അടുക്കള ടിപ്പ്സ് - Page 30

ചപ്പാത്തി ടിപ്പ്

മാവ് കുഴച്ചെടുത്ത് ചപ്പാത്തി പരത്തി ചുട്ടെടുക്കാൻ ഒരുപാട് സമയം വേണം അതിനുള്ള കറിയും കൂടി തയ്യാറാക്കുമ്പോഴേക്കും, പിന്നെയും ഒരുപാട് സമയം പോയിട്ടുണ്ടാവും. ചപ്പാത്തി പരത്തിയെടുക്കാനുള്ള ഈ ടിപ്പ് കണ്ടാൽ പണി പകുതിയായി കുറയ്ക്കാം എങ്ങനെയാണെന്നല്ലേ?? ആദ്യം ചപ്പാത്തി മാവ് തയ്യാറാക്കാം ഗോതമ്പുപൊടി വെള്ളം ഉപ്പും ചേർത്ത് നന്നായി കുഴച്ച് എടുക്കാം, എണ്ണ കൂടി ചേർത്ത് നല്ല സോഫ്റ്റ് ആക്കി
June 20, 2024
baking powder

ബേക്കിങ് സോഡയും ബേക്കിങ് പൗഡറും ഒന്നാണോ

ബേക്കിങ് സോഡയും ബേക്കിങ് പൗഡറും ഒന്നാണോ? പലര്‍ക്കും ആശയകുഴപ്പം ഉണ്ടാക്കുന്ന ഒരു ചോദ്യമാണിത്. നിങ്ങള്‍ പാചകം ചെയ്യുന്ന ആളാണെങ്കില്‍ ബേക്കിങ് സോഡയാണോ ബേക്കിങ് പൗഡറാണോ ഉപയോഗിക്കേണ്ടതെന്ന സംശയം പലപ്പോഴും ഉണ്ടായിട്ടുണ്ടാവും. ഇതിന് ഉത്തരം അറിയാന്‍ ശ്രമിക്കുകയാണെങ്കില്‍ ന്യൂട്രീഷനിസ്റ്റും ഡയറ്റീഷനുമായ ഡോ. സ്വാതി ദേവ് എഴുതിയിരിക്കുന്നത് എന്താണന്ന് നോക്കാം. ബേക്കിങ് സോഡയും ബേക്കിങ് പൗഡറും തമ്മിലുള്ള വ്യത്യാസം. അപ്പത്തിന്റെ മാവ്
June 29, 2017

പ്ലാസ്റ്റിക് അരി തിരിച്ചറിയാന്‍ നാല് വഴികള്‍

പ്ലാസ്റ്റിക് അരി സത്യമാണോ അതോ മിഥ്യയാണോയെന്ന ചോദ്യങ്ങള്‍ക്ക് അര പതിറ്റാണ്ടിലേറെ നീണ്ട പഴക്കമുണ്ട്. 2010 ല്‍ ചൈനയില്‍ നിന്നാണ് ആദ്യമായി പ്ലാസ്റ്റിക്ക് അരി എന്ന പ്രയോഗം തന്നെ ഉണ്ടാകുന്നത്. വുചാങ് അരി കുംഭകോണവുമായി ബന്ധപ്പെട്ടായിരുന്നു അത്. ചൈനയിലെ പ്രസിദ്ധമായ വുചാങ് അരിയില്‍ മറ്റ് അരികള്‍ കൂട്ടിച്ചേര്‍ത്ത് തട്ടിപ്പ് നടത്തിയ സംഭവമായിരുന്നു അത്. പ്രത്യേക മണവും ഗുണവുമുള്ള വുചാങ് അരി
June 9, 2017

ആഹാരം കഴിച്ച ഉടന്‍ ഈ കാര്യങ്ങള്‍ അരുത്; അപകടത്തെ വിളിച്ചു വരുത്തുന്ന 8 ശീലങ്ങള്‍.

ആഹാരം കഴിച്ചു കഴിച്ചതിനു പിന്നാലെ പല കാര്യങ്ങള്‍ ചെയ്യരുതെന്ന് മുതിര്‍ന്നവര്‍ പറഞ്ഞു കേള്‍ക്കാറുണ്ട്. ആഹാരം കഴിച്ച ഉടന്‍ നമ്മള്‍ ചെയ്യുന്ന പല കാര്യങ്ങളും ആരോഗ്യത്തിനു ദോഷകരമായി ബാധിക്കുന്നവയാണെന്നു മുന്നറിയിപ്പ്. ഭക്ഷണശേഷം ഉടന്‍ ചെയ്യാന്‍ പാടില്ലാത്ത കാര്യങ്ങള്‍ ഏതൊക്കെയെന്നു നോക്കാം.. 1. വര്‍ക്ക്ഔട്ട് ഒരിക്കലും ഭക്ഷണത്തിനു ശേഷം വര്‍ക്കൗട്ട് ചെയ്യരുത്. വയറു നിറഞ്ഞ അവസ്ഥയില്‍ വര്‍ക്ക്ഔട്ട് ചെയ്യുന്നത് മന്ദതയിലേക്ക് നയിക്കും.
May 29, 2017
1 28 29 30