ടേസ്റ്റി വിഭവങ്ങൾ - Page 5

പാൽ കപ്പ

പാൽ കപ്പ,കപ്പ കൊണ്ട് ഇതിലും രുചിയുള്ള മറ്റൊരു വിഭവവും ഇല്ല എന്ന് തന്നെ പറയാം, തേങ്ങാപ്പാലിൽ വറ്റിച്ചെടുത്ത ഇത് കണ്ടാൽ തന്നെ നാവിൽ വെള്ളം നിറയും Ingredients കപ്പ- ഒരു കിലോ വെള്ളം വെളുത്തുള്ളി -രണ്ട് പച്ചമുളക് മൂന്ന് ചെറിയ ഉള്ളി -ഒരു പിടി തേങ്ങാപ്പാൽ വെളിച്ചെണ്ണ കടുക് ഉണക്കമുളക് ചെറിയ ഉള്ളി കറിവേപ്പില Preparation കപ്പ നുറുക്കി
October 1, 2024

വെജിറ്റബിൾ കുറുമ.

പൂരി,അപ്പം, ചപ്പാത്തി എന്നിവക്കൊപ്പം കഴിക്കാനായി ഒരു അടിപൊളി കോമ്പിനേഷൻ വെജിറ്റബിൾ കുറുമ. ആദ്യം ഒരു പാനിൽ എണ്ണ ഒഴിച്ച് ചൂടാക്കുക, ഇതിലേക്ക് രണ്ട് ഗ്രാമ്പൂ, രണ്ട് ഏലക്കായ, ഒരു കഷണം കറുവപ്പട്ട, ഒരു ബേ ലീഫ് ,ഒരു സവാള നീളത്തിൽ അരിഞ്ഞത് എന്നിവ ചേർത്ത് കൊടുത്ത് നന്നായി വഴറ്റുക, ഒരു ടേബിൾ സ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റും ചേർത്ത്
December 7, 2022

ലെയർ ബ്രെഡ്

അകം സോഫ്റ്റും പുറം ക്രിസ്പിയുമായ ലെയർ ബ്രെഡ് തയ്യാറാക്കാം 100 ഗ്രാം മൈദ ഒരു ബൗളിലേക്ക് ചേർത്തു കൊടുക്കുക, ഇതിലേക്ക് 125 ഗ്രാം മെൽറ്റഡ് ബട്ടർ ചേർത്തുകൊടുത്തു ചെയ്തു മാറ്റിവെക്കുക, മറ്റൊരു ബൗളിലേക്ക് 250 ഗ്രാം മൈദയും, രണ്ടര ഗ്രാം യീസ്റ്റും, ഒരു ടീസ്പൂൺ പഞ്ചസാരയും ചേർത്തു കൊടുത്തു മിക്സ് ചെയ്യണം, 25 ഗ്രാം മെലിറ്റഡ് ബട്ടർ ഒഴിച്ച്
November 25, 2022

ചിക്കൻ സോസേജ്

കുട്ടികൾക്ക് ഇഷ്ടമുള്ള സോസേജ് എങ്ങനെയാണ് വീട്ടിൽ തയ്യാറാക്കി എടുക്കുന്നത് എന്ന് കാണാം ഒരു പാത്രത്തിൽ വെള്ളം തിളപ്പിക്കാനായി വയ്ക്കുക, ഇതിലേക്ക് ഉപ്പ് ,ഒരു ബേ ലീഫ്, ഒരു സവാള, ഒരു ക്യാരറ്റ് രണ്ട് കിലോ ചിക്കൻ എന്നിവ ചേർത്ത് രണ്ടു മുതൽ മൂന്നു മണിക്കൂർ വരെ വേവിച്ചെടുക്കുക, ശേഷം അതിൽ നിന്നും ചിക്കന്റെ എല്ലുകൾ മാറ്റി കൊടുക്കുക, വെള്ളത്തിൽ
November 23, 2022

