ടേസ്റ്റി വിഭവങ്ങൾ - Page 6

പാൽ കപ്പ

പാൽ കപ്പ,കപ്പ കൊണ്ട് ഇതിലും രുചിയുള്ള മറ്റൊരു വിഭവവും ഇല്ല എന്ന് തന്നെ പറയാം, തേങ്ങാപ്പാലിൽ വറ്റിച്ചെടുത്ത ഇത് കണ്ടാൽ തന്നെ നാവിൽ വെള്ളം നിറയും Ingredients കപ്പ- ഒരു കിലോ വെള്ളം വെളുത്തുള്ളി -രണ്ട് പച്ചമുളക് മൂന്ന് ചെറിയ ഉള്ളി -ഒരു പിടി തേങ്ങാപ്പാൽ വെളിച്ചെണ്ണ കടുക് ഉണക്കമുളക് ചെറിയ ഉള്ളി കറിവേപ്പില Preparation കപ്പ നുറുക്കി
October 1, 2024

റെയിൻബോ ഡോനട്ട് കേക്ക്

രുചികരമായ റെയിൻബോ ഡോനട്ട് കേക്ക് തയ്യാറാക്കാം ആദ്യം ഒരു ബൗളിലേക്ക് രണ്ട് കപ്പ് മൈദയും, ഒരു ടീസ്പൂൺ ബേക്കിംഗ് പൗഡറും, അര ടീസ്പൂൺ ബേക്കിംഗ് സോഡായും, കാൽ ടീസ്പൂൺ ഉപ്പും ചേർത്തുകൊടുത്തതിനുശേഷം നന്നായി മിക്സ് ചെയ്യുക. മറ്റൊരു വലിയ ബൗളിലേക്ക് മുക്കാൽ കപ്പ് പഞ്ചസാര പൊടിച്ചതും, അരക്കപ്പ് ഓയിലും ചേർത്തുകൊടുത്തതിനുശേഷം നന്നായി മിക്സ് ചെയ്യുക, ശേഷം ഇതിലേക്ക് കാൽ
November 4, 2022

ചൈനീസ് ഫ്ലാറ്റ് ബ്രെഡ്

നല്ല നൈസായ ചൈനീസ് ഫ്ലാറ്റ് ബ്രെഡ് തയ്യാറാക്കാം ആദ്യം 210 ഗ്രാം മൈദ ഒരു ബൗളിലേക്ക് ചേർത്തു കൊടുക്കുക, ഇതിലേക്ക് ഉപ്പ് ചേർത്തു മിക്സ് ചെയ്ത ശേഷം 125 മില്ലി തിളച്ച വെള്ളം ഒഴിച്ചു കൊടുക്കാം, നന്നായി കുഴച്ചു സോഫ്റ്റ് ആയ മാവാക്കിയതിനു ശേഷം 15 മിനിറ്റ് മാറ്റി വെക്കണം, വീണ്ടും എടുത്തു കുഴച്ച് ഒന്നുകൂടി സോഫ്റ്റ് ആക്കാം.
October 31, 2022

ക്രീമി ബിസ്ക്കറ്റ്

ബിസ്ക്കറ്റ് ഇരിപ്പുണ്ടെങ്കിൽ ഇതുപോലെ തയ്യാറാക്കി കഴിച്ചു നോക്കൂ എത്ര കഴിച്ചാലും മതിയാവില്ല ഒരു ബൗളിലേക്ക് 150 ഗ്രാം വിപ്പിംഗ് ക്രീം പൗഡർ ചേർത്ത് കൊടുക്കുക, ഇതിലേക്ക് 400 മില്ലി തണുത്ത പാൽ ഒഴിച്ച് ബീറ്റർ ഉപയോഗിച്ച് നന്നായി ബീറ്റ് ചെയ്യണം, നല്ല ക്രീമിയായി വന്നാൽ 50 ഗ്രാം ചോക്കോ ചിപ്സ് കൂടി ചേർത്ത് മിക്സ് ചെയ്യുക, ഒരു ബേക്കിംഗ്
October 28, 2022

