സ്വീറ്റ്സ് & കേക്ക്സ് - Page 8

കപ്പലണ്ടി ബർഫി

കപ്പലണ്ടി ഉപയോഗിച്ച് ബർഫി തയ്യാറാക്കാം, മധുരം ഇഷ്ടമുള്ളവർ തീർച്ചയായും ഈ റെസിപ്പി ട്രൈ ചെയ്തോളൂ… കിടിലൻ രുചി ആണ്.. Ingredients വറുത്ത കപ്പലണ്ടി -രണ്ട് കപ്പ് ചൂട് പാല് -400 മില്ലി പഞ്ചസാര -ഒരു കപ്പ് ഏലക്കായ പൊടി -ഒരു ടീസ്പൂൺ പൊടിച്ച കപ്പലണ്ടി നെയ്യ് പാലിലേക്ക് കപ്പലണ്ടി ചേർത്ത് കൊടുത്ത് 15 മിനിറ്റ് കുതിർക്കുക, ഇതിനെ ഒരു
November 21, 2024

ചോക്ലേറ്റ് ചോക്ലേറ്റ്

വെറും നാലു ചേരുവകൾ ചേർത്ത് അടിപൊളി ചോക്ലേറ്റ് ബോളുകൾ തയ്യാറാക്കാം ഇതിനായി 26 കഷ്ണം ബിസ്ക്കറ്റുകൾ ഒരു മിക്സി ജാറിലേക്ക് ചേർത്ത് പൊടിച്ചെടുക്കാം, ഇതിലേക്ക് കാൽ കപ്പ് ക്രീം ചീസും, കാൽ കപ്പ് ബിസ്ക്കറ്റ് ക്രീമും, ചേർത്തുകൊടുത്തു വീണ്ടും ഒന്ന് ബ്ലെൻഡ് ചെയ്യുക, ഇതിനെ ഒരു ബൗളിലേക്ക് മാറ്റി കൈ ഉപയോഗിച്ച് നന്നായി കുഴച്ചെടുക്കാം, ശേഷം ചെറിയ ബോളുകൾ
December 9, 2022

ഒരു കിലോ പ്ലം കേക്ക്

ഈ ക്രിസ്മസിന് തയ്യാറാക്കാനായി അടിപൊളി പ്ലം കേക്ക് റെസിപ്പി ബേക്കറി സ്റ്റൈലിൽ ഉള്ള ഒരു കിലോ പ്ലം കേക്ക് ആദ്യം ഡ്രൈ ഫ്രൂട്ട് സോക്ക് ചെയ്യാനായി വയ്ക്കാം, അതിനായി ഒരു വലിയ പാത്രത്തിലേക്ക് 200 ഗ്രാം ക്രൻബറീസ്, 150 ഗ്രാം ഉണക്കമുന്തിരി, ഒരു കപ്പ് ആപ്രിക്കോട്ട്, ഒരു കപ്പ് ഈന്തപ്പഴം കട്ട് ചെയ്തത് ക്രഷ് ചെയ്ത ബദാം, അണ്ടിപ്പരിപ്പ്
December 4, 2022

ചെറുപഴം ഹൽവ

ചെറുപഴം കൊണ്ട് രുചികരമായ ഹൽവ തയ്യാറാക്കാം ആദ്യം ചെറുപഴം മിക്സിയിൽ നന്നായി അടിച്ചെടുക്കാം. ഒരു പാനിലേക്ക് നെയ്യ് ഒഴിച്ച് ചൂടാക്കി കശുവണ്ടി വറുത്ത് മാറ്റിവയ്ക്കാം, ശേഷം വീണ്ടും നെയ്യ് ഒഴിച്ച് പഴം മിക്സ് ഇതിലേക്ക് ചേർക്കാം കയ്യെടുക്കാതെ ഇളക്കി യോജിപ്പിച്ചു കൊണ്ടിരിക്കണം, നന്നായി ചൂടാകുമ്പോൾ പഞ്ചസാര ചേർക്കാം ഇത് അരമണിക്കൂറോളം നല്ലതുപോലെ മിക്സ് ചെയ്തുകൊണ്ടിരിക്കണം, കളർ മാറി കറുത്ത
December 3, 2022

