ചിക്കന്‍ വിഭവങ്ങള്‍ - Page 4

chicken used recipes

കോഴി മുഷ്മനും ടയർ പത്തലും

നാദാപുരം സ്പെഷ്യൽ കോഴി മുഷ്മനും ( മുഴുവൻ ), കൂടെ കഴിക്കാനായി രുചികരമായ ടയർ പത്തലും… Ingredients ഫുൾ ചിക്കൻ -ഒന്ന് മഞ്ഞൾപൊടി -ഒരു ടീസ്പൂൺ മുളകുപൊടി -രണ്ട് ടീസ്പൂൺ മല്ലിപ്പൊടി -രണ്ട് ടീസ്പൂൺ കുരുമുളകുപൊടി -ഒരു ടീസ്പൂൺ ഗരം മസാല -ഒരു ടീസ്പൂൺ ഉപ്പ് സവാള -ഒന്ന് ഇഞ്ചി വെളുത്തുള്ളി -ഒരു ടീസ്പൂൺ മുളക് -1 മഞ്ഞൾപൊടി
November 15, 2024

കുഴിമന്തി

കുഴിയും കുക്കറും ഒന്നുമില്ലാതെ റസ്റ്റോറന്റ് സ്റ്റൈലിൽ കുഴിമന്തി വീട്ടിൽ തയ്യാറാക്കാം… ആദ്യം നാല് കപ്പ് സെല്ലാ റൈസ്, നല്ലതുപോലെ കഴുകിയതിനുശേഷം ഒരു മണിക്കൂർ കുതിർക്കാനായി മാറ്റിവയ്ക്കുക ഒരു വലിയ സോസ്പാനിലേക്ക് 4 വലിയ കഷണം ചിക്കൻ ചേർക്കാം ഇതിലേക്ക് കുറച്ച് വെള്ളവും ഗരം മസാലയും ഉപ്പും ചേർത്ത്നന്നായി വേവിച്ചെടുക്കാം, ഒരു ഡ്രൈ ലമൺ കൂടി ഇതിലേക്ക് ചേർക്കാം. ഒരു
December 24, 2023

കൊറിയൻ സ്പെഷ്യൽ ചിക്കൻ ഫ്രൈ

കൊറിയൻ സ്പെഷ്യൽ ചിക്കൻ ഫ്രൈ തയ്യാറാക്കുന്നത് എങ്ങനെ എന്ന് നോക്കാം ഇത് തയ്യാറാക്കാനായി ഒന്നര കിലോ ചിക്കൻ ലെഗ് പീസുകളാണ് എടുക്കേണ്ടത് ,ഓരോ കഷണവും നല്ലതുപോലെ ആഴത്തിൽ വരഞ്ഞു കൊടുക്കുക, ശേഷം ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, ഒന്നര ടേബിൾസ്പൂൺ കുരുമുളകുപൊടി, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് നന്നായി മാരിനേറ്റ് ചെയ്യണം, ഇതിനെ ഒരു സൈഡിലേക്ക് മാറ്റി വയ്ക്കാം, ഒരു
January 14, 2023

തന്തൂരി ചിക്കൻ

ഓവൻ ഇല്ലാതെ അടിപൊളി ടേസ്റ്റിൽ തന്തൂരി ചിക്കൻ തയ്യാറാക്കാം ഇതുതന്നെ തയ്യാറാക്കാനായി ചിക്കന്റെ മുഴുവനായുള്ള ലെഗ് പീസുകൾ മൂന്നെണ്ണം എടുക്കുക,കത്തി ഉപയോഗിച്ച് നല്ല ആഴത്തിൽ വരഞ്ഞു കൊടുക്കണം, ഒരു ബൗളിലേക്ക് 5 ടേബിൾ സ്പൂൺ തൈര് ചേർത്ത് കൊടുക്കാം ,ഇതിലേക്ക് കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി, അഞ്ച് ടീസ്പൂൺ മുളകുപൊടി, അര ടീസ്പൂൺ ജീരകപ്പൊടി, മുക്കാൽ ടീസ്പൂൺ ഗരം മസാല,
January 5, 2023

