ആപ്പിൾ സിന്നമൺ കേക്ക് ഉണ്ടാക്കുന്നത് എന്റെ 4 വയസ്സുള്ള മോൾ എക്സ്പ്ലയിൻ ചെയ്യുന്നു

Apple ‘n Cinnamon Cake
Advertisement

എന്തിനാ എല്ലാവരും ക്രിസ്മസിനു പ്ലം കേക്ക് മാത്രം ഉണ്ടാക്കുന്നേ… ഒരു ചെയിഞ്ച് ഒക്കെ വേണ്ടേ… ട്രൈ ചെയ്യൂ ഈ ട്രെഡീഷണൽ ആപ്പിൾ സിന്നമൺ കേക്ക്. യൂറോപ്യൻ നാടുകളിൽ എല്ലാവർക്കും ഒരുപാട് പ്രിയപ്പെട്ടതാണ്. ഈ കേക്ക് ഏറ്റവും എളുപ്പത്തിൽ ഉണ്ടാക്കുന്ന റെസിപ്പി എന്റെ 4 വയസ്സുള്ള മോൾ എക്സ്പ്ലയിൻ ചെയ്യുന്നു. താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണൂ.വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Fiona’s YummyBox Recipes ചാനല്‍ Subscribe ചെയ്യൂ.