
ചിക്കൻ കുറുമ കറി
കുറുമ നിങ്ങൾ ഇങ്ങനെയാണോ ഉണ്ടാക്കാറ്, മഞ്ഞനിറത്തിലുള്ള ചിക്കൻ കുറുമ കറി തയ്യാറാക്കി നോക്കിയാലോ.. Ingredients അരയ്ക്കാൻ തേങ്ങ -1/3 കപ്പ് ജീരകം -കാൽ ടീസ്പൂൺ പെരുംജീരകം -അര ടീസ്പൂൺ കസ് കസ് -അര ടീസ്പൂൺ പച്ചമുളക് -രണ്ട് കശുവണ്ടി -8 കുതിർത്തത് ഗ്രേവിക്കായി ചിക്കൻ -300 ഗ്രാം സവാള ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് -രണ്ട് ടീസ്പൂൺ മഞ്ഞൾ പൊടി