ടേസ്റ്റി വിഭവങ്ങൾ - Page 32

കുട്ടികൾക്ക് സ്കൂളിൽ നിന്നും വരുമ്പോൾ കൊടുക്കാനായി ഇതാ ആവിയിൽ വേവിച്ചെടുത്ത നല്ലൊരു നാടൻ പലഹാരം… എല്ലാ പ്രായത്തിലുള്ള കുട്ടികൾക്കും ഒരുപോലെ ഇഷ്ടമാകും… Ingredients ഗോതമ്പുപൊടി -ഒരു കപ്പ് ഉപ്പ് വെള്ളം തേങ്ങ ചിരവിയത് -ഒരു കപ്പ് ശർക്കര -ഒരു കപ്പ് നേന്ത്രപ്പഴം ഏലക്കായ -നാല് നെയ്യ് Preparation ഒരു ബൗളിൽ ഗോതമ്പുപൊടി വെള്ളം ഒഴിച്ച് നന്നായി കലക്കി കട്ടിയുള്ള
March 8, 2025

രണ്ടു ചേരുവ മാത്രം വച്ച് ഐസ്ക്രീം ഉണ്ടാക്കാം

രണ്ടു ചേരുവ മാത്രം വച്ച് ഐസ്ക്രീം ഉണ്ടാക്കാം …അതിനാവശ്യമുള്ള സാധനങ്ങള്‍ , കണ്ടെയിന്‍സ് മില്‍ക്ക് , ക്രീം ..ഈ രണ്ടു ചേരുവകളും കൂടി ഒരു ബീറ്റര്‍ ഉപയോഗിച്ച് നന്നായി ബീറ്റ് ചെയ്തു എടുക്കുക …അതിനുശേഷം ഫ്രിഡ്ജില്‍ വച്ച് തണുപ്പിച്ചു സെറ്റ് ആക്കി എടുക്കുക ..ഐക്രീം റെഡി ..വളരെ എളുപ്പത്തില്‍ ..ഇതുണ്ടാക്കുന്ന വിശദമായ വീഡിയോ താഴെ കൊടുത്തിട്ടുണ്ട്‌ .കണ്ടശേഷം ഇത്
September 13, 2017

നാലുതരം അച്ചാര്‍ ഉണ്ടാക്കാം

ഇന്ന് നമുക്ക് നാലുതരം അച്ചാര്‍ ഉണ്ടാക്കാം ..തക്കാളി , ക്യാപ്സിക്കം , കാത്തിരിക്ക , മംഗോ-ജിഞ്ചര്‍ , അച്ചാറുകള്‍ ആണ് ഉണ്ടാക്കുന്നത് …ആദ്യം നമുക്ക് തക്കാളി അച്ചാര്‍ ഉണ്ടാക്കാം. ഇതിനാവശ്യമുള്ള സാധനങ്ങള്‍ തക്കാളി – മൂന്നെണ്ണം ചെറുതായി അരിഞ്ഞത്, പച്ചമുളക് (അരി മാറ്റി ചെറുതായി അരിഞ്ഞത് ) – നാലെണ്ണം, വെളുത്തുള്ളി ചതച്ചത് – ഒരല്ലി, പഞ്ചസാര –
September 11, 2017

രസം ഉണ്ടാക്കാം

രസം എല്ലാവര്ക്കും നല്ല ഇഷ്ട്ടമാണ് പക്ഷെ ഇതുണ്ടാക്കേണ്ടത് എങ്ങിനെയാണെന്ന് പലര്‍ക്കും അറിയില്ല …നമുക്ക് നോക്കാം എങ്ങിനെയാണ് രസം നല്ല രസത്തില്‍ ഉണ്ടാക്കേണ്ടത് എന്ന് ഇതിനാവശ്യമുള്ള സാധനങ്ങള്‍ തക്കാളി – നാലെണ്ണം ( ഓരോന്നും നാലായി കട്ട് ചെയ്തു എടുത്തത്‌ ) വാളന്‍ പുളി – ഒരു നാരങ്ങ വലുപ്പത്തില്‍ വേപ്പില – രണ്ടു തണ്ട് വെളുത്തുള്ളി – ആറു
September 2, 2017

