
വാനില ഐസ്ക്രീം
വീട്ടിൽ ഈ മൂന്ന് ചേരുവകൾ ഉണ്ടെങ്കിൽ വാനില ഐസ്ക്രീം എപ്പോ വേണമെങ്കിലും ഉണ്ടാക്കാം.. ഈ ചൂട് സമയത്ത് ഒരു ദിവസമെങ്കിലും ഇത് ട്രൈ ചെയ്തു നോക്കൂ Ingredients വിപ്പിംഗ് ക്രീം -ഒരു കപ്പ് പാല് -ഒരു കപ്പ് കണ്ടൻസ്ഡ് മിൽക്ക് -രണ്ട് ടേബിൾ സ്പൂൺ വാനില എസൻസ് -ഒരു ടീസ്പൂൺ Preparation വിപ്പിംഗ് ക്രീം ഒരു ബൗളിലേക്ക് ഒഴിച്ച്