എളുപ്പത്തിൽ ഉണ്ടാക്കാവുന്ന നാലുമണി പലഹാരമാണ് ഏലാഞ്ചി, വളരെ കുറച്ച് ചേരുവകൾ മാത്രം മതി ഇത് തയ്യാറാക്കാൻ.. റെസിപ്പി ആദ്യ കമന്റ്ൽ
Ingredients
മൈദ ഒരു കപ്പ്
കശുവണ്ടി രണ്ട് ടേബിൾ സ്പൂൺ
അവൽ 2 ടേബിൾസ്പൂൺ
ശർക്കര 200 ഗ്രാം
ഏലക്കായ
മുട്ട രണ്ട്
നെയ്യ് രണ്ട് ടേബിൾ സ്പൂൺ
തേങ്ങ ചിരവിയത്
അരക്കപ്പ്
Preparation
ആദ്യം മൈദ മുട്ട വെള്ളം എന്നിവ ചേർത്ത് മിക്സ് ചെയ്യുക ഇതിലേക്ക് ഒരു നുള്ള് ഉപ്പ് ചേർക്കാം മിക്സി ജാറിൽ പഞ്ചസാരയും ശർക്കരയും ഏലക്കായും കൂടെ പൊടിച്ചു എടുക്കാം ഒരു പാനിൽ ശർക്കരപ്പാനി ഒഴിച്ച് തിളപ്പിക്കുക അതിലേക്ക് അവിൽ ചേർക്കാം ശേഷം പൊടിച്ചെടുത്തിട്ടുള്ള പഞ്ചസാര മിക്സ് ചേർക്കാം എല്ലാം കൂടി നന്നായി യോജിപ്പിച്ച് കട്ടിയാക്കി എടുക്കുക മൈദ കൊണ്ട് നൈസ് ദോശ ഉണ്ടാക്കിയതിനുശേഷം ഈ ഫില്ലിംഗ് വെച്ച് റോൾ ചെയ്യാം
വിശദമായി അറിയാൻ വീഡിയോ കാണുക
ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Mary’s kitchen