ചിക്കന്‍ വിഭവങ്ങള്‍ - Page 8

chicken used recipes

ചിക്കൻ പോള

കുഴയ്ക്കണ്ട പരത്തണ്ട ഈസിയായി തയ്യാറാക്കാം കിടിലൻ രുചിയുള്ള പോള, ചിക്കൻ ഉണ്ടെങ്കിൽ ഈസിയായി തയ്യാറാക്കി എടുക്കാം, Ingredients ചിക്കൻ സവാള പച്ചമുളക് ക്യാരറ്റ് ക്യാബേജ് തക്കാളി ഉപ്പ് മല്ലിയില മയോണൈസ് മുട്ട ഉപ്പ് മൈദ ഉപ്പ് ഓയിൽ Preparation ചിക്കൻ ചെറിയ കഷണങ്ങളാക്കി മഞ്ഞൾപൊടി ഉപ്പും മുളകുപൊടി ഇവ ചേർത്ത് മാരിനേറ്റ് ചെയ്യുക കുറച്ചു സമയം വെച്ചതിനുശേഷം ഒരു
April 11, 2025

തന്തൂരി ചിക്കൻ

തന്തൂരി ചിക്കൻ റെസ്റ്റോറന്റ് സ്റ്റൈലിൽ വീട്ടിൽ തയ്യാറാക്കാം. ഇതിനായി വേണ്ട ചേരുവകൾ ചിക്കൻ വലിയ ലെഗ് പീസ് – മൂന്നെണ്ണം മാരിനേറ്റ് ചെയ്യാൻ തൈര് -അഞ്ചു ടേബിൾ സ്പൂൺ കാശ്മീരി ചില്ലി പൗഡർ -അഞ്ച് ടീസ്പൂൺ മഞ്ഞൾ പൊടി -ഒരു പിഞ്ചു ജീരകപ്പൊടി -അര ടീസ്പൂൺ ഗരംമസാല പൊടി -മുക്കാൽ ടീസ്പൂൺ ഏലക്കായ പൊടി -അര ടീസ്പൂൺ ഉപ്പ്
September 17, 2022

ചിക്കൻ പെരട്ട്

കേരള സ്റ്റൈലിലുള്ള ചിക്കൻ പെരട്ട് തയ്യാറാക്കി എടുക്കേണ്ടത് എങ്ങനെ എന്ന് നോക്കാം. ആദ്യം ഒരു പാൻ അടുപ്പിൽ വെച്ച് എണ്ണ ചേർത്ത് കൊടുക്കുക, എണ്ണ നന്നായി ചൂടായി വരുമ്പോൾ ഇതിലേക്ക് മസാലകൾ ചേർത്ത് കൊടുക്കാം, ശേഷം കുറച്ച് തേങ്ങാക്കൊത്ത് കൂടി ചേർത്ത് നന്നായി റോസ്റ്റ് ചെയ്ത് എടുക്കണം, അടുത്തതായി സവാള അരിഞ്ഞത് ചേർക്കാം, രണ്ട് പച്ചമുളക് കൂടി ചേർക്കാം,എല്ലാംകൂടി
September 11, 2022

ഫ്രൈഡ് ചിക്കൻ

kfc സ്റ്റൈലിൽ നല്ല ക്രിസ്പി ആയ ചിക്കൻ ഫ്രൈ തയ്യാറാക്കാം. ഇതിനായി ഒരു ബൗളിലേക്ക് ഒരു കിലോ ചിക്കൻ കഷണങ്ങൾ ചേർത്തു കൊടുക്കാം, ഇതിലേക്ക് ഒരു കപ്പ് വെള്ളവും, രണ്ട് ടേബിൾ സ്പൂൺ വിനെഗറും , ഒരു ടേബിൾ സ്പൂൺ മുളകുപൊടിയും , കുരുമുളകുപൊടി, ഉപ്പ് , ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ഇത്രയും ചേർത്ത് മിക്സ് ചെയ്ത് ഒരു
August 27, 2022

