കക്കയിറച്ചി തോരൻ

Advertisement

കക്കയിറച്ചി കിട്ടുമ്പോൾ ഇതുപോലെ രുചികരമായ ഒരു തോരൻ തയ്യാറാക്കി നോക്കൂ, ഇറച്ചിയും മീനും ഒക്കെ മാറി നിൽക്കും..

Ingredients

കക്കയിറച്ചി

വെളിച്ചെണ്ണ

ചെറിയുള്ളി

ഇഞ്ചി

വെളുത്തുള്ളി

കറിവേപ്പില

പച്ചമുളക്

തേങ്ങ

മഞ്ഞൾപൊടി

മല്ലിപ്പൊടി

മുളകുപൊടി

കുരുമുളകുപൊടി

ഗരം മസാല

Preparation

ഒരു മൺകലം ചൂടാവാനായി അടുപ്പിൽ വയ്ക്കുക വെളിച്ചെണ്ണ ഒഴിച്ച് നന്നായി ചൂടാകുമ്പോൾ ചെറിയുള്ളി ഇഞ്ചി പച്ചമുളക് വെളുത്തുള്ളി കറിവേപ്പില ഇവ ചേർക്കാം ഉപ്പ് ചേർത്ത് നന്നായി വഴറ്റി കഴിഞ്ഞ് കക്ക ചേർക്കാം തേങ്ങയും മസാലപ്പൊടികളും ഒന്ന് ചതച്ചെടുത്ത് ഇതിലേക്ക് ചേർക്കാം അല്പം വെള്ളം കൂടി ചേർത്ത് മൂടിവെച്ച് വറ്റുന്നതുവരെ നന്നായി വേവിക്കുക

വിശദമായി അറിയാൻ വീഡിയോ കാണുക

കക്ക ഇറച്ചി തോരൻ വളരെ എളുപ്പത്തിൽ  very tasty & easy to make kakka erachi thoran

ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Lincy xavier