ടേസ്റ്റി വിഭവങ്ങൾ - Page 10

പാൽ കപ്പ

പാൽ കപ്പ,കപ്പ കൊണ്ട് ഇതിലും രുചിയുള്ള മറ്റൊരു വിഭവവും ഇല്ല എന്ന് തന്നെ പറയാം, തേങ്ങാപ്പാലിൽ വറ്റിച്ചെടുത്ത ഇത് കണ്ടാൽ തന്നെ നാവിൽ വെള്ളം നിറയും Ingredients കപ്പ- ഒരു കിലോ വെള്ളം വെളുത്തുള്ളി -രണ്ട് പച്ചമുളക് മൂന്ന് ചെറിയ ഉള്ളി -ഒരു പിടി തേങ്ങാപ്പാൽ വെളിച്ചെണ്ണ കടുക് ഉണക്കമുളക് ചെറിയ ഉള്ളി കറിവേപ്പില Preparation കപ്പ നുറുക്കി
October 1, 2024

മട്ടൺ ബിരിയാണി

സൂപ്പർ ടേസ്റ്റി മട്ടൻ ബിരിയാണി ഈസി ആയി തയ്യാറാക്കാം. ആദ്യം മട്ടൻ കഷ്ണങ്ങൾ ഓയിൽ, മുളകുപൊടി, ഇഞ്ചി വെളുത്തുള്ളി,പച്ചമുളക് പേസ്റ്റ്, ഉപ്പ് എന്നിവ ചേർത്ത് മാരിനേറ്റ് ചെയ്യുക, ഇതിനെ ഒരു കുക്കറിലേക്ക് ചേർത്തു കൊടുത്തു ഒരു കപ്പ് വെള്ളവും ആവശ്യത്തിന് ഉപ്പും ചേർത്ത് കൊടുക്കുക,ശേഷം കുക്കർ അടച്ചു ചെയ്തു 5-6 വിസിൽ വേവിക്കണം. രണ്ട് കപ്പ് ബസുമതി അരി
August 19, 2022

എഗ്ഗ് ബ്രേക്ഫാസ്റ്റ്

മുട്ട കൊണ്ട് തയ്യാറാക്കിയ ടേസ്റ്റി ആൻഡ് ഹെൽത്തി ബ്രേക്ഫാസ്റ്റ് റെസിപ്പി , തയ്യാറാക്കാനും ചുരുങ്ങിയ സമയം മതി . ഇതിനായി നാല് ഉരുളക്കിഴങ്ങ് തൊലി കളഞ്ഞതിനുശേഷം ഗ്രേറ്റ് ചെയ്തെടുക്കുക, നീളത്തിൽ ഉള്ള ചെറിയ കഷ്ണങ്ങൾ ആയാണ് എടുക്കേണ്ടത് , ഇത് കഴുകിയതിനുശേഷം വെള്ളം കളഞ്ഞു ഒരു ബൗളിൽ എടുക്കുക , ഇതിലേക്ക് ചെറുതായി അരിഞ്ഞ സ്പ്രിങ് ഒണിയൻ ,
August 19, 2022

ചീസ് പൊട്ടറ്റോ ന്യൂഡിൽസ്

എളുപ്പത്തിൽ തയാറാക്കിയ സ്വാദിഷ്ടമായ ചീസ് പൊട്ടറ്റോ ന്യൂഡിൽസ് റെസിപ്പി. അര കിലോ ഉരുളകിഴങ്ങ് തൊലി കളഞ്ഞതിനുശേഷം ചെറിയ കഷണങ്ങളായി മുറിച്ച് ഒരു പാനിലേക്ക് ചേർത്ത് കൊടുക്കുക, വെള്ളമൊഴിച്ച് അടുപ്പിൽ വച്ച് നന്നായി വേവിച്ചെടുക്കണം , ശേഷം വെള്ളം മാറ്റി ഒരു ബൗളിലേക്ക് ഇട്ട് നന്നായി ഉടച്ചെടുക്കാം. ഇതിലേക്ക് ഉപ്പും, കുരുമുളകു പൊടിയും, 80 ഗ്രാം പൊട്ടറ്റോ പൗഡറും ,
August 18, 2022

