പ്രഭാത വിഭവങ്ങള്‍

കുമ്പളങ്ങ ദോശ

കുമ്പളങ്ങ ഉപയോഗിച്ച് ദോശയുണ്ടാക്കാൻ പറ്റുമെന്ന് നിങ്ങൾക്ക് അറിയാമോ? അടിപൊളി ടേസ്റ്റ് ആയിരിക്കും കൂടെ കഴിക്കാനായി പാലക്കാടൻ സ്റ്റൈൽ ഉള്ളി ചമ്മന്തിയും Ingredients പച്ചരി -അരക്കിലോ കുമ്പളങ്ങ -അരക്കിലോ ഇഞ്ചി -രണ്ട് പച്ചമുളക് തേങ്ങ ചിരവിയത് -1 ഉപ്പ് ചമ്മന്തി ഉണ്ടാക്കാൻ സവാള -രണ്ട് മുളകുപൊടി ഉപ്പ് Preparation ആറുമണിക്കൂർ കുതിർത്തെടുത്ത പച്ചരിയും തേങ്ങ ഇഞ്ചി പച്ചമുളക് കുമ്പളങ്ങ എന്നിവയും
March 22, 2025

കള്ള് ചേർത്ത വട്ടയപ്പം

കള്ള് ചേർത്ത് നാടൻ രീതിയിൽ തയ്യാറാക്കിയ രുചികരമായ വട്ടയപ്പം, ശരിക്കും ഇതുപോലെയാണ് തയ്യാറാക്കി കഴിക്കേണ്ടത്… Ingredients അരിപ്പൊടി -2 കപ്പ് തേങ്ങ -ഒന്ന് ചോറ് -രണ്ട് ടേബിൾ സ്പൂൺ പഞ്ചസാര -6 ടേബിൾ സ്പൂൺ ഏലക്ക പൊടി -കാൽ ടീസ്പൂൺ കള്ള് -അരക്കപ്പ് Preparation ഒരു മിക്സിയുടെ ജാറിലേക്ക് തേങ്ങാ, ചോറ്, ഏലക്കായ പൊടി, പഞ്ചസാര എന്നിവ ചേർത്തുകൊടുത്ത
February 22, 2025

നുറുക്ക് ഗോതമ്പ് ഉപ്പുമാവ്

നുറുക്ക് ഗോതമ്പ് കൊണ്ട് ഒട്ടും കുഴയാതെ തരി തരിയായി നിൽക്കുന്ന ഉപ്പുമാവ് തയ്യാറാക്കാം, Ingredients നുറുക്ക് ഗോതമ്പ്- ഒരു കപ്പ് കപ്പലണ്ടി ബീൻസ് -4 ക്യാരറ്റ് -1 പച്ചമുളക് -1 സവാള -1 ഇഞ്ചി തേങ്ങാ ചിരവിയത് കറിവേപ്പില വെളിച്ചെണ്ണ ഉണക്കമുളക് ഉഴുന്നുപരിപ്പ് കടുക് Preparation മുറുക്ക് ഗോതമ്പ് കഴുകിയെടുത്ത ശേഷം ഉപ്പും തേങ്ങയും ചേർത്ത് മിക്സ് ചെയ്തു
February 18, 2025

അരിപ്പൊടി ദോശ

വെറും അഞ്ചു മിനിറ്റിൽ തയ്യാറാക്കി എടുക്കാവുന്ന നല്ല മൊരിഞ്ഞ അരിപ്പൊടി ദോശയുടെ റെസിപ്പി, തലേദിവസം മാവ് തയ്യാറാക്കി വയ്ക്കാൻ മറന്നെങ്കിൽ ഇത് ട്രൈ ചെയ്തു നോക്കിക്കോളൂ… ingredients അരിപ്പൊടി -ഒരു ഗ്ലാസ് ഗോതമ്പുപൊടി -അര കപ്പ് തൈര് -കാൽ കപ്പ് ചോറ് -ഒരു കപ്പ് വെള്ളം ഉപ്പ് പഞ്ചസാര സോഡാ പൊടി -ഒരു നുള്ള് Preparation ഒരു ബൗളിൽ
February 7, 2025

