സ്വീറ്റ്സ് & കേക്ക്സ് - Page 7

കപ്പലണ്ടി ബർഫി

കപ്പലണ്ടി ഉപയോഗിച്ച് ബർഫി തയ്യാറാക്കാം, മധുരം ഇഷ്ടമുള്ളവർ തീർച്ചയായും ഈ റെസിപ്പി ട്രൈ ചെയ്തോളൂ… കിടിലൻ രുചി ആണ്.. Ingredients വറുത്ത കപ്പലണ്ടി -രണ്ട് കപ്പ് ചൂട് പാല് -400 മില്ലി പഞ്ചസാര -ഒരു കപ്പ് ഏലക്കായ പൊടി -ഒരു ടീസ്പൂൺ പൊടിച്ച കപ്പലണ്ടി നെയ്യ് പാലിലേക്ക് കപ്പലണ്ടി ചേർത്ത് കൊടുത്ത് 15 മിനിറ്റ് കുതിർക്കുക, ഇതിനെ ഒരു
November 21, 2024

വാനില സ്വീറ്റ് കാൻഡി

ജലാറ്റിനോ, ചൈന ഗ്രാസ്സോ ചേർക്കാതെ തയ്യാറാക്കിയ വാനില സ്വീറ്റ് കാൻഡി റെസിപ്പി ആദ്യം ഒരു പാൻ അടുപ്പിൽ വച്ച് അരക്കപ്പ് വെള്ളവും, ഒരു കപ്പ് പഞ്ചസാരയും ചേർക്കുക നല്ലതുപോലെ തിളച്ചു പഞ്ചസാര എല്ലാം അലിയുമ്പോൾ അര ടീസ്പൂൺ നാരങ്ങാനീര് ഇതിലേക്ക് ചേർത്ത് കൊടുക്കുക, ഒരു നൂൽ പരുവം ആകുമ്പോൾ തീ ഓഫ് ചെയ്യാം. മറ്റൊരു പാനിലേക്ക് ഒന്നര ടേബിൾ
December 20, 2022

തവ കേക്ക്

ദോശക്കല്ലിൽ ചുട്ടെടുത്ത കിടിലൻ കേക്ക് റെസിപ്പി ആദ്യം ഒരു ദോശ തവയെടുത്ത് അതിലേക്ക് അല്പം ഓയിൽ ബ്രഷ് ചെയ്തു കൊടുക്കുക,ഇതിനു മുകളിലായി അതേ അളവിലുള്ള ബട്ടർ പേപ്പർ വച്ചു കൊടുത്തതിനുശേഷം ഒരു സൈഡിലേക്ക് മാറ്റി വെക്കാം. ഒരു ബൗളിലേക്ക് അരിപ്പ വച്ച് കൊടുത്തതിനുശേഷം അതിലേക്ക് അരക്കപ്പ് മൈദ ചേർത്ത് കൊടുക്കാം, അര ടീസ്പൂൺ ബേക്കിംഗ് പൗഡർ ,കാൽ ടീസ്പൂൺ
December 19, 2022

ക്യാരറ്റ് ഹൽവ

എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാവുന്ന ഒരു ക്യാരറ്റ് ഹൽവ റെസിപ്പി ഇത് തയ്യാറാക്കാനായി നാല് മീഡിയം സൈസ് ക്യാരറ്റ് എടുത്ത് തൊലികളഞ്ഞ് നല്ലതുപോലെ കഴുകിയെടുക്കുക, ഇതിനെ ചെറിയ കഷണങ്ങളായി മുറിച് മിക്സിയുടെ ജാറിൽ ചേർത്ത് കൊടുത്ത് ഒരു ഗ്ലാസ് വെള്ളം കൂടി ഒഴിച്ച് നന്നായി അരച്ചെടുക്കാം. ശേഷം ഒരു പാത്രത്തിലേക്ക് ജ്യൂസ് മാത്രം അരിച്ചെടുക്കുക, ഇതിലേക്ക് അര കപ്പ് കോൺഫ്ലോർ ചേർത്തുകൊടുത്തു
December 18, 2022

