സൈഡ് ഡിഷ്‌

കൂട്ടുകറി

10 മിനിറ്റ് കൊണ്ട് എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു കൂട്ടുകറി അരയ്ക്കണ്ട അധികം പച്ചക്കറികൾ വേണ്ട അധികം സമയവും വേണ്ട… Ingredients വെളിച്ചെണ്ണ കടുക് ഉണക്കമുളക് ജീരകം തേങ്ങ കായ ക്യാരറ്റ് പച്ചമുളക് മഞ്ഞൾപൊടി ഉപ്പ് കറിവേപ്പില Preparation ആദ്യം ക്യാരറ്റും കായയും വെള്ളവും ഉപ്പും മഞ്ഞൾ പൊടിയും ചേർത്ത് നന്നായി വേവിക്കുക, ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക
March 29, 2025

പച്ച നേന്ത്രക്കായ ഉപ്പേരി

പച്ച നേന്ത്രക്കായ വട്ടത്തിൽ അരിഞ്ഞ് കാസർകോടൻ സ്റ്റൈലിൽ ഒരു ഉപ്പേരി തയ്യാറാക്കാം, ചോറിന്റെ കൂടെ കഴിക്കാൻ നല്ലൊരു സൈഡ് ഡിഷ് Ingredients നേന്ത്രക്കായ ഒന്ന് വെള്ളം ഉപ്പ് മഞ്ഞൾപൊടി കുരുമുളകുപൊടി വെളുത്തുള്ളി ചതച്ചത് തേങ്ങ ചിരവിയത് വെളിച്ചെണ്ണ കടുക് ഉഴുന്നുപരിപ്പ് വറ്റൽ മുളക് കറിവേപ്പില Preparation നേന്ത്രക്കായ കഴുകി വട്ടത്തിൽ അരിഞ്ഞെടുക്കുക ഒരു പാനിലേക്ക് വെള്ളം ഉപ്പ് മഞ്ഞൾപ്പൊടി
March 25, 2025

അച്ചാറിന്റെ രുചിയുള്ള പച്ചമാങ്ങ കറി

ചോറിന്റെ ഒപ്പം കഴിക്കാനായി പച്ചമാങ്ങ കൊണ്ട് തയ്യാറാക്കാൻ പറ്റിയ ഒരു നല്ല അച്ചാറിന്റെ രുചിയുള്ള കറി, പച്ചമാങ്ങ ധാരാളം കിട്ടുന്ന ഈ സമയത്ത് തീർച്ചയായും ട്രൈ ചെയ്തു നോക്കൂ… Ingredients ചെറിയുള്ളി -ഒരു കൈപ്പിടി പച്ചമുളക് -രണ്ട് ഇഞ്ചി -ഒരു ടേബിൾ സ്പൂൺ ഉണക്കമുളക് കറിവേപ്പില ഉലുവ പച്ചമാങ്ങ -നാല് കാശ്മീരി മുളകുപൊടി -ഒന്നര ടേബിൾസ്പൂൺ മഞ്ഞൾപൊടി -ഒരു
March 22, 2025

മാങ്ങ ഇഞ്ചി കറി

മാങ്ങയുടെ മണവും രുചിയും ഒക്കെയുള്ള ഈ ഇഞ്ചി ഉപയോഗിച്ച് നല്ലൊരു കറി തയ്യാറാക്കാം, വയറിനും നല്ലത് കഴിക്കാൻ നല്ല രുചിയും Ingredients മാങ്ങ ഇഞ്ചി വെളിച്ചെണ്ണ കടുക് ഉണക്കമുളക് കറിവേപ്പില പച്ചമുളക് മഞ്ഞൾപൊടി ഉപ്പ് മല്ലിപ്പൊടി മുളകുപൊടി മഞ്ഞൾപൊടി വാളൻപുളി വെള്ളം കായം ശർക്കര Preparation മാങ്ങ ഇഞ്ചി കഴുകി തൊലി കളഞ്ഞ് ചെറിയ കഷണങ്ങളായി മുറിക്കുക ഇതിന്
March 22, 2025