വഴുതനങ്ങ fry

ചോറിനൊപ്പം വഴുതനങ്ങ ഇതുപോലെ ബേക്ക് ചെയ്ത് കഴിച്ചു നോക്കൂ ആദ്യം ഒരു വലിയ വഴുതനങ്ങ വട്ടത്തിൽ അരിഞ്ഞെടുക്കുക, ശേഷം രണ്ട് തക്കാളി വട്ടത്തിൽ അരിഞ്ഞ് എടുക്കണം, അരിഞ്ഞെടുത്ത വഴുതനങ്ങ ഒരു ബേക്കിംഗ് ട്രേയിൽ നിരത്തി വയ്ക്കുക, ഒരു ബൗളിൽ അല്പം ഓയിലും, മുളക് ചതച്ചതും , ഉപ്പും ചേർത്ത് മിക്സ് ചെയ്ത ശേഷം ഒരു ബ്രഷ് ഉപയോഗിച്ച് വഴുതനങ്ങയുടെ
October 26, 2022

വെള്ളക്കടല ,ബീഫ് ലെഗ് റെസിപ്പി

വെള്ള കടലയിൽ ബീഫ് കാൽ ചേർത്ത് തയ്യാറാക്കിയ അടിപൊളി റെസിപ്പി ഗ്രിൽ ചെയ്തെടുത്ത ബീഫ് കാൽ ചെറിയ കഷണങ്ങളായി മുറിച്ചതിനുശേഷം ഒരു പ്രഷർ കുക്കറിലേക്ക് ചേർത്തുകൊടുക്കണം, ഇതിലേക്ക് ഒരു വെളുത്തുള്ളി ചതച്ചത്, മൂന്ന് സവാള പൊടിയായി അരിഞ്ഞത് ആവശ്യത്തിനു പപ്രിക പൗഡർ, മുളകുപൊടി, മഞ്ഞൾപൊടി, കറുവപ്പട്ട, ഇഞ്ചി ഗ്രേറ്റ് ചെയ്തത് , ഒലിവോയിൽ , തിളച്ച വെള്ളം രണ്ടര
October 24, 2022

ലിവർ ഫ്രൈ

ലിവർ ഈ രീതിയിൽ തയ്യാറാക്കി കഴിച്ചു നോക്കിയിട്ടുണ്ടോ? ആദ്യം ചെറിയ കഷണങ്ങളായി മുറിച്ചെടുത്ത് ഒരു ബൗളിലേക്ക് ചേർക്കാം, ഇതിലേക്ക് ഉപ്പ്, കുരുമുളകുപൊടി പാപ്രിക , thyme എന്നിവ ചേർക്കണം, കൂടെ ഒരു കപ്പ് മൈദയും ചേർത്ത് കൊടുത്തു നന്നായി മിക്സ് ചെയ്യുക രണ്ടു ഉരുളക്കിഴങ്ങ് എടുത്ത് ചെറിയ കഷ്ണങ്ങളായി മുറിച്ചെടുക്കണം, ഒരു പാനിൽ എണ്ണയൊഴിച്ച് ചൂടാക്കുക ഇതിലേക്ക് മുറിച്ചു
October 22, 2022

മട്ടൻ കുറുമ

കേരള സ്റ്റൈൽ മട്ടൻ കുറുമ എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം നെയ്ച്ചോറിനും പത്തിരിക്കും ഒപ്പം കഴിക്കാൻ നല്ല ഒരു കോമ്പിനേഷൻ ആണ് ഇത് മട്ടൻ മുക്കാൽ കിലോ ആണ് എടുക്കേണ്ടത്, നന്നായി കഴുകി വൃത്തിയാക്കിയതിനുശേഷം ഒരു കുക്കറിലേക്ക് ചേർത്ത് കൊടുക്കുക, ഇതിലേക്ക് ഒരു ചെറിയ കഷണം കറുവപ്പട്ട, മൂന്ന് ഏലക്കായ, മൂന്ന് ഗ്രാമ്പൂ എന്നിവ ഇതിലേക്ക് ചേർക്കാം ,ഒരു
October 21, 2022
1 4 5 6 7 8 34