
വെള്ള നാരങ്ങ വെള്ളം
വെള്ള നിറത്തിലുള്ള നാരങ്ങ വെള്ളത്തിന്റെ റെസിപ്പി ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത് നിങ്ങൾ കണ്ടു കാണുമല്ലോ തേങ്ങയോ കണ്ടൻസ്ഡ് മിൽക്കോ ഒന്നും ചേർക്കാതെ തന്നെ പാല് പോലുള്ള നാരങ്ങ വെള്ളം തയ്യാറാക്കാം… Ingredients നാരങ്ങ -ഒന്ന് ഇഞ്ചി -ഒരു കഷണം ഏലക്കായ രണ്ട് കശുവണ്ടി കുതിർത്തത് പഞ്ചസാര വെള്ളം Preparation ആദ്യം കശുവണ്ടി കുതിർത്തത് അരച്ച് പേസ്റ്റ് ആക്കി എടുക്കാം