സീഡ്‌സ് കാൻഡി

ക്രിസ്മസിന് തയ്യാറാക്കാൻ അടിപൊളി മധുരം ആദ്യം ഒരു കേക്ക് മോൾഡിൽ ബട്ടർ പേപ്പർ വിരിച്ചു മാറ്റി വയ്ക്കുക. ഒരു പാനിലേക്ക് അരക്കപ്പ് കപ്പലണ്ടിയും, അരക്കപ്പ് ബദാമും, കാൽ കപ്പ് ഹാസൽ നട്ടും ചേർത്ത് കൊടുത്തു നന്നായി റോസ്റ്റ് ചെയ്യുക, ശേഷം കേക്ക് ടിന്നിൽ ഇടുക , വീണ്ടും പാനിലേക്ക് കാൽകപ്പ് pumkin സീഡ്സും, അരക്കപ്പ് സൺഫ്ലവർ സീഡ്സും, കാൽ
December 1, 2022

വാനില കപ്പ് കേക്ക്

വളരെ എളുപ്പത്തിൽ തയ്യാറാക്കിയെടുത്ത ഒരു വാനില കപ്പ് കേക്ക് റെസിപ്പി ആദ്യം ഒരു മിക്സിങ് ബൗളിലേക്ക് ഒന്നേകാൽ കപ്പ് മൈദ ചേർത്ത് കൊടുക്കാം, ഇതിലേക്ക് ഒന്നര ടീസ്പൂൺ ബേക്കിംഗ് പൗഡർ, കാൽ ടീസ്പൂൺ ഉപ്പ് എന്നിവ ചേർത്തു കൊടുത്ത് നന്നായി മിക്സ് ചെയ്യുക ഒരു പാനിലേക്ക് മുക്കാൽ കപ്പ് പഞ്ചസാരയും, അരക്കപ്പ് ബട്ടറും ചേർത്തു കൊടുത്തു ഒരു ബ്ലെൻഡർ
December 1, 2022

ക്രഞ്ചി ചോക്കോ

മൈദ, ചോക്ലേറ്റ്, ബട്ടർ എന്നിവ ഒന്നും ചേർക്കാതെ തയ്യാറാക്കിയ ക്രഞ്ചി ചോക്കോ സ്നാക്ക് ആദ്യം ഒരു മുട്ട ബൗളിലേക്ക് പൊട്ടിച്ചു ചേർത്ത് കൊടുക്കുക ഇതിലേക്ക് 100 ഗ്രാം പഞ്ചസാര അല്പം ഉപ്പ് എന്നിവ ചേർത്തുകൊടുത്തു നന്നായി ബീറ്റ് ചെയ്ത് പതപ്പിച്ച് എടുക്കുക, ഇതിലേക്ക് 20 ഗ്രാം കോകോ പൗഡറും , 15 ഗ്രാം മിൽക്ക് പൗഡറും ചേർത്ത് മിക്സ്
December 1, 2022

ലെയർ കേക്ക്

ക്രിസ്മസിന് തയ്യാറാക്കാൻ അടിപൊളി മധുരം, വെറും 5 മിനിറ്റിൽ ,ഓവൻ വേണ്ട, ജലാറ്റിൻ വേണ്ട ബേക്കും ചെയ്യേണ്ട. ഇത് തയ്യാറാക്കാനായി 400 മില്ലി പാല് ഒരു പാനിലേക്ക് ചേർത്ത് കൊടുക്കുക, കൂടെ 50 ഗ്രാം പഞ്ചസാരയും, 20 ഗ്രാം കോക്കോ പൗഡറും ചേർത്തുകൊടുത്തു നന്നായി യോജിപ്പിക്കുക, ശേഷം പാൽ തിളപ്പിക്കാം, 30ഗ്രാം ബട്ടർ കൂടെ ഇതിലേക്ക് ചേർക്കാം, രണ്ട്
November 29, 2022
1 6 7 8 9 10 170