കൂള്‍ ഡ്രിങ്ക് - Page 3

cool drinks

വെള്ള നാരങ്ങ വെള്ളം

വെള്ള നിറത്തിലുള്ള നാരങ്ങ വെള്ളത്തിന്റെ റെസിപ്പി ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത് നിങ്ങൾ കണ്ടു കാണുമല്ലോ തേങ്ങയോ കണ്ടൻസ്ഡ് മിൽക്കോ ഒന്നും ചേർക്കാതെ തന്നെ പാല് പോലുള്ള നാരങ്ങ വെള്ളം തയ്യാറാക്കാം… Ingredients നാരങ്ങ -ഒന്ന് ഇഞ്ചി -ഒരു കഷണം ഏലക്കായ രണ്ട് കശുവണ്ടി കുതിർത്തത് പഞ്ചസാര വെള്ളം Preparation ആദ്യം കശുവണ്ടി കുതിർത്തത് അരച്ച് പേസ്റ്റ് ആക്കി എടുക്കാം
March 13, 2025

ബട്ടർസ്കോച്ച് ഐസ് ക്രീം വീട്ടിലുണ്ടാക്കാം

ബട്ടർസ്കോച്ച് ഐസ് ക്രീം വീട്ടിലുണ്ടാക്കാം. ചേരുവകൾ പ്രലൈൻ • പഞ്ചസാര -5 ടേബിൾസ്പൂൺ • വെള്ളം -3 ടേബിൾ സ്പൂൺ • കശുവണ്ടി -12 എണ്ണം • വെണ്ണ – 1 ടേബിൾസ്പൂൺ ബട്ടർ സ്കോച്ച് സോസ് • പഞ്ചസാര – 1 കപ്പ് • വെള്ളം -കാൽ കപ്പ് • വെണ്ണ -50 ഗ്രാം • വിപ്പിംഗ്
November 17, 2020

കോട്ടക്കൽ അവിൽ മിൽക്ക് എങ്ങനെ വീട്ടിൽ ഉണ്ടാക്കാം…..

കോട്ടക്കൽ അവിൽ മിൽക്ക് എങ്ങനെ വീട്ടിൽ ഉണ്ടാക്കാം….. ചേരുവകൾ : ചെറിയ പഴം (മൈസൂർ / പാളയംകുടം ) – 1/2 കിലോ പാൽ – 1 കപ്പ് പഞ്ചസാര – 6 ടീസ്പൂൺ ചിരവിയ തേങ്ങ – 1/2 കപ്പ് അവിൽ – ആവശ്യാനുസരണം അണ്ടിപരിപ് – ആവശ്യാനുസരണംj ഐസ്ക്രീം (ഓപ്ഷണൽ) ഈ ഷേക്ക്‌ തണുപ്പിച്ചു കഴിക്കുക.
November 6, 2020

സാധാരണ സേമിയ കസ്റ്റാര്‍ഡില്‍ നിന്നും വ്യതസ്തമായി പഴങ്ങളും ഐസ്‌ക്രീമും ചേര്‍ത്തൊരു കിടിലന്‍ ഡെസേര്‍ട്ടാണ് ഞങ്ങള്‍ തയ്യറാക്കിയിരിക്കുന്നത്

സാധാരണ സേമിയ കസ്റ്റാര്‍ഡില്‍ നിന്നും വ്യതസ്തമായി പഴങ്ങളും ഐസ്‌ക്രീമും ചേര്‍ത്തൊരു കിടിലന്‍ ഡെസേര്‍ട്ടാണ് ഞങ്ങള്‍ തയ്യറാക്കിയിരിക്കുന്നത്. വീട്ടില്‍ വരുന്ന അതിഥികള്‍ക്കും കുട്ടികള്‍ക്കുമൊക്കെ കൊടുക്കാവുന്ന ഒരു ഹെല്‍ത്തി വിഭവമാണ് ഇത്. ആവശ്യമായ സാധനങ്ങള്‍ പാല്‍ – 1/2 ലിറ്റര്‍ സേമിയ- 1 കപ്പ് കസ്റ്റാര്‍ഡ് പൗഡര്‍ പഞ്ചസാര- 1/2 കപ്പ് നെയ്യ് – രണ്ട് ടീസ്പൂണ്‍ കശുവണ്ടി ഉണക്കമുന്തിരി പഴം
October 25, 2020

