ചക്ക പൊരി

Advertisement

നല്ല പഴുത്ത ചക്കയുണ്ടോ എങ്കിൽ രുചികരമായ ചക്ക പൊരി ഇപ്പോൾ തന്നെ തയ്യാറാക്കി കൊള്ളു… പഴംപൊരി യെക്കാൾ കൂടുതൽ രുചികരമായത്…

Ingredients

ചക്ക

മൈദ

അരിപ്പൊടി

പഞ്ചസാര

ഉപ്പ്

ബേക്കിംഗ് സോഡ

എണ്ണ

Preparationആദ്യം ചക്കയുടെ കുരു എല്ലാം കളഞ്ഞ് ക്ലീൻ ചെയ്യുക മൈദയും അരിപ്പൊടിയും ഉപ്പ് പഞ്ചസാര വെള്ളം ഇവയും മിക്സ് ചെയ്തു കട്ടിയുള്ള ഒരു ബാറ്റർ ആക്കാം, ശേഷം ബേക്കിംഗ് സോഡ ചേർത്ത് മിക്സ് ചെയ്യാം, ചക്ക ചുള ഓരോന്നായി എടുത്ത് ബാറ്ററിൽ മുക്കി എണ്ണയിലിട്ട് പൊരിച്ചെടുക്കുക

വിശദമായി അറിയാൻ വീഡിയോ കാണുക

Rad’s Kitchen ‍♀️Vol-149ചക്ക പഴംപൊരി (ബജ്ജി )Jack Fritters

ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Radhika Ashok