അടുക്കള ടിപ്പ്സ് - Page 29

ചപ്പാത്തി ടിപ്പ്

മാവ് കുഴച്ചെടുത്ത് ചപ്പാത്തി പരത്തി ചുട്ടെടുക്കാൻ ഒരുപാട് സമയം വേണം അതിനുള്ള കറിയും കൂടി തയ്യാറാക്കുമ്പോഴേക്കും, പിന്നെയും ഒരുപാട് സമയം പോയിട്ടുണ്ടാവും. ചപ്പാത്തി പരത്തിയെടുക്കാനുള്ള ഈ ടിപ്പ് കണ്ടാൽ പണി പകുതിയായി കുറയ്ക്കാം എങ്ങനെയാണെന്നല്ലേ?? ആദ്യം ചപ്പാത്തി മാവ് തയ്യാറാക്കാം ഗോതമ്പുപൊടി വെള്ളം ഉപ്പും ചേർത്ത് നന്നായി കുഴച്ച് എടുക്കാം, എണ്ണ കൂടി ചേർത്ത് നല്ല സോഫ്റ്റ് ആക്കി
June 20, 2024

രുചിയുള്ള ഭക്ഷണം തയ്യാറാക്കാന്‍ ചില പൊടിക്കൈകള്‍

നല്ല രുചിയുള്ള ഭക്ഷണം കഴിക്കാന്‍ എല്ലാവര്‍ക്കും ഇഷ്ട്ടമാണ് …ചിലരൊക്കെ ഒരു ചമ്മന്തി അരച്ചാല്‍ പോലും അപാര ടേസ്റ്റ് ആയിരിക്കും എന്നാല്‍ എല്ലാവര്ക്കും ആ കൈപുണ്യം കിട്ടണമെന്നില്ല … കഷ്ട്ടപ്പെട്ടു ഭക്ഷണം ഉണ്ടാക്കി കൊടുത്താല്‍ എന്നും ഉണ്ടാകും ഓരോ പരാതികള്‍ ..ഉപ്പുകൂടി ,എരിവു,,കൂടി ഈ പരാതികളെ ഒക്കെ ഒരുപരിധി വരെ ഇല്ലാതാക്കാം അതിനു പാചകത്തില്‍ ചില പൊടിക്കൈകള്‍ ചെയ്‌താല്‍ മതി
August 5, 2017

പഴങ്കഞ്ഞി എന്നുപറഞ്ഞു തള്ളിക്കളയല്ലേ … ഗുണങ്ങൾ കേട്ടാല്‍ ഞെട്ടും

പഴങ്കഞ്ഞിയെ കളിയാക്കിയവര്‍ അറിയുക. പഴങ്കഞ്ഞിയുടെ ആരോഗ്യഗുണങ്ങള്‍ എണ്ണിയാല്‍ ഒടുങ്ങില്ല. മലയാളികളുടെ ജീവിത ശൈലി മാറിയപ്പോള്‍ പഴങ്കഞ്ഞി തീന്മേശയില്‍ നിന്നു തഴയപ്പെട്ടു, പകരം പല ഫാസ്റ്റ്ഫുഡുകളും സ്ഥാനം പിടിച്ചു. എന്നാല്‍ ഔഷധ ഗുണമുള്ള പഴങ്കഞ്ഞിയോളം വരുന്ന പ്രഭാത ഭക്ഷണം വേറെയില്ലെന്ന് പല പഠനങ്ങളും തെളിയിച്ചിട്ടുണ്ട്. രാവിലെ പഴങ്കഞ്ഞി കുടിച്ചു രാത്രി വൈകുവോളം എല്ലുമുറിയെ പണിയെടുത്തിരുന്ന പഴയ തലമുറയിലെ ആളുകള്‍ക്ക് അസുഖങ്ങള്‍
July 31, 2017

ചായ കുടിക്കുന്നവര്‍ ഇത് നിര്‍ബന്ധമായും അറിഞ്ഞിരിക്കണം

ദിവസം ചുരുങ്ങിയത് നാലഞ്ചു ചായയെങ്കിലും കുടിക്കുന്നവരാണ്‌ നമ്മള്‍…ചായയില്ലാത്ത ഒരു ദിവസത്തെപ്പറ്റി ആലോചിക്കാനേ വയ്യ….അതിഥികളെ സല്‍ക്കരിക്കുന്നതും ചായ കൊടുത്തു തന്നെയാണ് …എന്നാല്‍ ഈ ചായയുടെ ചരിത്രം അറിയാമോ ? ഇല്ലെങ്കില്‍ ഇതാ ചായയുടെ ചരിത്രം ചായയുടെ ചരിത്രം ആരംഭിക്കുന്നതു ഏകദേശം 5000 വര്‍ഷങ്ങള്‍ക്കു മുന്‍പ് പുരാതന ചൈനയിലാണ്. ഐതിഹ്യങ്ങളനുസരിച്ച് ചൈനീസ് ചക്രവര്‍ത്തിയായിരുന്ന ഷെന്‍ നുങ് (Shen Nung) ഒരു വേനല്‍ക്കാലത്ത്
July 24, 2017

