ടേസ്റ്റി വിഭവങ്ങൾ - Page 11

പാൽ കപ്പ

പാൽ കപ്പ,കപ്പ കൊണ്ട് ഇതിലും രുചിയുള്ള മറ്റൊരു വിഭവവും ഇല്ല എന്ന് തന്നെ പറയാം, തേങ്ങാപ്പാലിൽ വറ്റിച്ചെടുത്ത ഇത് കണ്ടാൽ തന്നെ നാവിൽ വെള്ളം നിറയും Ingredients കപ്പ- ഒരു കിലോ വെള്ളം വെളുത്തുള്ളി -രണ്ട് പച്ചമുളക് മൂന്ന് ചെറിയ ഉള്ളി -ഒരു പിടി തേങ്ങാപ്പാൽ വെളിച്ചെണ്ണ കടുക് ഉണക്കമുളക് ചെറിയ ഉള്ളി കറിവേപ്പില Preparation കപ്പ നുറുക്കി
October 1, 2024

സ്പെഷ്യൽ ടൊമാറ്റോ സൂപ്

വ്യത്യസ്തമായ രുചിയുള്ള അമേരിക്കൻ ടൊമാറ്റോ സൂപ്പ് തയ്യാറാക്കാം. ഇതു തയ്യാറാക്കാനായി ഒരു വലിയ സവാള എടുത്ത് പൊടിയായി അരിയുക, കൂടെ പെരുംജീരകം ചെടിയുടെ തണ്ടും ചെറുതായി അരിഞ്ഞെടുക്കണം, ഒരു പാനിൽ ബട്ടർ ഇട്ട് മെൽറ്റ് ചെയ്തെടുക്കുക, ഇതിലേക്ക് സവാളയും പെരുഞ്ചീരകം തണ്ട് അരിഞ്ഞതും ചേർത്ത് കൊടുത്തു നന്നായി വഴറ്റുക, കൂടെ സെലറി സീഡ്‌സും , കുരുമുളകും ചേർത്തു കൊടുക്കാം
June 29, 2022

മിക്സഡ് വെജിറ്റബിൾ കറി

ഏതിനൊപ്പവും കഴിക്കാൻ പറ്റിയ ഒരു മിക്സഡ് വെജിറ്റബിൾ കറി ഇതിനായി വേണ്ടത് വഴുതനങ്ങ -700-ഗ്രാം ബെൽ പെപ്പർ- 3 പാപ്രിക -3 തക്കാളി -500 ഗ്രാം സവാള -1 മുളകുപൊടി -അര ടീസ്പൂൺ ഉപ്പ് ഒലിവോയിൽ -40 മില്ലി ബേസിൽ -ഒരു ടീസ്പൂൺ കുരുമുളക് പൊടി -അര ടീസ്പൂൺ മല്ലിപ്പൊടി -ഒരു ടീസ്പൂൺ മല്ലിയില -100 ഗ്രാം പഞ്ചസാര
June 26, 2022

baked പൊട്ടറ്റോ

ഉരുളക്കിഴങ്ങ് ഉപയോഗിച്ച് ഇത്രയും സ്വാദിഷ്ടമായ ഒരു വിഭവം തയ്യാറാക്കാൻ കഴിയും എന്ന് കരുതിയില്ല, കുട്ടികൾക്കൊക്കെ ഒരുപാട് ഇഷ്ടമാകുന്ന ഒരു കിടിലൻ പൊട്ടറ്റോ റെസിപ്പി ഇത് തയ്യാറാക്കാനായി 5 ഉരുളക്കിഴങ്ങുകൾ എടുത്തു തൊലി കളയാതെ നന്നായി കഴുകിയതിനുശേഷം മുകൾ വശത്തായി ത്രികോണാകൃതിയിൽ ഒരു ഭാഗം മുറിച്ചു മാറ്റുക, ശേഷം ഒരു പാനിലേക്ക് മാറ്റി വെള്ളം ഒഴിച്ച് 15 മിനിറ്റ് തിളപ്പിക്കുക
June 23, 2022

