Advertisement
ചൂടില്‍ നിന്നും രക്ഷപെടാൻ നമുക്കൊരു ഈസി Healthy Drink try ചെയ്യാം… “Watermelon Shake”🍉🍉 അതിപ്പോ ഷേക്ക് എന്നൊക്കെ പറഞ്ഞാൽ കുറെ പണിയുണ്ടാകുമോ 🤔🤔… ഒന്നാമത് നല്ല ചൂട്, പിന്നെ ഇതുണ്ടാക്കി വരുമ്പോളേക്കും കുടിക്കാനുള്ള താല്പര്യം പോകുമോ 🙄🙄… ഏയ് വിഷമിക്കേണ്ട… വെറും 2 മിനുട്ടിൽ സംഗതി റെഡി ആക്കാം… തയ്യാറാക്കുന്നത് എങ്ങനെയെന്നു കാണാം. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് ഷെയര്‍ ചെയ്യാന്‍ മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Swapna’s Food World ചാനല്‍ Subscribe ചെയ്യൂ.