അടുക്കളയില്‍ വീട്ടമ്മമാര്‍ അറിഞ്ഞിരിക്കേണ്ട ചില പൊടിക്കൈകള്‍

വീട്ടമ്മമാര്‍ക്ക് എപ്പോഴും വീട്ടുജോലി എളുപ്പമുള്ളതാവണം എന്നാണ് ആഗ്രഹം. എന്നാല്‍ അടുക്കളയില്‍ കയറിയാല്‍ പിന്നീട് ഇറങ്ങുമ്പോഴേക്ക് ഒരു നേരമാവും. പക്ഷേ ചില പൊടിക്കൈകള്‍ അറിഞ്ഞിരുന്നാല്‍ അത് അടുക്കളപ്പണികള്‍ എളുപ്പമാക്കുന്നു. Here is a few kitchen tips and tricks to make cooking that little bit easier അടുക്കളയില്‍ വീട്ടമ്മമാര്‍ അറിഞ്ഞിരിക്കേണ്ട ചില പൊടിക്കൈകള്‍ ഉണ്ട്. ഇത്തരം
July 19, 2017

നാലുതരം സുലൈമാനി

ലോകമെമ്പാടും ഇഷ്ടപെടുന്ന ഒരു പാനീയമാണു ചായ. കാരണം ശരീരത്തിനും മനസിനും ഒരുപോലെ ഉണർവ് പകരാൻ ചായയ്‌ക്കു കഴിയും. എല്ലാ നാട്ടിലും ചായ ഉപയോഗിക്കുന്നുണ്ടെങ്കിലും അവയെല്ലാം വ്യത്യസ്ത രുചികളിലാണ്.ഇതാ വ്യത്യസ്തമായ ചായകൾ സ്‌പൈസ് ടീ =========== ചേരുവകൾ പട്ട, ഏലക്കായ്‌, ഗ്രാമ്പു, കുരുമുളക് ചതച്ചത് – ഓരോ ടീസ്പൂൺ വീതം വെള്ളം – നാലുകപ്പ് ചായപ്പൊടി – രണ്ടു ടീസ്പൂൺ
July 17, 2017
malayali food

മലയാളി ഏറ്റവും കൂടുതല്‍ കഴിക്കുന്ന ആഹാരം എതാണ്.

സംശയം വേണ്ട ചോറ് തന്നെ. എന്നാല്‍ അരിവേവിച്ച് ചോറ് ആക്കുന്ന നമ്മുടെ രീതിയില്‍ ശാസ്ത്രീയമായ തെറ്റുകളുണ്ടെന്നാണ് ബെല്‍ഫാസ്റ്റിലെ ക്വീന്‍സ് സര്‍വകലാശാലയിലെ ഗവേഷകരുടെ കണ്ടെത്തല്‍.   പൊതുവില്‍ മലയാളികള്‍ വെള്ളം വച്ചു തിളപ്പിച്ച ശേഷം അരിയിട്ടു വേവിക്കുന്ന രീതി ശാസ്ത്രീയമല്ലെന്നും ഇത് അരിയിലേ രാസവസ്തുക്കള്‍ നേരിട്ടു ശരീരത്തില്‍ എത്താന്‍ കാരണമാകുമെന്നുമാണ് ഇവരുടെ പഠനം പറയുന്നത്.   കീടനാശിനികള്‍, വളങ്ങള്‍ എന്നിവയിലൂടെ
July 4, 2017

അല്പം അടുക്കള ടിപ്സ്

പുതിയ ചീനിച്ചട്ടിയിൽ നിന്നും വറുത്ത സാധനങ്ങൾ അടിയിൽ പറ്റാതെ ഇളകി വരാൻ ചേമ്പിൻ തണ്ട് അരിഞ്ഞിട്ട് വെള്ളം തിളപ്പിച്ചാൽ മതി. കാറ്റു കയറാത്ത കൂടയിൽ ഒരു അല്ലി വെളുത്തുള്ളിക്കൊപ്പം ഉരുളക്കിഴങ്ങ് സൂക്ഷിച്ചാൽ വേഗം മുള വരില്ല ബദാം തക്കാളി ഇവ അഞ്ചു മിനിറ്റ് തിളച്ച വെള്ളത്തിൽ ഇട്ടു വച്ചാൽ പെട്ടെന്നു തൊലി കളയാം ഉണ്ടാക്കിയ ജ്യൂസ് അധികം വന്നാൽ
July 2, 2017