അടുക്കള ടിപ്പ്സ് - Page 25

ചപ്പാത്തി ടിപ്പ്

മാവ് കുഴച്ചെടുത്ത് ചപ്പാത്തി പരത്തി ചുട്ടെടുക്കാൻ ഒരുപാട് സമയം വേണം അതിനുള്ള കറിയും കൂടി തയ്യാറാക്കുമ്പോഴേക്കും, പിന്നെയും ഒരുപാട് സമയം പോയിട്ടുണ്ടാവും. ചപ്പാത്തി പരത്തിയെടുക്കാനുള്ള ഈ ടിപ്പ് കണ്ടാൽ പണി പകുതിയായി കുറയ്ക്കാം എങ്ങനെയാണെന്നല്ലേ?? ആദ്യം ചപ്പാത്തി മാവ് തയ്യാറാക്കാം ഗോതമ്പുപൊടി വെള്ളം ഉപ്പും ചേർത്ത് നന്നായി കുഴച്ച് എടുക്കാം, എണ്ണ കൂടി ചേർത്ത് നല്ല സോഫ്റ്റ് ആക്കി
June 20, 2024
കുടംപുളി

കുടംപുളി എങ്ങിനെ നല്ല സോഫ്റ്റായായി സൂക്ഷിച്ചു വെക്കാം

കേരളത്തിൽ വ്യാപകമായി കറികളിൽ, പ്രത്യേകിച്ചും മീൻകറിയിൽ ഉപയോഗിക്കുന്ന കുടംപുളി എങ്ങിനെ നല്ല സോഫ്റ്റായായി സൂക്ഷിച്ചു വെക്കാം എന്ന് നോക്കാം. ഇത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും കുടംപുളി നല്ല സോഫ്റ്റായായി സൂക്ഷിച്ചു വെക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ
March 21, 2018
ചായ അരിപ്പ

പഴയ ചായ അരിപ്പ എളുപ്പത്തില്‍ എങ്ങനെ പുതിയതാക്കം എന്ന് നോക്കാം.

പഴയ ചായ അരിപ്പ എളുപ്പത്തില്‍ എങ്ങനെ പുതിയതാക്കം എന്ന് നോക്കാം. ഇത് എങ്ങനെ എന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും പഴയ ചായ അരിപ്പ പുതിയതു പോലെ ആക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത
March 20, 2018

മായങ്ങളൊന്നും ചേര്‍ക്കാതെ തന്നെ ചിക്കന്‍ കറിയ്ക്ക് രുചി കൂട്ടാം

പ്രിസര്‍വേറ്റീവ്‌സ് ഒന്നും ചേര്‍ക്കാതെ വീട്ടില്‍ തന്നെയുള്ള മസാലകളൊക്കെ ഉപയോഗിച്ച് ചിക്കനെ അതിന്റെ സ്വാഭാവികമായ രുചിയോടെയാണ് അമ്മ ഉണ്ടാക്കിത്തരുന്നത്. എന്നാലും  ആരോഗ്യത്തിന് കേടുവരുത്തുന്ന എല്ലാ ലൊട്ടുലൊടുക്ക് സാധനങ്ങളും ചേര്‍ത്ത് കഴുത്തറുത്ത് കാശു വാങ്ങുന്ന കടകളില്‍ നിന്നും വാങ്ങിക്കഴിച്ചാലേ നമുക്ക് ഇഷ്ടപ്പെടൂ. എന്നാല്‍, ഈ വക പ്രിസര്‍വേറ്റീവുകള്‍ ഒന്നും ചേര്‍ക്കാതെ തന്നെ ചിക്കന്‍  കറിയുടെയുമൊക്കെ രുചി കൂട്ടാന്‍ നമുക്ക് വീട്ടില്‍ തന്നെ
March 20, 2018
കണ്ടൻസ്ഡ്‌ മിൽക്ക്

കണ്ടൻസ്ഡ്‌ മിൽക്ക് വീട്ടിൽ തന്നെ ഈസിയായി ഉണ്ടാക്കാം

കണ്ടൻസ്ഡ്‌ മില്‍ക്ക് എല്ലാവരും കടകളില്‍ നിന്നും വാങ്ങുകയാവും ചെയ്യുക. എന്നാല്‍ ശുദ്ധമായ കണ്ടൻസ്ഡ്‌ മിൽക്ക് വീട്ടില്‍ തന്നെ നമുക്ക് ഉണ്ടാക്കാവുന്നതേ ഉള്ളൂ. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ
March 8, 2018
ഫുഡ്‌ കളര്‍

മായമില്ലാത്ത ശുദ്ധമായ ഫുഡ്‌ കളര്‍ എങ്ങനെ വീട്ടില്‍ ഉണ്ടാക്കാമെന്നു നോക്കാം

ഓര്‍ഗാനിക് റെഡ് ഫുഡ്‌ കളര്‍ വീട്ടില്‍ തന്നെ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം. വിഷമോ മായങ്ങളോ ഇല്ലാത്ത ഹെല്‍ത്തിയായ ഈ ഫുഡ്‌ കളര്‍ തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ
March 6, 2018

ഉറ ഒഴിക്കാതെ എങ്ങനെ നല്ല കട്ടത്തൈര് ഉണ്ടാക്കാം വീഡിയോ കാണുക

എല്ലാരും തൈര് ഉപയോഗിക്കുന്നവർ ആണ് ..പുളിപ്പ് കുറഞ്ഞ കട്ട തൈര് ഊണിന്റെ കൂടെ കഴിക്കാൻ എന്തൊരു ടേസ്റ്റ് ആണ് ..ഇങ്ങനെ പറയുമ്പോൾ പോലും വായിൽ നിന്ന് വെള്ളമൂറുന്നു ..ഇനി ഈ തൈര് ഉണ്ടാക്കാൻ വേണ്ട culture അഥവാ ഉറ എങ്ങനെ എവിടിന്ന് ഉണ്ടാക്കുന്നു എന്ന് ആർക്കെങ്കിലും അറിയുമോ ??എല്ലാവരും ഉറ ഒഴിച്ച് തൈര് ഉണ്ടാക്കുന്നു .ഉറ ഇല്ല എങ്കിൽ
March 5, 2018

പല വീട്ടമ്മമാരും അനുഭവിക്കാറുള്ള ഒരു പ്രശ്നമാണ് ദോശ കല്ലിൽ ഒട്ടിപ്പിടിക്കുക എന്നത്.

എന്താ ബ്രേക്ക്ഫാസ്റ്റ് എന്ന ചോദ്യത്തിന് പലരും മറുപടി പറയുന്ന ഒന്നാണ് ദോശ എന്ന്. നമ്മുടെയെല്ലാം വീടുകളില്‍ ആഴ്ചയില്‍ ചുരുങ്ങിയത് രണ്ട് തവണയെങ്കിലും ദോശ ഉണ്ടാക്കും. തയ്യാറാക്കാന്‍ എളുപ്പമാണ്. അതിലുപരി രുചികരവുമാണ് എന്നത് തന്നെയാണ് ദോശയെ നമ്മുടെ പ്രിയപ്പെട്ടതാക്കിയത്.എന്നാല്‍ പല അമ്മമാരും പരാതി പറയുന്നത് കേട്ടിട്ടില്ലേ, ദോശ തയ്യാറാക്കിയാല്‍ മിനുസമില്ല മൊരിഞ്ഞ് കിട്ടുന്നില്ല എന്നൊക്കെ. എന്നാല്‍ ഇനി ദോശ ഉണ്ടാക്കിയാല്‍
February 27, 2018
1 23 24 25 26 27 30