ഈസ്റ്ററിന് മുന്നോടിയായി ഉണ്ടാക്കുന്ന പെസഹാ അപ്പത്തിന്റെ രുചി ഒന്ന് അറിയേണ്ടത് തന്നെയാണ്, ഇത് തയ്യാറാക്കുന്ന പ്രത്യേക ചേരുവകൾ കാണാം…
അരിപ്പൊടി ഒരു കപ്പ്
ഉഴുന്ന് രണ്ട് ടേബിൾസ്പൂൺ
തേങ്ങാ ചിരവിയത് അരക്കപ്പ്
ചെറിയുള്ളി 4
വെളുത്തുള്ളി 2
ജീരകം മുക്കാൽ ടീസ്പൂൺ
ഉപ്പ് ഒരു ടീസ്പൂൺ
വെള്ളം കാൽ ഗ്ലാസ്
Preparation
ആദ്യം ഉഴുന്നും വെള്ളവും നന്നായി അരച്ചെടുക്കുക ശേഷം ചെറിയ ഉള്ളി വെളുത്തുള്ളി ജീരകം ഉപ്പ് ഇവയും ചേർത്ത് അരച്ചെടുക്കാം അടുത്തതായി തേങ്ങ ചിരവിയത് ചേർക്കാം ഇത് അരച്ച ശേഷം അരിപ്പൊടി ചേർത്ത് മിക്സ് ചെയ്യാം, ഒരു കിണ്ണത്തിൽ എണ്ണ പുരട്ടിയതിനു ശേഷം ഈ മാവ് ഒഴിക്കുകമുകളിൽ കുരുത്തോല വെച്ച് ആവിയിൽ വേവിച്ചെടുക്കാം.
വിശദമായി അറിയാൻ വീഡിയോ കാണുക
ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Cook with me