ചെറുനാരങ്ങാ നീരു ചേർത്ത മുന്തിരി ജ്യൂസ് ഉണ്ടാക്കി നോക്കൂ

ചെറുനാരങ്ങാ നീരു ചേർത്ത മുന്തിരി ജ്യൂസ് . ചേരുവകൾ മുന്തിരി അര കിലോ പഞ്ചസാര 5 ടേബിൾസ്പൂൺ നാരങ്ങ നീര് 2 ടീസ്പൂൺ ഐസ് ക്യൂബ്സ് ആവശ്യത്തിന് വെള്ളം ആവശ്യത്തിന് തയ്യാറാക്കുന്ന വിധം മുന്തിരി ഒന്ന് കഴുകിയ ശേഷം മഞ്ഞൾ പൊടിയും ഉപ്പും മിക്സ് ചെയ്ത വെള്ളത്തിൽ ഒരു മണിക്കൂർ മുന്തിരി ഇട്ടു വെച്ച ശേഷം കഴുകി എടുക്കണം
October 11, 2020

ഐസ്ക്രീം ചേർക്കാത്ത ഐസ്ക്രീം വെള്ളം എല്ലാവർക്കും ഇഷ്ടമാവുന്ന ഈ ജ്യൂസ്

ഐസ്ക്രീം ചേർക്കാത്ത ഐസ്ക്രീം വെള്ളം എല്ലാവർക്കും ഇഷ്ടമാവുന്ന ഈ ജ്യൂസ്‌ എല്ലാവർക്കും ഇഷ്ടമാവും ഇതിന്ന് ആവശ്യമുള്ള സാധനങ്ങൾ പാൽ കസ്റ്റാർഡ് പൗഡർ പഞ്ചസാര Fruits ഇഷ്‌ടമുള്ളത് കസ്കസ് അപ്പൊ easy&tasty ആയിട്ടുള്ള ഈ ജ്യൂസ്‌ എങ്ങനെ തയ്യാറാക്കാം എന്ന് വീഡിയോയിൽ കാണിക്കുന്നുണ്ട് വീഡിയോ കണ്ട് share ചെയ്തു സപ്പോർട്ട് ചെയ്യണേ. ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും
September 29, 2020

കിഡ്നി സ്റ്റോണിനു മൂത്രത്തിൽ ചൂടിനും ഒരു അടിപൊളി ജ്യൂസ്‌ തയ്യാറാക്കാം

കിഡ്നി സ്റ്റോണിനു മൂത്രത്തിൽ ചൂടിനും ഒരു അടിപൊളി ജ്യൂസ്‌ തയ്യാറാക്കാം വാഴപ്പിണ്ടി ചെറിയ കഷണങ്ങൾ ആക്കി കട്ട്‌ ചെയ്യുക ഒരു മിക്സിയുടെ ജാരിലേക്ക് വാഴപ്പിണ്ടി അരിഞ്ഞതും ഒരു നാരങ്ങ പിഴിഞ്ഞതും കുറച്ചു ഉപ്പും 1/4 tsp ചെറിയജീരകവും ചെറുള യുടെ ഇലയും ആവശ്യത്തിന് വെള്ളവും ചേർത്ത് നന്നായി അരച്ചെടുത്തു അരിച്ചെടുത്താൽ നമ്മുടെ ഹെൽത്തി ജ്യൂസ്‌ റെഡി. ഇത് കുട്ടികൾ
September 28, 2020

ആപ്പിളും ചോക്ലേറ്റും കൊണ്ട് വളരെ ആരോഗ്യ കരമായ ഒരു സ്മൂത്തി

ആപ്പിളും ചോക്ലേറ്റും കൊണ്ട് വളരെ ആരോഗ്യ കരമായ ഒരു സ്മൂത്തി. ആപ്പിൾ -1 ചോക്ലേറ്റ് -20 GM കൊക്കോ പൗഡർ -1 Sp പഞ്ചസാര -3 Sp പാൽ. -1/2 Litre മിക്സിയിൽ എല്ലാം കൂടി Blend ചെയ്യുക ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി
September 16, 2020
1 2 3 4 5 84