പായസം - Page 28

അരി പാൽപ്പായസം

ഒരുപിടി അരി കൊണ്ട് നല്ല ക്രീമി ആയ പാൽപ്പായസം തയ്യാറാക്കാം, പെട്ടെന്ന് പായസം കഴിക്കാൻ തോന്നിയാൽ ഇതുപോലെ തയ്യാറാക്കിയാൽ മതി… Ingredients കൈമ റൈസ് അരക്കപ്പ് നുറുക്കലരി കാൽകപ്പ് പാല് അര ലിറ്റർ വെള്ളം ഒരു കപ്പ് പഞ്ചസാര കാല് കപ്പ് ഏലക്ക പൊടി 1/4 ടീസ്പൂൺ നെയ്യ് കശുവണ്ടി മുന്തിരി Preparation അടി കട്ടിയുള്ള ഒരു ഉരുളി
October 12, 2024

ഓണം സ്പെഷ്യല്‍ സേമിയോ പായസം

ഇന്ന് നമുക്ക് ഓണം സ്പെഷ്യല്‍ സേമിയോ പായസം ഉണ്ടാക്കാം ..ഓണത്തിന് എല്ലാവരും പായസം ഉണ്ടാക്കും പായസം ഉണ്ടായാലേ ഓണം ആകൂ .സേമിയോ ഉപയോഗിച്ച് പായസം ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നമുക്ക് നോക്കാം.ഇതിനാവശ്യമുള്ള സാധനങ്ങള്‍ സേമിയോ -ഒരു കപ്പ്‌ പാല്‍ – രണ്ടര കപ്പ്‌ നെയ്യ് – രണ്ടു ടേബിള്‍സ്പൂണ്‍ പഞ്ചസാര – കാല്‍ കപ്പ്‌ ( മധുരം കൂടുതല്‍ വേണമെങ്കില്‍
August 22, 2017

ഗോതമ്പ് പാല്‍ പായസം

ഗോതമ്പ് പാല്‍ പായസം പൊടി നുറുക്ക് ഗോതമ്പ് വാങാന്‍ കിട്ടും.. അത് ഒരുകപ്പ് എടുക്കണം. അതുപോലെ ഒരുതേങാ തിരുമി മൂന്നാലു കപ്പ് പാല്‍ എടുക്കണം.:-) ഒരുകപ്പ് ഒന്നാം പാല്‍. ഒരു കപ്പ് രണ്ടാം പാല്‍, രണ്കപ്പ് മൂന്നാം പാല്‍. ഇനി എടുക്കേണ്ട ഐറ്റംസ് ഇതൊക്കെയാണ്. 4 സ്പൂണ്‍ നെയ്യ്. 300gm ശര്‍ക്കര. 6 ഏലക്കായ. ഒരുസ്പൂണ്‍ ജീരകം. അരസ്പൂണ്‍
August 18, 2017

കൊതിയൂറും അടപ്രഥമന്‍ ഉണ്ടാക്കാം

പായസം ഇഷ്ട്ടപ്പെടാത്ത ആരാ ഉള്ളത് …എന്താഘോഷം ഉണ്ടെങ്കിലും പായസമില്ലാതെ നമുക്കെന്ത് ആഘോഷം …പായസം പലവിധത്തില്‍ ഉണ്ടാക്കാം …ഓണം എത്തുന്നതിനു മുന്നേ പായസം ഉണ്ടാക്കാന്‍ പഠിക്കാം നമുക്ക്…ഇന്ന് ഉണ്ടാക്കുന്നത് അടപ്രഥമന്‍ ആണ് 1.അട – ഒരു പാക്കറ്റ്‌ 2.ചവ്വരി – കാല്‍ കപ്പ്‌ 3.തേങ്ങ – 4എണ്ണംതേങ്ങ ചെറുതായി കഷണങ്ങള്‍ ആക്കിയത് – കുറച്ച്‌ 5.ശര്‍ക്കര – 500ഗ്രാം 6.അണ്ടി
August 7, 2017

കൂവ പായസം ഉണ്ടാക്കിയാലോ

ആവശ്യമുള്ള സാധനങ്ങൾ  കൂവപ്പൊടി                    : 1 കപ്പ്‌ പഴം                                 : മൂന്നെണ്ണം വെള്ളം                         : മൂന്നര കപ്പ്‌ ശര്‍ക്കര
July 19, 2017

ഈന്തപ്പഴം പായസം

ഈന്തപ്പഴം ആരോഗ്യവശങ്ങള്‍ ഏറെയുള്ളൊരു ഭക്ഷണവസ്തുവാണെന്ന കാര്യം എല്ലാവര്‍ക്കും അറിയുന്നതായിരിക്കും. എന്നാല്‍ ഇതിന്റെ ആരോഗ്യവശങ്ങള്‍ എന്തൊക്കെയുണ്ടെന്നതിനെപ്പറ്റി വലിയ നിശ്ചയമൊന്നും കാണില്ല. ധാരാളം അസുഖങ്ങള്‍ക്കുള്ളൊരു പരിഹാരമാര്‍ഗം കൂടിയാണ് ഈന്തപ്പഴം. കെളസ്‌ട്രോള്‍ തീരെയില്ലാത്ത ഒരു ഭക്ഷണപദാര്‍ത്ഥം. പ്രമേഹരോഗികള്‍ക്കു പോലും ദിവസവും ഒന്നോ രണ്ടോ ഈന്തപ്പഴം കഴിയ്ക്കാമെന്നാണ് പറയുക. ചേരുവകള്‍ ഈന്തപ്പഴം – 20 എണ്ണം പാല്‍ – അര ലിറ്റര്‍ പഞ്ചസാര –
September 3, 2016

Pazham pradhaman പഴം പ്രഥമൻ

ആവശ്യമുള്ള സാധനങ്ങള്‍: നേന്ത്രപ്പഴം – 2 കിലോ ശർക്കര – 1 കിലോ പാൽ – 2 ലിറ്റർ നെയ്യ് – അര കപ്പ്‌ തേങ്ങ – 2 കപ്പ്‌ ഏലക്ക – 20 എണ്ണം വെള്ളം – 6 കപ്പ്‌ അണ്ടിപ്പരിപ്പ് നുറുക്കിയത് – 2 സ്പൂണ്‍ പാകം ചെയ്യുന്ന വിധം: നേന്ത്രപ്പഴം ചെറുതായി അരിഞ്ഞു 6
August 31, 2016

പാലട പ്രഥമന്‍

പാലട… നാവില്‍ പട പട 10 കപ്പ് പായസത്തിന് ചെമ്പാ പച്ചരി 150 ഗ്രാം പാല്‍ രണ്ടു ലിറ്റര്‍ പഞ്ചസാര 200 ഗ്രാം നെയ്യ് 50 ഗ്രാം വെണ്ണ 50 ഗ്രാം ഏലയ്ക്കാപ്പൊടി ഒരു ഗ്രാം വെള്ളം രണ്ടു ലിറ്റര്‍ വാഴയില 10 എണ്ണം ചെമ്പാ പച്ചരി വൃത്തിയായി കഴുകി വെള്ളത്തില്‍ മുക്കാല്‍ മണിക്കൂര്‍ വെക്കുക. ഇല കീറി
August 24, 2016