വെജിറ്റബിൾ റൈസ്

അരി ഇതുപോലെ തയ്യാറാക്കി കഴിച്ചു നോക്കിയിട്ടുണ്ടോ? ഏറെ ഹെൽത്തിയും, ടേസ്റ്റിയും ആയ ഒരു റൈസ് റെസിപ്പി. ഇതിനു വേണ്ട ചേരുവകൾ സവാള -1/2 കഷണം ക്യാരറ്റ്- 1/2 കഷണം പാപ്രിക -ഒരു കഷണം സുക്കിനി -അര കഷ്ണം തക്കാളി -100 ഗ്രാം അരി- 150 ഗ്രാം ബ്രോത് – 300 ഗ്രാം ഉപ്പ് കുരുമുളകുപൊടി പാഴ്സലി തയ്യാറാക്കുന്ന വിധം
June 22, 2022

ഫ്രഞ്ച് ചിക്കൻ റെസിപ്പി

ഫേമസ് ആയ ഫ്രഞ്ച് ചിക്കൻ ബ്രീസ്റ്റ് റെസിപ്പി ഇതിനു വേണ്ട ചേരുവകൾ പാഴ്സലി ലീവ്സ് മുട്ട-1 parmesan ചീസ് -രണ്ട് ടേബിൾ സ്പൂൺ ഉപ്പ് കുരുമുളകുപൊടി ചിക്കൻ ബ്രീസ്റ്റ് -300 ഗ്രാം മൈദ വെജിറ്റബിൾ ഓയിൽ ബട്ടർ 15 ഗ്രാം വൈൻ -100 ഗ്രാം ബ്രോത് -100 ഗ്രാം ലെമൺ ജ്യൂസ് -1 ടേബിൾസ്പൂൺ പാഴ്സലി ബട്ടർ വെളുത്തുള്ളി
June 14, 2022

ലഞ്ച് ബോക്സ് റെസിപ്പികൾ

സ്കൂൾ തുറന്നു കുട്ടികൾ സ്കൂളിൽ പോയിത്തുടങ്ങി അവർക്ക് സ്കൂളിൽ ലഞ്ച് ബോക്സ് കൊടുത്തു വിടുമ്പോൾ എന്താണ് തയ്യാറാക്കേണ്ടത് എന്ന കൺഫ്യൂഷൻ ആണ് എപ്പോഴും വീട്ടമ്മമാർക്ക്, ലഞ്ച് ബോക്സ് തുറക്കുമ്പോൾ അവർക്കിഷ്ടമുള്ളത് കണ്ടില്ലെങ്കിൽ അവർ കഴിക്കില്ല, ലഞ്ച് ബോക്സിൽ കൊടുത്തുവിടാൻ ആയി 5 വ്യത്യസ്ത തരം റെസിപ്പികൾ. ആദ്യത്തെ റെസിപ്പി ഒരു വെജ് pulao ആണ് ഇത് തയ്യാറാക്കാനായി ഒരു
June 12, 2022

ഗോതമ്പ് ദോശ

വെറും 10 മിനിറ്റ് കൊണ്ട് തയ്യാറാക്കിയ ഹെൽത്തിയായ ഗോതമ്പു ദോശ,കറിയില്ലാതെ തന്നെ കഴിക്കാം… ഇത് തയ്യാറാക്കാനായി ഒരു മിക്സിങ് ബൗളിലേക്ക് ഒരു കപ്പ് ഗോതമ്പു പൊടി ചേർത്തുകൊടുക്കാം, കൂടെ ആവശ്യത്തിനുള്ള ഉപ്പും ചേർത്ത് നന്നായി മിക്സ് ചെയ്യാം, അല്പാല്പമായി വെള്ളം ഒഴിച്ച് ദോശ ബാറ്റർ പരുവത്തിലാക്കി എടുക്കുക, ഇത് 5 മിനിറ്റ് റസ്റ്റ് ചെയ്യാനായി മാറ്റിവയ്ക്കാം. ഈ സമയം
June 8, 2022
1 9 10 11 12 13 34