ടേസ്റ്റി വിഭവങ്ങൾ - Page 12

പാൽ കപ്പ

പാൽ കപ്പ,കപ്പ കൊണ്ട് ഇതിലും രുചിയുള്ള മറ്റൊരു വിഭവവും ഇല്ല എന്ന് തന്നെ പറയാം, തേങ്ങാപ്പാലിൽ വറ്റിച്ചെടുത്ത ഇത് കണ്ടാൽ തന്നെ നാവിൽ വെള്ളം നിറയും Ingredients കപ്പ- ഒരു കിലോ വെള്ളം വെളുത്തുള്ളി -രണ്ട് പച്ചമുളക് മൂന്ന് ചെറിയ ഉള്ളി -ഒരു പിടി തേങ്ങാപ്പാൽ വെളിച്ചെണ്ണ കടുക് ഉണക്കമുളക് ചെറിയ ഉള്ളി കറിവേപ്പില Preparation കപ്പ നുറുക്കി
October 1, 2024

ചിരട്ട അപ്പം

തേങ്ങാ ചിരവി കഴിഞ്ഞാൽ ബാക്കിയാവുന്ന ചിരട്ട നമ്മൾ വലിച്ചെറിയാറാണ് പതിവ് , ചിരട്ടയിൽ പാകം ചെയ്ത് കഴിക്കുന്നത് ഹെൽത്തി ആണ് , ചിരട്ടയിൽ തയ്യാറാക്കിയ ഒരു ഹെൽത്തി അപ്പത്തിന്റെ റെസിപ്പി. ഇത് തയ്യാറാക്കാനായി ഒരു കപ്പ് പച്ചരി നന്നായി കുതിർത്തതിനു ശേഷം മിക്സി ജാറിൽ ഇട്ട് ആവശ്യത്തിന് വെള്ളം ചേർത്ത് അരച്ചെടുത്ത് മാറ്റിവയ്ക്കാം, രണ്ടു ടേബിൾസ്പൂൺ കപ്പലണ്ടിയും, രണ്ട്
May 24, 2022

കുൽഫി ഐസ്ക്രീം

കുട്ടികൾക്കായി , അവർക്കിഷ്ടപ്പെട്ട കുൽഫി , അതും റസ്‌ക് ഉപയോഗിച്ചു തയ്യാറാക്കാം … ഇത് തയ്യാറാക്കാനായി 5 റസ്‌ക് പൊട്ടിച്ചു മിക്സി ജാറിലേക്ക് ചേർത്തുകൊടുക്കാം , ഒപ്പം അരക്കപ്പ് പഞ്ചസാരയും ,രണ്ടു ഏലക്കായയും കൂടെ ചേർത്ത് നന്നായി പൊടിച്ചെടുക്കാം.ഒരു പാനിലേക്ക് ഒരു കപ്പ് പാൽ ചേർത്ത് കൊടുക്കാം , കൂടെ രണ്ടു ടീസ്പൂൺ പാൽ പൊടി ചേർത്ത് കൊടുത്തു
May 15, 2022

പഴം ഇലയട

വ്യത്യസ്തമായ രുചിയിൽ തയ്യാറാക്കിയ ഇലയട ഒരിക്കൽ ഉണ്ടാക്കിയാൽ വീണ്ടും വീണ്ടും ഉണ്ടാകും. തയ്യാറാക്കുന്ന വിധം ആദ്യം ഒരു പാൻ ചൂടാക്കി നെയ്യ് ചേർത്തു കൊടുക്കാം, ഇതിലേക്ക് തേങ്ങാക്കൊത്തു ചേർത്ത് വറുത്തെടുത്ത് മാറ്റണം, ശേഷം കശുവണ്ടി, മുന്തിരി റോസ്റ്റ് ചെയ്തതിനുശേഷം മാറ്റിവയ്ക്കാം. ഇനി അര ലിറ്റർ പാല് തിളപ്പിക്കാൻ വെക്കുക ,ഇതിലേക്ക് ആറ് ടേബിൾ സ്പൂൺ പഞ്ചസാര ചേർത്ത് കൊടുക്കാം,
May 2, 2022