സിമ്പിൾ കേക്ക്

എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു സിമ്പിൾ കേക്ക് റെസിപ്പി ആദ്യം ഒരു ബൗളിലേക്ക് എട്ടു മുട്ടയുടെ വെള്ളക്കരു ചേർത്തു കൊടുക്കുക, ഇതിലേക്ക് 2 ടീസ്പൂൺ നാരങ്ങാ നീര് ചേർത്ത് നന്നായി ബീറ്റ് ചെയ്യാം, ബീറ്റ് ചെയ്യുന്നതിന് ഇടക്ക് ഒരു കപ്പ് പഞ്ചസാര അൽപ്പായ്പമായി ചേർക്കാം മുട്ട നന്നായി പതഞ്ഞു വന്നാൽ ഇതിലേക്ക് മഞ്ഞക്കരു ഓരോന്നായി ചേർത്ത് ബീറ്റ് ചെയ്ത് യോജിപ്പിക്കാം,
November 15, 2022

അരിപ്പൊടി സ്നാക്ക്

ഉരുളക്കിഴങ്ങും, അരിപ്പൊടിയും ചേർത്ത് എളുപ്പത്തിൽ ഒരു നാലുമണി പലഹാരം മൂന്നു മീഡിയം സൈസിലുള്ള ഉരുളക്കിഴങ്ങ് തൊലി കളഞ്ഞ് ചെറിയ കഷണങ്ങളായി മുറിച്ചതിനുശേഷം നന്നായി വേവിച്ചെടുക്കുക, വെള്ളത്തിൽ നിന്നും മാറ്റി ഒരു ബൗളിലേക്ക് ഇട്ട് നന്നായി ഉടച്ചെടുക്കണം തരികളില്ലാതെ കിട്ടാനായി ഒരു അരിപ്പയിലൂടെ അരിച്ചു മാറ്റാം, ശേഷം ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ പഞ്ചസാരയും, ആവശ്യത്തിന് ഉപ്പും, അല്പം ബേക്കിംഗ്
November 12, 2022

ചെമ്മീൻ ഫ്രൈ

ചെമ്മീൻ ഇതുപോലെ തയ്യാറാക്കി കഴിച്ചു നോക്കിയിട്ടുണ്ടോ? ക്ലീൻ ചെയ്ത ചെമ്മീനിലേക്ക് അര ടീസ്പൂൺ ഉപ്പും, അര ടീസ്പൂൺ കുരുമുളകുപൊടിയും, ഒരു ടീസ്പൂൺ പാപ്രിക പൗഡറും, ചേർത്തുകൊടുത്തു മിക്സ് ചെയ്യുക, അരമണിക്കൂർ മാറ്റിവെച്ചതിനുശേഷം, ഒരു പാനിൽ ഒലിവ് ഓയിൽ ചേർത്ത് ചൂടാക്കി ചെമ്മീൻ വറുത്തെടുക്കാം, ഇത് മാറ്റി വെച്ചതിനുശേഷം, അതേ എണ്ണയിലേക്ക് വെളുത്തുള്ളി ചെറുതായി അരിഞ്ഞതും, മുളക് ചതച്ചതും, ചേർത്ത്
November 11, 2022

ബിസ്ക്കറ്റ്

മൈദ ചേർക്കാതെ തയ്യാറാക്കിയ അടിപൊളി ടേസ്റ്റുള്ള ബിസ്ക്കറ്റ് ഇത് തയ്യാറാക്കാനായി ഒരു ബൗളിലേക്ക് മൂന്നു മുട്ട പൊട്ടിച്ച് ചേർക്കാം, അല്പം ഉപ്പും, 120 ഗ്രാം പഞ്ചസാരയും ചേർത്ത് നന്നായി ബീറ്റ് ചെയ്യുക, ശേഷം 150 മില്ലി ഓയിൽ ചേർത്ത് കൊടുക്കാം, ഒരു ടീസ്പൂൺ ഓറഞ്ചിന്റെ തൊലി ഗ്രേറ്റ് ചെയ്തത് ചേർക്കാം, ഒരു ടേബിൾ സ്പൂൺ ആപ്രികോട് ജാമും ചേർത്തു
November 9, 2022
1 3 4 5 6 7 34