പച്ചമാങ്ങ കൂട്ടുകറി

പച്ചമാങ്ങ ഉപയോഗിച്ച് കൂട്ടുകറി സ്റ്റൈലിൽ ഉള്ള ഒരു വിഭവം തയ്യാറാക്കിയാലോ? നിങ്ങൾ ഇതുവരെ കണ്ടിട്ടില്ലാത്ത റെസിപ്പി… Ingredients മാങ്ങ ഒന്ന് തേങ്ങ കാൽ കപ്പ് ഉലുവ കാൽ ടീസ്പൂൺ കടുക് കാൽ ടീസ്പൂൺ കാശ്മീരി മുളക് 4 വെളിച്ചെണ്ണ രണ്ട് ടേബിൾ സ്പൂൺ വെളുത്തുള്ളി ഇഞ്ചി കറിവേപ്പില ഉപ്പ് മഞ്ഞൾപൊടി കായപ്പൊടി ശർക്കര Preparation മാങ്ങ ചെറിയ കഷണങ്ങളായി
March 22, 2025

പഴുത്തമാങ്ങ മുളകിട്ടത്

തീ പോലും കത്തിക്കാതെ വെറും അഞ്ചു മിനിറ്റിൽ പഴുത്ത മാങ്ങ കൊണ്ട് ചോറിനും ചപ്പാത്തിക്കും ഒക്കെ ഒപ്പം കഴിക്കാൻ പറ്റിയ നല്ലൊരു സൈഡ് ഡിഷ്‌ Ingredients പഴുത്ത മാങ്ങ- 1 സവാള -ഒന്ന് പച്ചമുളക് -2 ഉപ്പ് വെളിച്ചെണ്ണ -ഒരു ടേബിൾ സ്പൂൺ കാശ്മീരി ചില്ലി പൗഡർ വിനെഗർ Preparation മാങ്ങ പഴുത്തത് ചെറിയ കഷണങ്ങളായി അരിഞ്ഞെടുക്കുക, ഒരു
March 17, 2025

മുള്ളൻചക്ക തോരൻ

മുള്ളൻചക്ക, ഒട്ടേറെ ആരോഗ്യ ഗുണങ്ങൾ അടങ്ങിയ ഈ ചക്ക ഉപയോഗിച്ച് നല്ലൊരു തോരൻ തയ്യാറാക്കിയാലോ? ആദ്യം ചക്ക മുറിച്ച് ചെറിയ വലിപ്പമുള്ള കഷണങ്ങൾ ആക്കുക, ഒരു പാൻ അടുപ്പിൽ വച്ച് വെളിച്ചെണ്ണ ഒഴിച്ചു ചൂടാക്കുക ആദ്യം കടുക് ചേർത്ത് പൊട്ടിക്കാം ശേഷം വെളുത്തുള്ളിയും ചെറിയുള്ളിയും ചതച്ചതും ഉണക്കമുളകും കറിവേപ്പിലയും എല്ലാം ചേർത്ത് മൂപ്പിക്കാം എടുത്തു വച്ചിരിക്കുന്ന ചക്ക ചേർത്ത്
March 17, 2025

കടല കോവയ്ക്ക തോരൻ

ഇതാ നിങ്ങൾ ഇതുവരെ കഴിക്കാത്ത പുതിയ രുചി കടല കോവയ്ക്ക തോരൻ, ചോറിനൊപ്പം കഴിക്കാൻ ഇങ്ങനെ ഒന്ന് തയ്യാറാക്കി നോക്കൂ അടിപൊളി രുചിയാ… Ingredients കടല കുതിർത്തത് എണ്ണ സവാള കറിവേപ്പില മല്ലി ഉണക്കമുളക് ഉലുവ കുരുമുളക് ജീരകം തേങ്ങ മഞ്ഞൾപൊടി കോവക്ക പുളി Preparation കുതിർത്തെടുത്ത കടല കുക്കറിൽ വെള്ളവും ഉപ്പും ചേർത്ത് വേവിക്കുക വെന്തതിനു ശേഷം
March 16, 2025
1 2 3 6