ഒരേയൊരു നേന്ത്രപ്പഴം കൊണ്ട് പ്ലേറ്റ് നിറയെ പലഹാരം, വൈകുന്നേരത്തെ ചായക്കൊപ്പം കഴിക്കാനായി ഇത്രയും രുചിയുള്ള ഒരു പലഹാരം…
Ingredients
പഴം
നെയ്യ്
കശുവണ്ടി
മുന്തിരി
പഞ്ചസാര
തേങ്ങ
മൈദ വെള്ളം മിക്സ്
ബ്രഡ് ക്രംസ്
എണ്ണ
preparation
ആദ്യം നെയ്യിൽ കശുവണ്ടിയും മുന്തിരിയും വറക്കുക, ശേഷം പഴം വഴറ്റാം, അതിലേക്ക് കശുവണ്ടി മുന്തിരി പഞ്ചസാര തേങ്ങാ ചിരവിയത് ഇതെല്ലാം ചേർക്കണം എല്ലാം കൂടി മിക്സ് ചെയ്ത് നല്ലപോലെ ഉടച്ചെടുക്കുക ഇനി തീ ഓഫ് ചെയ്ത് ചൂടാറാൻ വയ്ക്കാം ചൂടാറുമ്പോൾ ചെറിയ ചെറിയ കട്ലെറ്റുകൾ ഉണ്ടാക്കുക ഇതിനെ മൈദയും വെള്ളയും വെള്ളവും മിക്സ് ചെയ്തതിൽ മുക്കിയതിനു ശേഷം ബ്രഡ് ക്രംസ് നന്നായി കോട്ട് ചെയ്യുക, ഇനി ചൂടായ എണ്ണയിലേക്ക് ഇട്ട് വറുത്തെടുക്കാം
വിശദമായി അറിയാൻ വീഡിയോ കാണുക
ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Malabari Duo