റാഗി ദോശ

എന്നും ഒരേ രുചിയിൽ ദോശ കഴിച്ച് മടുത്തോ? എങ്കിൽ ഈ ചേരുവകളെല്ലാം ചേർത്ത് പുതിയ രുചിയുള്ള ഈ ദോശ ഒന്ന് തയ്യാറാക്കി നോക്കൂ… Ingredients ഉഴുന്ന് -ഒന്നര കപ്പ് പച്ചരി -2 കപ്പ് റാഗിപ്പൊടി -അഞ്ച് ടേബിൾ സ്പൂൺ ചോറ് -1 കപ്പ് ഉലുവ -1 ടീസ്പൂൺ ഉപ്പ് Preparation അരി ഉലുവ ഉഴുന്ന് എന്നിവ വേറെവേറെ കുതിർത്തെടുക്കുക
February 1, 2025

അരിപ്പൊടി ദോശ

അരിപ്പൊടി കൊണ്ടും നല്ല ക്രിസ്പിയായി ദോശ തയ്യാറാക്കാൻ പറ്റും, അരി അരയ്ക്കാൻ പറ്റാത്തപ്പോൾ ഇതുപോലെ ട്രൈ ചെയ്തു നോക്കിക്കോളൂ, ingredients ഉഴുന്ന് -അരക്കപ്പ് ഉലുവ -കാൽ ടീസ്പൂൺ ചോറ് -കാൽ കപ്പ് സ്പൂൺ അരിപ്പൊടി വെള്ളം ഉപ്പ് preparation ഉഴുന്നും ഉലുവയും നന്നായി കഴുകിയതിനുശേഷം നല്ല വെള്ളത്തിൽ നാലു മണിക്കൂർ കുതിർത്തടുക്കുക ശേഷം മിക്സിയിലേക്ക് ഇതേ വെള്ളത്തിൽ തന്നെ
January 27, 2025

ഉണക്കലരി ദോശ

പച്ചരിയും ഇഡലി റൈസും ഇല്ലാതെ ദോശയുണ്ടാക്കാനായി പുതിയ സൂത്രം ഇതാ… കൂടാതെ ഏതു തണുപ്പിലും പതഞ്ഞു പൊങ്ങി മാവ് കിട്ടാനായി കിടിലൻ ടിപ്പും.. Ingredients ഉണക്കലരി -ഒരു കപ്പ് ഉഴുന്ന് -അര ഗ്ലാസ് ഉലുവ -രണ്ടു നുള്ള് ചോറ് -ഒരു കൈപ്പിടി ഉപ്പ് വെള്ളം Preparation അരിയും ഉഴുന്നു ഉലുവയും നന്നായി കഴുകിയതിനുശേഷം വെള്ളം ഒഴിച്ച് കുതിർക്കാൻ വയ്ക്കുക
January 18, 2025

ഗോതമ്പ് പൊടി പൊറോട്ട

ഗോതമ്പ് പൊടി കൊണ്ടും നല്ല ലയർ ആയിട്ടുള്ള പൊറോട്ട തയ്യാറാക്കാൻ പറ്റും, ഉണ്ടാക്കാൻ കിട്ടാത്തവർ ഈ വീഡിയോ കണ്ടു നോക്കൂ.. ഇതുപോലെ ചെയ്താൽ മതി Ingredients ഗോതമ്പ് പൊടി രണ്ട് കപ്പ് ഉപ്പ് ഓയിൽ ഒരു ടേബിൾ സ്പൂൺ വെള്ളം Preparation ആദ്യം ഗോതമ്പുപൊടിയും ഉപ്പും എണ്ണയും മിക്സ് ചെയ്തെടുക്കാം, ഇനി വെള്ളം ഒഴിച്ച് കുഴച്ചു സോഫ്റ്റ് ആക്കിയതിനു
January 18, 2025
1 2 3 46