ഡെലിഷ്യസ് ചിക്കൻ റൈസ്

ചിക്കനിലേക്ക് അരിയും, വെജിറ്റബിൾസും ചേർത്ത് തയ്യാറാക്കിയ സ്വാദിഷ്ടമായ ഒരു റൈസ് റെസിപ്പി. ഇത് തയ്യാറാക്കാനായി സ്‌കിന്നോടു കൂടിയ 6 ചിക്കൻ പീസ് ആണ് എടുക്കേണ്ടത്, ഇതിലേക്ക് അൽപം ഉപ്പുചേർത്ത് കൊടുത്തു നന്നായി തേച്ചുപിടിപ്പിക്കുക. ഒരു ബേക്കിങ് ട്രേയിലേക്ക് അല്പം ഓയിൽ ഒഴിച്ച് കൊടുത്തതിനു ശേഷം ഒരു സവാള പൊടിയായി അരിഞ്ഞതും, 3 ക്യാരറ്റ് വട്ടത്തിലരിഞ്ഞ് എടുത്തതും, രണ്ട് തക്കാളി
August 18, 2022

ഈസി ചിക്കൻ ഫ്രൈ

ഈസി ആയി തയ്യാറാക്കി എടുത്ത ക്രിസ്പി ചിക്കൻ ഫ്രൈ റെസിപ്പി ആദ്യം വലിയ കഷണം ചിക്കൻ കഷ്ണങ്ങളിലേക്ക് മോര് ചേർത്ത് കൊടുക്കുക, ഇത് രണ്ടു മണിക്കൂർ ഫ്രീസറിൽ വെക്കണം. ഇനി കോട്ടിങ്ന് ആയി ഒരു മിക്സ് തയ്യാറാക്കാം, അതിനായി അരക്കപ്പ് കോൺ സ്റ്റാര്ച് , അരക്കപ്പ് മൈദ ,ഒരു ടീസ്പൂൺ മുളകുപൊടി, ഒരു ടീസ്പൂൺ മല്ലിപ്പൊടി, ആവശ്യത്തിന് ഉപ്പ്
August 11, 2022

ചിക്കൻ മജ്‌ബൂസ്

രുചികരമായ ചിക്കൻ മജ്ബൂസ് പത്തുമിനിറ്റിൽ ഈസിയായി തയ്യാറാക്കാം. ഇത് തയ്യാറാക്കാനായി രണ്ട് കപ്പ് ബസുമതി റൈസ് കഴുകിയ ശേഷം , അര മണിക്കൂർ വെള്ളത്തിൽ കുതിർക്കാൻ വയ്ക്കണം. ചിക്കൻ കഴുകി വൃത്തിയാക്കി എടുത്തതിനുശേഷം മുളകുപൊടി മഞ്ഞൾപൊടി, ഉപ്പ് എന്നിവ ചേർത്ത് നന്നായി മാരിനേറ്റ് ചെയ്യുക കുറച്ചു സമയം വച്ചതിനുശേഷം എണ്ണയിലിട്ട് ഫ്രൈ ചെയ്തെടുക്കാം. ഒരു പാൻ അടുപ്പിലേക്ക് വെച്ച്
August 6, 2022

സ്പെഷ്യൽ ചിക്കൻ ഫ്രൈ

ഓയിലോ, വെളിച്ചെണ്ണയോ ചേർക്കാതെ തയ്യാറാക്കിയ ചിക്കൻ ഫ്രൈ. ഇതു തയ്യാറാക്കാനായി ഒരു കിലോ ചിക്കൻ വലിയ കഷണങ്ങളായി മുറിച്ചത് നന്നായി കഴുകിയതിനുശേഷം ഒട്ടും വെള്ളമില്ലാതെ ഒരു പാനിൽ എടുക്കുക,ഇതിലേക്ക് ഒരു കപ്പ് കട്ടത്തൈര് ചേർത്ത് കൊടുക്കുക, ശേഷം ഒരു ടേബിൾസ്പൂൺ ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്, കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി, അര ടീസ്പൂൺ ഗരം മസാല, രണ്ട് ടീസ്പൂൺ കുരുമുളകുപൊടി,
August 1, 2022
1 6 7 8 9 10 86