ചിക്കന്‍ വിഭവങ്ങള്‍ - Page 6

chicken used recipes

ചിക്കൻ പോള

കുഴയ്ക്കണ്ട പരത്തണ്ട ഈസിയായി തയ്യാറാക്കാം കിടിലൻ രുചിയുള്ള പോള, ചിക്കൻ ഉണ്ടെങ്കിൽ ഈസിയായി തയ്യാറാക്കി എടുക്കാം, Ingredients ചിക്കൻ സവാള പച്ചമുളക് ക്യാരറ്റ് ക്യാബേജ് തക്കാളി ഉപ്പ് മല്ലിയില മയോണൈസ് മുട്ട ഉപ്പ് മൈദ ഉപ്പ് ഓയിൽ Preparation ചിക്കൻ ചെറിയ കഷണങ്ങളാക്കി മഞ്ഞൾപൊടി ഉപ്പും മുളകുപൊടി ഇവ ചേർത്ത് മാരിനേറ്റ് ചെയ്യുക കുറച്ചു സമയം വെച്ചതിനുശേഷം ഒരു
April 11, 2025

പെരി പെരി ചിക്കൻ

പാനിൽ ചുട്ടെടുത്ത പെരി പെരി ചിക്കൻ റെസിപ്പി മാരിനെറ്റ് ചെയ്യാനായി മസാല തയ്യാറാക്കാം, ഇതിനായി ഒരു ബൗളിലേക്ക് ഒരു ടീസ്പൂൺ ബ്ലാക്ക് സാൾട്ട് ,ഒരു ടീസ്പൂൺ ഉപ്പ്, ഒരു ടീസ്പൂൺ ജിഞ്ചർ പൗഡർ, രണ്ട് ടീസ്പൂൺ ഗാർലിക് പൗഡർ, രണ്ട് ടീസ്പൂൺ ഒണിയൻ പൗഡർ, ഒരു ടീസ്പൂൺ ഒറിഗാനോ, ഒരു ടീസ്പൂൺ പപ്രിക്ക പൗഡർ, മൂന്ന് ടീസ്പൂൺ മുളക്
December 28, 2022

പെപ്പർ ചിക്കൻ

ചിക്കൻ ബ്രീസ്റ്റിൽ കുരുമുളക് ചേർത്ത് തയ്യാറാക്കിയ കിടിലൻ റെസിപ്പി ആദ്യം ഒരു ഗ്ലാസ്സിലേക്ക് മൂന്ന് ടേബിൾസ്പൂൺ സോയാസോസ്, ഒരു ടേബിൾ സ്പൂൺ ഡാർക്ക് സോയാസോസ്, ഒരു ടേബിൾ സ്പൂൺ വൈറ്റ് വിനഗർ, അര ടേബിൾ സ്പൂൺ ഇഞ്ചി ചതച്ചത്, അര ടേബിൾ സ്പൂൺ വെളുത്തുള്ളി ചതച്ചത് ,അര ടേബിൾ സ്പൂൺ മുളക് ചതച്ചത് എന്നിവയെല്ലാം ചേർത്ത് കൊടുത്ത് മിക്സ്
November 17, 2022

ഇറാനിയൻ ബെറി പുലാവ്

ഇറാനിയൻ ബെറി പുലാവ് കഴിച്ചിട്ടുണ്ടോ ? അടിപൊളി ടേസ്റ്റ് ആണ് ആദ്യം ഒരു പാനിലേക്ക് അല്പം നെയ്യ് ഒഴിച്ച് ചൂടാക്കിയതിനു ശേഷം രണ്ട് സവാള നീളത്തിൽ അരിഞ്ഞത് ചേർത്ത് അല്പം ഉപ്പും ചേർത്ത് വഴറ്റാം, ശേഷം ഇതിലേക്ക് ചിക്കന്റെ ഒരു പകുതി കഷണം ചേർത്ത് കൊടുക്കാം അല്പം തിളച്ച വെള്ളം കൂടി ഒഴിച്ച് പാൻ മൂടിയതിനു ശേഷം വേവിക്കാം.
November 15, 2022