കച്ചുംബര്‍   ഉണ്ടാക്കാം

കച്ചുംബര്‍  എന്നും സര്‍ളാസ് എന്നും ഒക്കെ പറയുന്ന ഈ സൈഡ് ഡിഷ്‌ നമുക്ക് പലവിധത്തില്‍ ഉണ്ടാക്കാം ഇതാ ഉണ്ടാക്കേണ്ട ചില വിധങ്ങള്‍ സവാള – നാലെണ്ണം നല്ല കനം കുറച്ചു അരിഞ്ഞത് പച്ചമുളക് – നാലെണ്ണം വട്ടത്തില്‍ ചെറുതായി അരിഞ്ഞത് ഒരു ചെറിയ കഷണം ഇഞ്ചി ചെറുതായി അരിഞ്ഞത് കറിവേപ്പില – ഒരു തണ്ട് വെളിച്ചെണ്ണ ഒരു ടിസ്പൂണ്‍
August 31, 2017

ഉണക്കമീന്‍ മാങ്ങ കറി

മീന്‍ നമുക്ക് എല്ലാവര്ക്കും ഇഷ്ട്ടമുള്ള ഒന്നാണ് ദിവസം ഒരു നേരമെങ്കിലും മീന്‍ കഴിക്കാത്തവര്‍ ചുരുക്കമായിരിക്കും ..പച്ച മീന്‍ പോലെ തന്നെ ഉണക്കമീനും നമുക്ക് പ്രിയപ്പെട്ടതാണ് ..ഉണക്കമീന്‍ ഉണ്ടെങ്കില്‍ ചോറ് കഴിക്കാന്‍ വേറെ കറി ഒന്നും വേണ്ട വളരെ ടേസ്റ്റി ആയിട്ടുള്ള ഒന്നാണ് ഉണക്കമീന്‍ ഇത് കൂടുതലും ആളുകള്‍  വറത്തു ആണ് കഴിക്കാറ് എന്നാല്‍ പണ്ടൊക്കെ ഇത് മാങ്ങ ,കായ
August 24, 2017

കോഴിക്കോടന്‍ ചിക്കന്‍ ബിരിയാണി ഉണ്ടാക്കാം

ഇന്ന് നമുക്ക് കോഴിക്കോടന്‍ ചിക്കന്‍ ബിരിയാണി ഉണ്ടാക്കാം …ഇതിനാവശ്യമുള്ള സാധനങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം ചിക്കന്‍ ഒരു കിലോ …വെളുത്തുള്ളി പത്തു അല്ലി …തൈര് അരകപ്പ് …ഇഞ്ചി ഒരു വലിയ കഷണം …ആവശ്യത്തിനു ഉപ്പു …ഇതെല്ലാം ചേര്‍ത്ത് വേണം ചിക്കന്‍ മാരിനെറ്റ് ചെയ്തു വയ്ക്കാം …അതിനായി ഇഞ്ചിയും വെളുത്തുള്ളിയും നന്നായി അരച്ച് എടുക്കാം ഇനി ചിക്കനില്‍ തൈര്, ഇഞ്ചി ,വെളുത്തുള്ളി
August 19, 2017

പപ്പായ അച്ചാര്‍ ഉണ്ടാക്കാം ഈസിയായി

പലതരം അച്ചാര്‍ നമ്മള്‍ ഉണ്ടാക്കാറുണ്ട് …ഇന്ന് നമുക്ക് പപ്പായ അച്ചാര്‍ ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം …ഇതുവളരെ എളുപ്പമാണ് ഉണ്ടാക്കാന്‍ …പപ്പായ ഒക്കെ മിക്കവരുടെയും വീടുകളില്‍ ഉണ്ടാകുന്നതാണ് ,,,ഇതുണ്ടാക്കാന്‍ ആവശ്യമായ സാധനങ്ങള്‍ നാരങ്ങ പത്തെണ്ണം പപ്പായ ഒരെണ്ണം മഞ്ഞപ്പൊടി – അര ടിസ്പൂണ്‍ മുളക് പൊടി കാല്‍ കപ്പു ഉലുവ ഒരു ടിസ്പൂണ്‍ കായം അര ടിസ്പൂണ്‍ വിനാഗിരി 300
August 17, 2017