കൂള്‍ ഡ്രിങ്ക് - Page 84

cool drinks

വെള്ള നാരങ്ങ വെള്ളം

വെള്ള നിറത്തിലുള്ള നാരങ്ങ വെള്ളത്തിന്റെ റെസിപ്പി ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത് നിങ്ങൾ കണ്ടു കാണുമല്ലോ തേങ്ങയോ കണ്ടൻസ്ഡ് മിൽക്കോ ഒന്നും ചേർക്കാതെ തന്നെ പാല് പോലുള്ള നാരങ്ങ വെള്ളം തയ്യാറാക്കാം… Ingredients നാരങ്ങ -ഒന്ന് ഇഞ്ചി -ഒരു കഷണം ഏലക്കായ രണ്ട് കശുവണ്ടി കുതിർത്തത് പഞ്ചസാര വെള്ളം Preparation ആദ്യം കശുവണ്ടി കുതിർത്തത് അരച്ച് പേസ്റ്റ് ആക്കി എടുക്കാം
March 13, 2025

റോസ് മില്‍ക് എങ്ങനെ രുചികരമായി വീട്ടില്‍ തയ്യാറാക്കാം

ഇനി നമുക്ക് ഒരു കൂള്‍ ഡ്രിങ്ക് ആയാലോ ഇപ്പോള്‍ അത്യാവശ്യം ചൂടൊക്കെ ആയില്ലേ വിരുന്നു കാര്‍ വീട്ടില്‍ വന്നാല്‍ വളരെ എളുപ്പത്തില്‍ ഉണ്ടാക്കി കൊടുക്കുവാന്‍ കഴിയുന്ന ഒരു പനീയമാണിത് എല്ലാവരും ചെയ്തു നോക്കുക ഇഷ്ടമായാല്‍ ഷെയര്‍ ചെയ്യുക റോസ് മില്‍ക് രുചികരമായി വീട്ടില്‍ തയ്യാറാക്കുവാന്‍ ആവശ്യമായ ചേരുവകള്‍ : തണുപ്പിച്ച പാല്‍-1 കപ്പ്, റോസ് മില്‍ക് എസന്‍സ്-1, ടീസ്പൂണ്‍
November 19, 2017

വീടുകളില്‍ ഉണ്ടാക്കാം വിവിധതരം ജ്യൂസുകള്‍

കൂട്ടുകാരെ നമ്മള്‍ എല്ലാവരും ജ്യൂസ് കുടിക്കാറുണ്ട് അല്ലെ …പുറത്തു പോകുമ്പോള്‍ കടകളില്‍ നിന്നും ഒരു ജ്യൂസ് വാങ്ങി കുടിക്കാത്തവര്‍ വളരെ ചുരുക്കം …ആരോഗ്യവും ഉന്മേഷവും നല്‍കുന്ന കാര്യത്തില്‍ ജ്യൂസുകള്‍ മുന്നിലാണ് …കുട്ടികള്‍ക്കൊന്നും കടകളില്‍ നിന്നും വാങ്ങുന്ന ജ്യൂസുകള്‍ കൊടുക്കുന്നത് നല്ലതല്ല നമുക്കിത് വീടുകകില്‍ തന്നെ ഉണ്ടാക്കാവുന്നതാണ് വിവിധ തരം ജ്യൂസുകള്‍ ആണ് ഇത്തവണ തട്ടുകടയില്‍ ഇത് തയ്യാറാക്കേണ്ടത് എങ്ങിനെയാണെന്ന്
August 1, 2017
1 82 83 84