ഉള്ളി ചോറ്

ചോറ് ഇതുപോലെ തയ്യാറാക്കി കഴിക്കുകയാണെങ്കിൽ കറിയും വേണ്ട, സമയവും ലാഭം. ഒരു പാൻ നന്നായി ചൂടാക്കിയതിനുശേഷം രണ്ടു സ്പൂൺ നെയ്യ് ചേർത്ത് കൊടുക്കുക, ഇതിലേക്ക് ചെറുതായി അരിഞ്ഞെടുത്ത ചെറിയ ഉള്ളി പത്തെണ്ണം ചേർക്കാം, ഇത് നന്നായി വഴറ്റിയതിനു ശേഷം ആവശ്യത്തിന് ഉപ്പ് ഇതിലേക്ക് ചേർക്കാം, വീണ്ടും നന്നായി മിക്സ് ചെയ്ത് കഴിഞ്ഞാൽ, ചോറ് ഇതിലേക്ക് ചേർക്കാം, ഉള്ളിയും, ചോറും
August 14, 2022

ഫ്ലാറ്റ് ബ്രഡ്

ഈസ്റ്റ് ചേർക്കാതെ നല്ല സോഫ്റ്റ് ആയ ഫ്ലാറ്റ് ബ്രഡ് തയ്യാറാക്കാം ഒരു ബൗളിലേക്ക് 300 ഗ്രാം മൈദയും, ഉപ്പും ചേർത്ത് മിക്സ് ചെയ്ത് മാറ്റുക. മറ്റൊരു ബൗളിലേക്ക് 185 മില്ലി പാലും, 50 ഗ്രാം ബട്ടറും ചേർത്ത് ബട്ടർ അലിയുന്നത് വരെ ചൂടാക്കുക, ശേഷം മൈദ യിലേക്ക് ഒഴിച്ച് നന്നായി മിക്സ് ചെയ്ത് കുഴച്ചെടുക്കുക. കൗണ്ടർടോപ്പ് ലേക്ക് മാറ്റി
July 30, 2022

സ്ട്രൗബെറി നോ bake കേക്ക്

സ്ട്രോബറി കൊണ്ട് തയ്യാറാക്കിയ കിടിലൻ കേക്ക് റെസിപ്പി, പഞ്ചസാരയും ചേർക്കേണ്ട ബേക്കിങ്ങും  ഇല്ല ഇത് തയ്യാറാക്കാനായി 400 ഗ്രാം സ്ട്രോബറി എടുത്തു ഞെട്ട് കളഞ്ഞതിനുശേഷം നന്നായി ബ്ലെൻഡ് ചെയ്യുക ഇതിലേക്ക് തേനും, കുറച്ച് വെള്ളവും, രണ്ട് ടീസ്പൂൺ അഗർ അഗർ ഉം ചേർത്തുകൊടുക്കാം, നന്നായി മിക്സ് ചെയ്തതിനുശേഷം തിളപ്പിക്കുക, ചൂടാറി കഴിഞ്ഞാൽ കേക്ക് മോള്ഡിന് മുകളിലേക്ക് ഒഴിച്ചു കൊടുക്കാം,ശേഷം
July 19, 2022

ബൺ നിറച്ചത്

വീട്ടിൽ അതിഥികൾ വരുമ്പോൾ അവർക്കായി വ്യത്യസ്തവും, രുചികരവുമായ റെസിപ്പികൾ തയ്യാറാക്കാൻ നമ്മൾ ശ്രദ്ധിക്കാറുണ്ട്, അതുപോലെ തയ്യാറാക്കാൻ പറ്റിയ ഒരു റെസിപ്പി ആണ് ഇത്, ബണ്ണ് ഉപയോഗിച്ച് തയ്യാറാക്കിയ വ്യത്യസ്തമായ ഒരു ബർഗർ ഇത് തയ്യാറാക്കാനായി 6 ബണ്ണ് എടുത്തു അതിന്റെ മുകൾവശം മുറിച്ചു മാറ്റിയതിനു ശേഷം, ഉൾവശവും മാറ്റി ഹോൾ ആക്കുക, ഒരു ബൗളിലേക്ക് 3 മുട്ട പൊട്ടിച്ചു
June 30, 2022
1 8 9 10 11 12 34