സ്വീറ്റ്സ് & കേക്ക്സ് - Page 9

കപ്പലണ്ടി ബർഫി

കപ്പലണ്ടി ഉപയോഗിച്ച് ബർഫി തയ്യാറാക്കാം, മധുരം ഇഷ്ടമുള്ളവർ തീർച്ചയായും ഈ റെസിപ്പി ട്രൈ ചെയ്തോളൂ… കിടിലൻ രുചി ആണ്.. Ingredients വറുത്ത കപ്പലണ്ടി -രണ്ട് കപ്പ് ചൂട് പാല് -400 മില്ലി പഞ്ചസാര -ഒരു കപ്പ് ഏലക്കായ പൊടി -ഒരു ടീസ്പൂൺ പൊടിച്ച കപ്പലണ്ടി നെയ്യ് പാലിലേക്ക് കപ്പലണ്ടി ചേർത്ത് കൊടുത്ത് 15 മിനിറ്റ് കുതിർക്കുക, ഇതിനെ ഒരു
November 21, 2024

പെപ്സി ചോക്ലേറ്റ് കേക്ക്

രുചികരമായ പെപ്സി ചോക്ലേറ്റ് കേക്ക് തയ്യാറാക്കാം, അതും പെപ്സി കുപ്പിയിൽ തന്നെ ആദ്യം ഒരു ലിറ്റർ പെപ്സി ബോട്ടിൽ എടുത്ത് അതിൽ നിന്നും ഡ്രിങ്ക് മാറ്റിയതിനുശേഷം നടുവിൽ കട്ട് ചെയ്യുക, 250 ഗ്രാം ചോക്ലേറ്റ് മെൽറ്റ് ചെയ്തെടുത്ത് അല്പം പെപ്സി കുപ്പിയുടെ മുറിച്ച കഷ്ണങ്ങളിൽ ഒഴിച്ച് ചോക്ലേറ്റ് ലയർ തയ്യാറാക്കാം, ഇത് തണുപ്പിച്ചു ലയർ മാറ്റി എടുക്കുക .
November 28, 2022

തേൻ സ്വീറ്റ്

തീ പോലും കത്തിക്കാതെ അഞ്ചുമിനിറ്റ് കൊണ്ട് അതീവ രുചികരമായ ഒരു മധുരം ഇത് തയ്യാറാക്കാനായി ഒരു സോസ് പാനിലേക്ക് 200 ഗ്രാം തേൻ ചേർത്ത് കൊടുക്കുക, ഇത് നന്നായി ചൂടാകുമ്പോൾ 125 ഗ്രാം പഞ്ചസാര ചേർക്കാം, പഞ്ചസാര അലിയുന്നത് വരെ നന്നായി ചൂടാക്കിയതിനുശേഷം മാറ്റിവയ്ക്കാം. ഒരു ഗ്ലാസ് ജാറിലേക്ക് ഒരു മുട്ട പൊട്ടിച്ച് ചേർത്ത് കൊടുക്കുക മഞ്ഞക്കരു മാറ്റിയതിനു
November 23, 2022

മൈസൂർ പാക്ക്

നാവിൽ അലിഞ്ഞുറങ്ങും മധുരം, മൈസൂർ പാക്ക് തയ്യാറാക്കാം ഇതിനായി ഒരു കപ്പ് കടലമാവ് എടുക്കുക, കൂടെ മൂന്ന് കപ്പ് നെയ്യും എടുക്കണം,നെയ്യ് ഒരു പാനിലേക്ക് ഒഴിച്ച് കൊടുത്ത് ചൂടാക്കി എടുക്കണം, ഇതിനെ കടലമാവിലേക്ക് ആവശ്യത്തിന് ഒഴിച്ചുകൊടുത്ത് തരികൾ ഒന്നുമില്ലാതെ മിക്സ് ചെയ്ത് എടുക്കുക, ബാക്കിയുള്ള നെയ്യ് ചെറിയ തീയിൽ കത്തിച്ചു കൊണ്ടിരിക്കണം, മറ്റൊരു പാനിലേക്ക് ഒരു കപ്പ് പഞ്ചസാര
November 16, 2022

