മാവ് കിട്ടാനും, പൂ പോലെ സോഫ്റ്റ് ആയ അപ്പം കിട്ടാനും ഇതുപോലെ ചെയ്താൽ മതി യീസ്റ്റോ, സോഡാ പൊടിയോ, ഈനോയോ ഒന്നും ചേർക്കേണ്ട ആദ്യം പച്ചരി നന്നായി കുതിർത്തെടുക്കാം നാലു മുതൽ 6 മണിക്കൂർ വരെ കുതിർക്കണം, ശേഷം മിക്സിയിലേക്ക് ചേർത്ത് തേങ്ങ ചോറ് പഞ്ചസാര ഉപ്പ് വെള്ളം ഇവ ചേർത്ത്
September 4, 2024

ദോശ

ദോശയുണ്ടാക്കാനായി ഇനി തലേദിവസം തന്നെ മാവരച്ചു വയ്ക്കേണ്ട, ഉഴുന്നും ചേർക്കേണ്ട.. Ingredients പച്ചരി -രണ്ട് കപ്പ് ചോറ് -ഒരു കപ്പ് പഞ്ചസാര -ഒരു ടേബിൾ സ്പൂൺ ഇൻസ്റ്റന്റ് യീസ്റ്റ് -ഒരു ടീസ്പൂൺ ഉപ്പ് ഇളം ചൂടുവെള്ളം Preparation അഞ്ചുമണിക്കൂർ കുതിർത്തെടുത്ത അരിയെ മിക്സി ജാറിലേക്ക് ചേർത്തു കൊടുക്കാം കൂടെ ഈസ്റ്റ് പഞ്ചസാര ചോറ് ഉപ്പ് ഇവയും ചേർത്ത് ഇളം
August 24, 2024
1 2 3 4 5 43