ബോൾ ഈ പലഹാരം

Advertisement

കണ്ടാൽ ബോൾ പോലെ ഇരിക്കുന്ന ഈ പലഹാരം രാവിലെ കഴിക്കാനായി മാത്രം അല്ല ഈവെനിംഗ് സ്നാക്ക് ആയും ഉപയോഗിക്കാം…

Ingredients

മീൻ

എണ്ണ

സവാള

പച്ചമുളക്

ഉപ്പ്

ഇഞ്ചി

വെളുത്തുള്ളി

അരിഞ്ഞത്

കറിവേപ്പില

അരിപ്പൊടി

ഉപ്പ്

വെള്ളം

എണ്ണ

തേങ്ങ

Preparation

മീൻ മസാല പുരട്ടി ഫ്രൈ ചെയ്തെടുക്കുക ശേഷം മുള്ള് കള ഞ്ഞ് ചെറിയതായി മുറിച്ചെടുക്കാം സവാള ഇഞ്ചി വെളുത്തുള്ളി പച്ചമുളക് ഇവ എണ്ണയിൽ വഴറ്റിയെടുക്കുക ഇതിലേക്ക് മീൻ വീണ്ടും ചേർത്ത് മിക്സ് ചെയ്ത് ഒരു ഫില്ലിംഗ് തയ്യാറാക്കാം, അരിപ്പൊടിയിൽ തിളച്ച വെള്ളവും ഉപ്പും ചേർത്ത് കുഴച്ച് സോഫ്റ്റ് ആയ മാവാക്കുക ചെറിയ ബോളുകൾ ആക്കി മാറ്റിയതിനുശേഷം ഉള്ളിൽ മീൻ ഫില്ലിംഗ് വെക്കുക ശേഷം കവർ ചെയ്തു വീണ്ടും ഉരുട്ടി തേങ്ങ കോട്ട് ചെയ്യുക, ഇനി ആവിയിൽ നന്നായി വേവിച്ചെടുക്കാം

വിശദമായി അറിയാൻ വീഡിയോ കാണുക

Undapputtu | എന്താ രുചി ഇത് വേറെ ലെവലാ | 10 മിനിറ്റ് മതി ആവിയിൽ വേവിച്ച ഈ പലഹാരം ഉണ്ടാക്കാൻ

ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Troikaa Zee