കാസർഗോഡ് സ്റ്റൈൽ ചിക്കൻ വറവ്

Advertisement

കാസർഗോഡ് സ്റ്റൈൽ ചിക്കൻ വറവ്, ഉണ്ടാക്കി കഴിക്കേണ്ട ഐറ്റം തന്നെയാണ്, അത്രയ്ക്ക് ടേസ്റ്റ് ആണ്… ഇതുവരെ കഴിച്ചിട്ടില്ലാത്തവർ തീർച്ചയായും ട്രൈ ചെയ്യൂ…

Ingredients

സവാള

തേങ്ങാ ചിരവിയത്

വെളുത്തുള്ളി

ഇഞ്ചി

മല്ലിപ്പൊടി

മുളകുപൊടി

ചിക്കൻ

ഉപ്പ്

കറിവേപ്പില

കുരുമുളകുപൊടി

വെളിച്ചെണ്ണ

മസാലകൾ

Preparation

ചിക്കനിലേക്ക് നേർമയായി അരിഞ്ഞെടുത്ത സവാളയും ചതച്ചെടുത്ത ഇഞ്ചി വെളുത്തുള്ളി ചൂടാക്കിയെടുത്ത മസാല പൊടികൾ കുരുമുളകുപൊടി ഉപ്പ് വെളിച്ചെണ്ണ കറിവേപ്പില ഇവ ചേർത്ത് തിരുമ്മി യോജിപ്പിക്കുക കുറച്ചു സമയം വെച്ചതിനുശേഷം ഒരു പാനിലേക്ക് ചേർത്ത് വേവിച്ചെടുക്കാം, മറ്റൊരു പാനിൽ വെളിച്ചെണ്ണ ചൂടാക്കുക സവാളയും തേങ്ങയും ചേർത്ത് നന്നായി വഴറ്റി വറുത്ത് എടുക്കാം ഇതിനെ വേവിച്ചെടുത്ത ചിക്കനിലേക്ക് ചേർത്ത് നന്നായി യോജിപ്പിക്കുക ചിക്കൻ വറവ് തയ്യാർ

വിശദമായി അറിയാൻ വീഡിയോ കാണുക

കാസർഗോഡ് സ്റ്റൈൽ ചിക്കൻ വറവ് ഉണ്ടാക്കി നോക്കിയാലോ....#chickenvarav#chickenthoran#keralastylechicken

ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക The Kerala Bite