പാൻ കേക്ക്

പാലും പഴവും ചേർത്ത് തയ്യാറാക്കിയ ഹെൽത്തിയായ ഒരു നാലുമണി പലഹാരത്തിന്റെ റെസിപ്പി ഇത് തയ്യാറാക്കാനായി ആദ്യം ഒരു സോസ്പാനിലേക്ക് രണ്ട് കപ്പ് പാൽ ചേർത്ത് കൊടുക്കാം, പാൽ നല്ലതുപോലെ തിളപ്പിച്ചു എടുക്കണം, ശേഷം നന്നായി തണുപ്പിക്കാനായി മാറ്റി വയ്ക്കാം , നന്നായി പഴുത്ത രണ്ടു നേന്ത്രപ്പഴം എടുത്ത് വട്ടത്തിലരിഞ്ഞതിന് ശേഷം മിക്സി ജാർ ലേക്ക് ചേർത്തുകൊടുക്കാം, ഇതിലേക്ക് തണുത്ത
May 1, 2022

സ്പെഷ്യൽ ഗോതമ്പ് പൊടി ബ്രേക്ഫാസ്റ്റ്

ഗോതമ്പു പൊടി ഉപയോഗിച്ച് നിങ്ങൾ ഇതുവരെ കാണാത്ത ഒരു കിടിലൻ റെസിപ്പി ഏതു നേരത്തും കഴിക്കാൻ സൂപ്പർ ഇത് തയ്യാറാക്കാനായി ഒരു മിക്സിങ് ബൗളിലേക്ക് ഒന്നര കപ്പ് ഗോതമ്പ് പൊടി ചേർത്തു കൊടുക്കാം ആവശ്യത്തിനുള്ള ഉപ്പും, ഒരു ടീസ്പൂൺ ഓയിലും ,ചേർത്ത് കൊടുത്തത് നല്ലതുപോലെ മിക്സ് ചെയ്യുക, ശേഷം അൽപം വെള്ളം ഒഴിച്ച് ചപ്പാത്തിക്ക് കുഴയ്ക്കുന്നതുപോലെ നന്നായി കുഴച്ച്
April 25, 2022

റാസ്പ്ബെറി റോൾ

ഈസി ആയി തയ്യാറാക്കി എടുക്കാവുന്ന ഒരു ഡെസ്സേർട് റെസിപ്പി. തയ്യാറാക്കുന്നവിധം ആദ്യമൊരു ബൗളിലേക്ക് നാലു മുട്ട പൊട്ടിച്ചൊഴിച്ച് കൊടുക്കുക, ഒരു പിഞ്ചു ഉപ്പു കൂടി ചേർത്ത് ഒരു വിസ്ക്ക് ഉപയോഗിച്ച് നല്ലതുപോലെ മിക്സ് ചെയ്യാം, ഇതിലേക്ക് 180 ഗ്രാം മൈദ കൂടെ ചേർത്ത് മിക്സ് ചെയ്യാം, ഇതിലേക്ക് 400 മില്ലി പാല് രണ്ടുമൂന്നു തവണ ആയി ചേർത്ത് കൊടുത്ത
April 23, 2022

ബംഗ്ലാദേശ് സ്പെഷ്യൽ ചിക്കൻ കറി

ബംഗ്ലാദേശ് സ്പെഷ്യൽ ചിക്കൻ കറി ഷാഹി ചിക്കൻ കോർമ ഇതിനായി വേണ്ട ചേരുവകൾ മാരിനേറ്റ് ചെയ്യാനായി ചിക്കൻ -ഒരു കിലോ മുളകുപൊടി -രണ്ട് ടീസ്പൂൺ ഉപ്പ് ഇഞ്ചി പേസ്റ്റ് -ഒരു ടേബിൾ സ്പൂൺ വെളുത്തുള്ളി പേസ്റ്റ് -രണ്ട് ടേബിൾസ്പൂൺ തൈര് -ഒരു ടേബിൾസ്പൂൺ മസാലകൾ ഏലക്കായ -ആറെണ്ണം കുരുമുളക്- നാല് ജീരകം-അര ടീസ്പൂൺ കറുവപ്പട്ട -ഒന്ന് ഗ്രാമ്പൂ-2 മറ്റു
April 22, 2022
1 10 11 12 13 14 34