നാരങ്ങ വെള്ളം

Advertisement

ഈ പാല് പോലുള്ള നാരങ്ങ വെള്ളം കുടിച്ചാൽ ദാഹം മാറും നല്ല എനർജി യും കിട്ടും, ഈ വേനൽക്കാലത്തെ ഏറ്റവും നല്ല ഡ്രിങ്ക്…

Ingredients

നാരങ്ങ -ഒന്ന്

ഇഞ്ചി -ഒരു കഷണം

തേങ്ങാ ചിരവിയത് -രണ്ടു പിടി

പഞ്ചസാര

വെള്ളം

ഐസ്ക്യൂബ്

Preparation

മിക്സിയിലേക്ക് നാരങ്ങാനീര് ഇഞ്ചി തേങ്ങ തണുത്ത വെള്ളം പഞ്ചസാര ഇവ ചേർത്തുകൊടുത്ത നന്നായി അടിച്ചെടുക്കുക ശേഷം അരിച്ചെടുക്കാം ഐസ്ക്യൂബ് ചേർത്ത് സെർവ് ചെയ്യാം

വിശദമായി അറിയാൻ വീഡിയോ കാണുക

ഇങ്ങനെ ഒരു നാരങ്ങാ വെള്ളം നിങ്ങൾ കുടിച്ചിട്ടുണ്ടാവില്ല/Coolbar fresh lime juice/Lemon juice/Juice

ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക SHAHANAS VARIETY KITCHEN