Advertisement
ചക്കക്കുരു വെറുതെ വലിച്ചെറിഞ്ഞു കളയാതെ ഇതുപോലൊരു മധുരം തയ്യാറാക്കി കുട്ടികൾക്ക് കൊടുക്കൂ… ഏറെനാൾ കേടാവാതെ സൂക്ഷിക്കുകയും ചെയ്യാം
Ingredients
ചക്കക്കുരു
ശർക്കര
ഏലക്കായ
നെയ്യ്
തേങ്ങ
Preparation
ചക്കക്കുരു നേരിയ കഷണങ്ങളായി മുറിച്ച് നന്നായി വറുത്തെടുക്കുക ശേഷം ഏലക്കായ ചേർത്ത് പൊടിക്കാം തേങ്ങ നെയ്യിൽ നന്നായി വറുത്തശേഷം ചക്കക്കുരു പൊടിച്ചത് ചേർക്കാം, ശർക്കര പാനി ഒഴിച്ച് നന്നായി മിക്സ് ചെയ്തു കുറച്ചു കട്ടിയാകുമ്പോൾ തീ ഓഫ് ചെയ്യാം ചൂടാറുമ്പോൾ ചെറിയ ബോളുകൾ ആക്കി മാറ്റാം
വിശദമായി അറിയാൻ വീഡിയോ കാണുക
ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Sreejas foods