Advertisement
ഇതുവരെ സദ്യയിലെ പ്രജകൾ മാത്രമേ എത്തിയിരുന്നുള്ളൂ… അവസാനം ഇതാ രാജാവ് വരാൻ സമയമായി… അങ്ങിനെ 2 ആഴ്ചയായി തട്ടുകടയില്‍ പോസ്റ്റ് ചെയ്തിരുന്ന വിഷു സദ്യ വിഭവങ്ങളിലെ അവസാന വിഭവം ഇതാ എത്തി… “സദ്യ സ്പെഷ്യൽ ഈസി പിങ്ക് പാലട”, ഒരു കിടിലൻ tip ന്റെ കൂടെ… താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണൂ. നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് ഷെയര്‍ ചെയ്യാന്‍ മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Swapna’s Food World എന്ന ചാനല്‍ Subscribe ചെയ്യൂ. സപ്പോർട്ട് തന്ന എല്ലാ കൂട്ടുകാർക്കും ഹൃദയം നിറഞ്ഞ നന്ദി… എല്ലാവർക്കും വിഷു ആശംസകൾ.