കപ്പലണ്ടി മിട്ടായി

നമ്മുടെ കപ്പലണ്ടി മിട്ടായി മെക്സികൻസ് തയ്യാറാക്കുന്നത് എങ്ങനെയെന്ന് കണ്ടു നോക്കൂ ആദ്യം 200 ഗ്രാം പഞ്ചസാര ഒരു പാനിലേക്ക് ഇട്ട് ചെറിയ തീയിൽ കത്തിച്ചു ക്യാരമലൈസ് ചെയ്തെടുക്കണം പഞ്ചസാര നന്നായി അലിഞ്ഞു വന്നാൽ അതിലേക്ക് 150 ഗ്രാം കപ്പലണ്ടി വറുത്ത് തൊലി കളഞ്ഞത് ചേർത്ത് കൊടുക്കാം, നന്നായി മിക്സ് ചെയ്തതിനു ശേഷം തീ ഓഫ് ചെയ്ത് കപ്പലണ്ടി ഒരു
November 14, 2022

ചോക്ലേറ്റ് റോൾ

നാവിൽ കൊതിയൂറും രുചിയിൽ ചോക്ലേറ്റ് റോൾ തയ്യാറാക്കാം ആദ്യം ബേക്കിങ് ട്രേയിലേക്ക് 100 ഗ്രാം ഡെസിക്കേറ്റഡ് കോക്കനട്ട് വിതറി ഇട്ടു കൊടുത്ത് മാറ്റിവയ്ക്കാം. ഒരു പാനിലേക്ക് 120 ഗ്രാം മൈദയും, നാല് ടേബിൾ സ്പൂൺ കൊക്കോ പൗഡറും, രണ്ട് പാക്കറ്റ് വാനില ഷുഗറും, പാലും ചേർത്ത് നന്നായി മിക്സ് ചെയ്യുക, മറ്റൊരു പാനൽ പഞ്ചസാര ചേർത്തു കൊടുത്ത് ക്യാരമലൈസ്
November 13, 2022

ബിസ്ക്കറ്റ് കേക്ക്

ബിസ്ക്കറ്റ് ഉപയോഗിച്ച് രുചികരമായ കേക്ക് തയ്യാറാക്കാം അര കിലോ ബിസ്ക്കറ്റ് ചെറിയ കഷണങ്ങളായി പൊട്ടിച്ചെടുക്കുക . ഒരു പാനിലേക്ക് 250 ഗ്രാം പാലും, 125 ഗ്രാം പഞ്ചസാരയും ചേർത്തു കൊടുക്കാം, രണ്ട് ഗ്രാം വാനില ഷുഗർ കൂടി ചേർത്ത് നന്നായി മിക്സ് ചെയ്ത് കൊടുക്കുക, ഒന്ന് ചൂടാകുമ്പോൾ 60ഗ്രാം കൊക്കോ പൗഡർ ഇതിലേക്ക് ചേർക്കാം, നല്ല കട്ടിയായി വരുമ്പോൾ
November 13, 2022

കോക്കനട്ട് ബോൾസ്

ബിസ്കറ്റും,തേങ്ങയും ചേർത്ത് ഹെൽത്തി ആയ ഒരു സ്നാക്ക് തയ്യാറാക്കാം. ആദ്യം ഒരു പാക്കറ്റ് ബിസ്ക്കറ്റ് നന്നായി പൊടിച്ചെടുത്ത് ഒരു ബൗളിലേക്ക് ചേർത്തു കൊടുക്കുക, ഇതിലേക്ക് ഒരു കപ്പ് ഡെസിക്കേറ്റഡ് കോക്കനട്ടും, കാൽ കപ്പ് കോകോ പൗഡറും , 395 ഗ്രാം കണ്ടൻസ്ഡ് മിൽക്കും, ചേർത്തുകൊടുത്തു എല്ലാം കൂടി നന്നായി യോജിപ്പിക്കുക, അരക്കപ്പ് ബദാം പൊടിച്ചത് ചേർക്കാം, നന്നായി മിക്സ്
November 13, 2022
1 7 8 9 10 11 170