പണ്ടുകാലത്തെ വീടുകളിലെ പ്രധാന സ്നാക്സ് വിഭവമായിരുന്നു അവൽ നനച്ചത്, പെട്ടെന്ന് ഉണ്ടാക്കിയെടുക്കാവുന്ന ഹെൽത്തി ആയ ഒരു സ്നാക്കാണ് ഇത്… ഇപ്പോഴും ഇത് ഇഷ്ടമുള്ളവർ ഉണ്ട്… അവൽ നനച്ചതിന്റെ റെസിപ്പി ആദ്യ കമന്റിൽ ഉണ്ട്
preparation
അവൽ -ഒരു കപ്പ്
തേങ്ങ -ഒരു കപ്പ്
ശർക്കര -അരക്കപ്പ്
ജീരകപ്പൊടി -കാൽ ടീസ്പൂൺ
ഏലക്കായ പൊടി -അര ടീസ്പൂൺ
പഞ്ചസാര- ഒരു ടീസ്പൂൺ
കശുവണ്ടി -6
ഉപ്പു -രണ്ടു നുള്ള്
പാല് -ഒരു ടേബിൾ സ്പൂൺ
Preparation
ഒരു ബൗളിൽ തേങ്ങാ ചിരവിയത് സ്പൈസ് പൗഡർ ഉപ്പ് പഞ്ചസാര ശർക്കര പൊടി ഇവ ചേർത്ത് മിക്സ് ചെയ്യുക ഇതിലേക്ക് അവൽ ചേർത്ത് വീണ്ടും മിക്സ് ചെയ്യുക അവസാനം ചൂടുള്ള പാൽ ഒഴിച്ച് വീണ്ടും ഒന്നുകൂടി മിക്സ് ചെയ്താൽ അവൽ നനച്ചത് തയ്യാറായി
വിശദമായി അറിയാൻ വീഡിയോ കാണുക

ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക StrawBerry Channel – Cooking & Baking