ചെറുപയർ ക്യാരറ്റ് റെസിപ്പി

Advertisement

ചെറുപയറും ക്യാരറ്റ് ഉപയോഗിച്ച് തയ്യാറാക്കിയ ഒരു ഹൈ പ്രോട്ടീൻ ബ്രേക്ക് ഫാസ്റ്റും, നല്ലൊരു മധുരവും.. വെറൈറ്റി റെസിപ്പികൾ ഇഷ്ടപ്പെടുന്നവർ ഇത് ട്രൈ ചെയ്തു നോക്കിക്കോളൂ.

ആദ്യത്തെ റെസിപ്പി ചെറുപയർ ഉപയോഗിച്ചുകൊണ്ടുള്ള ഒരു ഡ്രിങ്ക് ആണ് അരക്കപ്പ് ചെറുപയർ നന്നായി കഴുകിയെടുക്കുക ശേഷം ഒരു ടവ്വലിലേക്ക് ഇട്ട് തുടച്ചെടുക്കാം ഇതിനെ ഒരു പാനിലേക്ക് ഇട്ട് കുറച്ചു ബദാമും മൂന്നോ നാലോ ഏലക്കായും ചേർത്ത് വറുക്കുക നന്നായി വറുത്തതിനുശേഷം പൊടിച്ചെടുക്കാം ഇതിനെ ഒരു പാനിലേക്ക് ഇട്ട് വെള്ളം ഒഴിച്ച് മിക്സ് ചെയ്യുക കൂടെ കുറച്ച് ഈന്തപ്പഴവും ചേർക്കാം ഇത് നന്നായി തിളച്ച് കുറുകുമ്പോൾ ക്യാരറ്റ് ഗ്രേറ്റ് ചെയ്തത് ചേർക്കാം വീണ്ടും ഒന്ന് തിളപ്പിച്ച ശേഷം പാല് ചേർത്ത് തീ ഓഫ് ചെയ്യാം ചൂടാറുമ്പോൾ മിക്സിയിൽ ഒന്ന് അടിച്ചെടുക്കുക ശേഷം ക്രഷ് ചെയ്ത നട്സ് ചേർത്ത് സെർവ് ചെയ്യാം

രണ്ടാമത്തെ റെസിപ്പി ഒരു പുട്ടിന്റെ റെസിപ്പി ആണ് ഇതിനായി പൊടിച്ചെടുത്ത ചെറുപയർ ഉപ്പും ഗ്രേറ്റ് ചെയ്ത ക്യാരറ്റും ചേർത്ത് മിക്സ് ചെയ്ത് സാധാരണ പോലെ പുട്ട് ഉണ്ടാക്കാം

വിശദമായി അറിയാൻ വീഡിയോ കാണുക

ചെറുപയർ ഉണ്ടെങ്കിൽ ഇങ്ങനെ ചെയ്തു നോക്കൂ// മിക്സിയിൽ ഒറ്റ കറക്കൽ//2 Healthy Recipes

ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക BeQuick Recipes