മിൽക്ക് ബോൾസ്

നാവിൽ അലിഞ്ഞുറങ്ങുന്ന രുചിയിൽ മിൽക്ക് ബോൾസ് ഇത് തയ്യാറാക്കാനായി ഒരു പാനിലേക്ക് രണ്ടുമൂന്ന് ടേബിൾ സ്പൂൺ പഞ്ചസാര ചേർത്ത് കൊടുക്കുക ഇതിലേക്ക് 5-6 ടേബിൾസ്പൂൺ വെള്ളമൊഴിച്ചു കൊടുത്തു നന്നായി അലിയിച്ചെടുക്കണം, ഒരു ടേബിൾ സ്പൂൺ ബട്ടറും ചേർക്കാം, നന്നായി തിളച്ചു വരുമ്പോൾ 125 ഗ്രാം പാൽപ്പൊടി ഇതിലേക്ക് ചേർക്കാം, ഇത് നന്നായി മിക്സ് ചെയ്ത് യോജിപ്പിച്ച് നല്ല സോഫ്റ്റ്
December 17, 2022

ഓറഞ്ച് കേക്ക്

ക്രിസ്മസിന് തയ്യാറാക്കാനായി അടിപൊളി ഓറഞ്ച് കേക്ക് റെസിപ്പി ഓവനും ബീറ്ററും ഒന്നും ആവശ്യമില്ല ആദ്യം തന്നെ ബേക്കിംഗ് ട്രേയിൽ ബട്ടർ പേപ്പർ വച്ചുകൊടുത്തു മാറ്റിവെക്കാം രണ്ട് ഓറഞ്ച് എടുത്ത് അതിന്റെ ജ്യൂസ് എടുത്തു മാറ്റി വയ്ക്കാം . ഒരു ഓറഞ്ച് എടുത്തു തൊലി നന്നായി ഗ്രേറ്റ് ചെയ്തെടുത്തു ത്ത മാറ്റിവയ്ക്കുക. മൂന്നോ നാലോ ഓറഞ്ച് അല്ലികൾ കുരുവും തൊലിയും
December 16, 2022

ചോക്കലേറ്റ് കേക്ക്

നാവിൽ അലിഞ്ഞിറങ്ങും ചോക്കലേറ്റ് കേക്ക് റെസിപ്പി ഇത് തയ്യാറാക്കാനായി ഒരു ബൗളിലേക്ക് മൂന്ന് മുട്ട ചേർത്ത് കൊടുക്കുക, ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ വാനില എസൻസും, ഒരു കപ്പ് പഞ്ചസാരയും ചേർത്ത് നന്നായി ബീറ്റ് ചെയ്യുക, നന്നായി പതഞ്ഞു വരുമ്പോൾ 160 മില്ലി സൺഫ്ലവർ ഓയിലും ഇതിലേക്ക് ചേർക്കാം, ഇതും ബീറ്റ് ചെയ്ത് യോജിപ്പിച്ചതിനുശേഷം മാറ്റിവെക്കുക. ശേഷം ഒരു
December 11, 2022

ഹെൽത്തി ലഡു

ഡ്രൈ ഫ്രൂട്ട് ചേർത്ത് തയ്യാറാക്കിയ ഹെൽത്തി ലഡു റെസിപ്പി ആദ്യം ഒരു പാൻ ചൂടാവാനായി വയ്ക്കുക, ഇതിലേക്ക് ഒന്നര കപ്പ് ചിരവിയ തേങ്ങ ചേർത്തു കൊടുക്കാം, രണ്ട് ടീസ്പൂൺ നെയ്യ് ചേർത്ത് കൊടുത്ത് നന്നായി റോസ്റ്റ് ചെയ്യുക, ഗോൾഡൻ നിറമാകുമ്പോൾ ഒരു ബൗളിലേക്ക് മാറ്റിക്കൊടുക്കാം, പാനിൽ വീണ്ടും നെയ്യൊഴിച്ച് ചൂടാക്കുക ഇതിലേക്ക് കാൽ കപ്പ് pumkin സീഡ്സ് ചേർത്തുകൊടുത്തു
December 10, 2022
1 5 6 7 8 9 170