പോപ്കോൺ ചിക്കൻ

കെ എഫ് സി സ്റ്റൈൽ പോപ്കോൺ ചിക്കൻ ഈസിയായി വീട്ടിൽ തയ്യാറാക്കാം അരക്കിലോ എല്ലില്ലാത്ത ചിക്കൻ കഷണങ്ങൾ ചെറുതായി മുറിച്ചത് ഒരു ബൗളിൽ എടുക്കുക ഇതിലേക്ക് ആവശ്യത്തിന് ഉപ്പ്, ഒന്നര ടീസ്പൂൺ മുളകുപൊടി, ഒരു ടീസ്പൂൺ ഗാർലിക് പേസ്റ്റ്, മൂന്ന് ടീസ്പൂൺ വിനഗർ എന്നിവ ചേർത്തുകൊടുത്തു നന്നായി മാരിനേറ്റ് ചെയ്യുക, ഇതിലേക്ക് അര കപ്പ് പാൽ ഒഴിച്ച് mix
January 2, 2023

പെരി പെരി ചിക്കൻ

പാനിൽ ചുട്ടെടുത്ത പെരി പെരി ചിക്കൻ റെസിപ്പി മാരിനെറ്റ് ചെയ്യാനായി മസാല തയ്യാറാക്കാം, ഇതിനായി ഒരു ബൗളിലേക്ക് ഒരു ടീസ്പൂൺ ബ്ലാക്ക് സാൾട്ട് ,ഒരു ടീസ്പൂൺ ഉപ്പ്, ഒരു ടീസ്പൂൺ ജിഞ്ചർ പൗഡർ, രണ്ട് ടീസ്പൂൺ ഗാർലിക് പൗഡർ, രണ്ട് ടീസ്പൂൺ ഒണിയൻ പൗഡർ, ഒരു ടീസ്പൂൺ ഒറിഗാനോ, ഒരു ടീസ്പൂൺ പപ്രിക്ക പൗഡർ, മൂന്ന് ടീസ്പൂൺ മുളക്
December 28, 2022

പെപ്പർ ചിക്കൻ

ചിക്കൻ ബ്രീസ്റ്റിൽ കുരുമുളക് ചേർത്ത് തയ്യാറാക്കിയ കിടിലൻ റെസിപ്പി ആദ്യം ഒരു ഗ്ലാസ്സിലേക്ക് മൂന്ന് ടേബിൾസ്പൂൺ സോയാസോസ്, ഒരു ടേബിൾ സ്പൂൺ ഡാർക്ക് സോയാസോസ്, ഒരു ടേബിൾ സ്പൂൺ വൈറ്റ് വിനഗർ, അര ടേബിൾ സ്പൂൺ ഇഞ്ചി ചതച്ചത്, അര ടേബിൾ സ്പൂൺ വെളുത്തുള്ളി ചതച്ചത് ,അര ടേബിൾ സ്പൂൺ മുളക് ചതച്ചത് എന്നിവയെല്ലാം ചേർത്ത് കൊടുത്ത് മിക്സ്
November 17, 2022

ഇറാനിയൻ ബെറി പുലാവ്

ഇറാനിയൻ ബെറി പുലാവ് കഴിച്ചിട്ടുണ്ടോ ? അടിപൊളി ടേസ്റ്റ് ആണ് ആദ്യം ഒരു പാനിലേക്ക് അല്പം നെയ്യ് ഒഴിച്ച് ചൂടാക്കിയതിനു ശേഷം രണ്ട് സവാള നീളത്തിൽ അരിഞ്ഞത് ചേർത്ത് അല്പം ഉപ്പും ചേർത്ത് വഴറ്റാം, ശേഷം ഇതിലേക്ക് ചിക്കന്റെ ഒരു പകുതി കഷണം ചേർത്ത് കൊടുക്കാം അല്പം തിളച്ച വെള്ളം കൂടി ഒഴിച്ച് പാൻ മൂടിയതിനു ശേഷം വേവിക്കാം.
November 15, 2022
1 2 3 4 5 6 85