പച്ചമാങ്ങ കറി

Advertisement

പച്ചമാങ്ങ കറികൾ പലവിധത്തിലും കണ്ടിട്ടുണ്ടെങ്കിലും ഇങ്ങനെയൊന്ന് ആദ്യമാണ്, വ്യത്യസ്ത റെസിപ്പികൾ ഇഷ്ടപ്പെടുന്നവർക്കായി ഇതാ…

Ingredients

പച്ചമാങ്ങ ഒന്ന്

വെളുത്തുള്ളി മൂന്ന്

പച്ചമുളക് മൂന്ന്

ഇഞ്ചി ഒരു കഷണം

കടുക്

ഉലുവ

കാശ്മീരി മുളകുപൊടി

മഞ്ഞൾപൊടി

ഉപ്പ്

വെള്ളം

കടുക്

ഉണക്കമുളക്

കറിവേപ്പില

വെളിച്ചെണ്ണ

Preparation

കടുക് ഉലുവയും ചൂടാക്കിയെടുത്ത് പൊടിച്ച് മാറ്റുക, ഒരു മൺ കലത്തിൽ മുളകുപൊടി മഞ്ഞൾപ്പൊടി ഉപ്പ് ഇഞ്ചി വെളുത്തുള്ളി കറിവേപ്പില വെള്ളം എന്നിവ ചേർത്ത് നന്നായി തിളയ്ക്കുമ്പോൾ മാങ്ങ ഇടുക മാങ്ങ നന്നായി വേവുമ്പോൾ ചതച്ചെടുത്ത കടുകും ഉലുവയും ചേർക്കാം നന്നായി തിളച്ചു വറ്റുമ്പോൾ താളിച്ചു ചേർക്കാം

വിശദമായി അറിയാൻ വീഡിയോ കാണുക

ഇതൊരൊന്നൊന്നര കടുമാങ്ങ കറി തന്നെ ഇത് മാത്രം മതി ഒരു കിണ്ണം ചോറുണ്ണാൻ | Kadumanga Curry|Manga Recipes

ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Dhansa’s World