BBQ pulled ചിക്കൻ സാൻവിച്ച്

രുചികരമായ BBQ pulled ചിക്കൻ സാൻവിച്ച് ആദ്യം ചിക്കന്റെ ബ്രീസ്റ്റ് പീസുകൾ നൈസ് ആയി കട്ട് ചെയ്ത് എടുക്കുക ,ഇനി ഒരു ബൗളിലേക്ക് നാല് ടേബിൾ സ്പൂൺ bbq സോസ് ,മൂന്ന് ടേബിൾ സ്പൂൺ ടൊമാറ്റോ കെച്ചപ്പ് ,അര ടേബിൾ സ്പൂൺ സോയാസോസ്, ഒരു ടേബിൾ സ്പൂൺ വിനഗർ, ഒരു ടീസ്പൂൺ ഹോട്ട് സോസ് ,അര കപ്പ് വെള്ളം
November 14, 2022

ചിക്കൻ ഡോണട്ട്

ചിക്കൻ ചേർത്ത് സ്പൈസിയായ ഡോണട്ട് തയ്യാറാക്കാം അരക്കിലോ minced ചിക്കനിലേക്ക് ഒരു ടീസ്പൂൺ ഇഞ്ചി പേസ്റ്റും ,ഒരു സവാള ചെറുതായി അരിഞ്ഞതും, ഒരു ടീസ്പൂൺ കുരുമുളകുപൊടിയും, പെരുംജീരകവും, രണ്ട് പച്ചമുളക് ചതച്ചതും, ഒരു കപ്പ് മൈദയും, ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി കുഴച്ചെടുക്കുക, ഇതിലേക്ക് ഒരു ടീസ്പൂൺ മുളക് ചതച്ചത് കൂടി ചേർക്കാം, കൂടെ ഒരു ടീസ്പൂൺ പുതിന
November 11, 2022

ചിക്കൻ ഫ്രൈ

ചിക്കൻ ഈ രീതിയിൽ ഫ്രൈ ചെയ്തു കഴിച്ചു നോക്കിയിട്ടുണ്ടോ? കിടിലൻ രുചിയാ 👌🏻 ഇത് തയ്യാറാക്കാനായി സ്കിന്നോടു കൂടിയ ഒരു കിലോ ചിക്കൻ കാലുകൾ എടുക്കാം, ഇതിലേക്ക് ആവശ്യത്തിന് ഉപ്പും, ഒരു ടീസ്പൂൺ കുരുമുളകുപൊടിയും, ഒരു ടീസ്പൂൺ പാപ്രിക പൗഡറും ചേർത്തുകൊടുത്തു കൈകൊണ്ട് ചിക്കനിൽ നന്നായി തേച്ചുപിടിപ്പിക്കുക, ഇതിനെ ഒരു മണിക്കൂർ മാറ്റിവെക്കണം,. ഒരു ബൗളിലേക്ക് ഒരു കപ്പ്
November 4, 2022

ചിക്കൻ റൈസ്

ചിക്കനിൽ റൈസ് ചേർത്ത് തയ്യാറാക്കിയ ഈ റെസിപ്പി ഒരിക്കൽ ഉണ്ടാക്കിയാൽ വീണ്ടും ഉണ്ടാക്കും ആദ്യം ഒരു പാൻ ചൂടാക്കി അതിലേയ്ക്ക് അല്പം ഒലിവ് ഓയിലും ഒരു സവാള പൊടിയായി അരിഞ്ഞതും ചേർത്ത് കൂടെ രണ്ട് റെഡ് ബെൽ പപ്പേഴ്സും ഗ്രീൻ ബെൽ പെപ്പർസും കട്ട് ചെയ്ത് ചേർത്തുകൊടുക്കാം എല്ലാം മിക്സ് ചെയ്ത് വഴറ്റുക അടുത്തതായി രണ്ടു വലിയ ചിക്കൻ
November 2, 2022
1 4 5 6 7 8 86