സ്വീറ്റ്സ് & കേക്ക്സ് - Page 171

മുട്ടമാല

സൽക്കാരങ്ങളിലെ രാജാവ് എന്നറിയപ്പെടുന്ന മുട്ടമാല തയ്യാറാക്കി നോക്കിയാലോ? നോമ്പുകാലത്ത് ഒഴിവാക്കാനാവാത്ത ഒരു മലബാർ വിഭവം ആണ് ഇത്.. Ingredients മുട്ട -10 പഞ്ചസാര -1 കപ്പ് വെള്ളം -ഒരു കപ്പ് ഏലക്കായ പൊടി പാൽപ്പൊടി -ഒരു ടേബിൾ സ്പൂൺ മൈദ -ഒരു ടേബിൾ സ്പൂൺ preparation മുട്ട പൊട്ടിച്ച് മഞ്ഞ കരുവും വെള്ളക്കരുവും വേർതിരിക്കുക, നന്നായി മിക്സ് ചെയ്ത
January 10, 2025
ജിലേബി

20 മിനിറ്റ് കൊണ്ട് ജിലേബി ഉണ്ടാക്കാം.

മധുരം ഇഷ്ടമുള്ളവര്‍ക്ക് വളരെ പ്രിയപ്പെട്ട ഒന്നാണ് ജിലേബി. 20 മിനിറ്റ് കൊണ്ട് ജിലേബി എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഈ ഫെയിസ്ബുക്ക് പേജ്
February 14, 2018
റെഡ് വെല്‍വെറ്റ് കപ്പ് കേക്ക്

റെഡ് വെല്‍വെറ്റ് കപ്പ് കേക്ക് എങ്ങനെയാ ഉണ്ടാക്കുന്നതെന്ന് നോക്കാം

റെഡ് വെല്‍വെറ്റ് കപ്പ് കേക്കിനൊപ്പം ക്രീം ചീസ് ഫ്രോസ്റ്റിംഗ് എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് നോക്കാം. എല്ലാവര്‍ക്കും ഇഷ്ടമാവുന്ന വളരെ രുചികരമായ ഇത് ഉണ്ടാക്കാന്‍ വളരെ ഈസി ആണ്. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍
February 12, 2018
മാർബിൾ കേക്ക്

നോൺസ്റ്റിക് പാനിൽ ഒരു അടിപൊളി പിങ്ക് മാർബിൾ കേക്ക്

നോൺസ്റ്റിക് പാനിൽ ഒരു അടിപൊളി പിങ്ക് മാർബിൾ കേക്ക് ഉണ്ടാക്കാം. (This video shows how to make a pink marble cake or pink zebra cake on stove top) ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ
January 23, 2018
Oreo Biscuit

ഓവനും ബീറ്ററും ഇല്ലാതെ Oreo Biscuit Easy ആയിട്ട് ഉണ്ടാക്കാം

ഓവനും ബീറ്ററും ഇല്ലാതെ Oreo Biscuit എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം. ആവശ്യമുള്ള സാധനങ്ങള്‍: മൈദ- 1 കപ്പ്, പഞ്ചസാര- അര കപ്പ്, ബട്ടര്‍- 5 ടേബിള്‍സ്പൂണ്‍, കൊക്കോ പൌഡര്‍– 6 ടേബിള്‍സ്പൂണ്‍, പാല്‍- അര കപ്പ്, ബേക്കിംഗ് പൌഡര്‍ അര ടീസ്പൂണ്‍, ഉപ്പ്- കാല്‍ ടീസ്പൂണ്‍, വാനില എസ്സെന്‍സ്‌- അര ടീസ്പൂണ്‍, മുട്ട-1, ക്രീമിന്: ബട്ടര്‍- 6 ടേബിള്‍സ്പൂണ്‍,
January 12, 2018

സ്വാദിഷ്ടമായ സോഫ്റ്റ്‌ ഉണ്ണിയപ്പം ഉണ്ടാക്കുന്ന വിധം

ഉണ്ണിയപ്പം ഒരു കേരളീയ വിഭവം ആണ് ഇത് ഇഷ്ടമില്ലാത്തവര്‍ ആയി ഭുമി മലയാളത്തില്‍ ആരും ഉണ്ടാകില്ല .വ്യത്യസ്ത പ്രദേശങ്ങളില്‍ വ്യത്യസ്ത പേരുകളില്‍ ആണ് ഉണ്ണിയപ്പം അറിയപ്പെടുന്നത് .കുഴിയപ്പം, കാരപ്പം , കാരോലപ്പം എന്നീ പേരുകളിലും അറിയപ്പെടുന്ന ഉണ്ണിയപ്പം ഒരു മധുരമുള്ള പലഹാരമാണ്. വാഴപ്പഴവും, അരിപ്പൊടിയും, ശർക്കരയുമാണ് ഉണ്ണിയപ്പം ഉണ്ടാക്കാൻ വേണ്ട സാധനങ്ങളിൽ പ്രധാനപ്പെട്ടവ.എന്നാല്‍ ഇന്ന് നമുക്ക് വളരെ വ്യത്യസ്തവും
January 12, 2018

രുചികരവും വ്യത്യസ്തവുമായ ബീഫ് കട്ട്ലറ്റ് ഉണ്ടാക്കുന്ന വിധം

കട്ട്ലറ്റ് ഇഷ്ടം ഇല്ലാത്തവര്‍ ആയി ആരും ഉണ്ടാകില്ല .നമ്മള്‍ എല്ലാവരും ബീഫ് കട്ട്ലറ്റ്,ചിക്കന്‍ കട്ട്ലറ്റ്,മട്ടന്‍ കട്ട്ലറ്റ് എന്നിങ്ങനെ വ്യത്യസ്തങ്ങള്‍ ആയ കട്ട്ലറ്റുകള്‍ കഴിചിട്ടുള്ളവര്‍ ആയിരിക്കും .നാലുമണി ചായക്ക് ഒപ്പം കഴിക്കാന്‍ ഏറ്റവും രുചികരമായ ഒരു വിഭവം ആണ് ഇത് .കാര്യം ഇതൊക്കെ ആണ് എങ്കിലും നമ്മള്‍ ഇത് കടയില്‍ നിന്നും വാങ്ങി കഴിക്കും എന്നത് അല്ലാതെ ആരും തന്നെ
January 10, 2018

നൂഡിൽസ് കേക്ക് ഉണ്ടാക്കിയാലോ -വീഡിയോ

നൂഡിൽസ് ചെറിയ പാക്കറ്റ്-2 ,സവാള – 1,തക്കാളി – 1 ചെറുത്,പച്ചമുളക് – 3 അരിഞ്ഞത്,മഞ്ഞൾ പൊടി – 1/2 ടീസ്പൂൺ മുളകുപൊടി – 1 ടീസ്പൂൺ,മുട്ട – 2,ഓയിൽ – 3 ടീസ്പൂൺ,മല്ലിയില – ഒരു കപ്പ് അരിഞ്ഞത്,ചിക്കൻ പൊരിച്ചത് – 1 കപ്പ് (പിച്ചിയിട്ടത് ) ഒരു പാനിൽ ഓയിൽ ഒഴിച്ചു അതിലേക്ക് അരിഞ്ഞ സവാള
January 8, 2018