സ്പെഷ്യൽ ചട്നി
ദോശയ്ക്കും ഇഡലിക്കും ഒപ്പം കഴിക്കാൻ ഇത് ഒരു സ്പെഷ്യൽ ചട്നി, എപ്പോഴും ഒരേ സൈഡ് ഡിഷ് കഴിച്ചു മടുത്തോ ഇതൊന്നു ട്രൈ ചെയ്തു നോക്കൂ.. Ingredients സവാള -ഒന്ന് തക്കാളി -ഒന്ന് ഇഞ്ചി വെളുത്തുള്ളി -4 ഉണക്കമുളക് -3 കാശ്മീരി ചില്ലി -3 കറിവേപ്പില തേങ്ങ അരക്കപ്പ് ഉപ്പ് എണ്ണ Preparation പാനിൽ എണ്ണ ഒഴിച്ച് ചൂടാക്കുക ആദ്യം